ആരോഗ്യപ്രദമായ മസാല മോരിൻ വെള്ളം കുടിച്ചു നോക്കൂ, രുചികരവും ശരീരത്തിനു ഗുണകരവുമാണ്. കൃത്രിമ ചേരുവകൾ ഇല്ലാതെ വീട്ടിൽ തന്നെ തയാറാക്കാവുന്ന പാനിയമാണിത്.
ചേരുവകൾ
പച്ചമുളക്
ജീരകം
ഇഞ്ചി
മല്ലിയില
കായം
ചുവന്നുള്ളി
ഉപ്പ്
കറിവേപ്പില
തൈര്
സാലഡ് വെള്ളരി
ചേരുവകൾ എല്ലാം അരച്ച് അരിച്ചെടുത്ത് മോരിൽ കലക്കി സാലഡ് വെള്ളരി ഇട്ട ശേഷം ഉപയോഗിക്കാം.
















