Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അന്ന് ഞാന്‍ ഇടിച്ചിട്ടെങ്കില്‍ കേരളത്തില്‍ നിന്നും ഒരാള്‍ പോലും ഇന്ത്യ കളിക്കില്ലായിരുന്നു ?: തിരിച്ചു തല്ലാത്തതുകൊണ്ട് കുറച്ചുപേര്‍ പിന്നീട് കളിച്ചു; തുറന്നു പറഞ്ഞ് ക്രിക്കറ്റര്‍ ശ്രീ ശാന്ത് :VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 03:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തമായ വരവും അതുപോലെ തിരിച്ചുപോക്കും നടത്തിയ കളിക്കാരനാണ് കേരളത്തില്‍ നിന്നുള്ള എസ്. ശ്രീശാന്ത്. മരുന്നിനു മാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കേരളത്തില്‍ നിന്നുള്ളവരെ എടുത്തിരുന്ന കാലത്താണ്, ശ്രീ ശാന്ത് തന്റെ ബൗളിംഗ് മികവിലൂടെ സ്ഥിരമായ ഇരിപ്പിടം നേടിയെടുത്തത്. എന്നാല്‍, തന്റെ ക്രമാതീതവും നിയന്ത്രണ വിധേയവുമല്ലാത്ത അഗ്രസീവും ആക്രമണോത്സുകതയും നെഗറ്റീവ് കമന്റുകള്‍ പിടിച്ചുപറ്റിയതോടെയാണ് ശ്രീ ശാന്തിന് കേരളത്തില്‍പ്പോലും എതിരാളികള്‍ കൂടിയത്. ഗ്രൗണ്ടിലും, ഇന്ത്യന്‍ ടീമിനുള്ളിലും ശ്രീക്ക് എതിരാളികള്‍ വന്നതോടെ ടീമിലെ നിലനില്‍പ്പു തന്നെ ചോദ്യച്ചിഹ്നമാവുകയായിരുന്നു.

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ നടന്നൊരു സംഭവം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. അതിനു ശേഷം മറ്റൊരു ഇന്ത്യന്‍ കളിക്കാരനും സ്വന്തം ടീമിനുള്ളില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ശ്രീശാന്തിനെ ഹര്‍ഭജന്‍ മുഖത്തടിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചു. സംഭവം നടന്നത് 2008ലാണ്. കളിക്കാര്‍ പരസ്പരം കൈ കൊടുക്കുന്നതിനിടയിലാണ് ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ പെട്ടെന്ന് തല്ലുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ കുറച്ചു നേരം ശ്രീ ശാന്ത് ഗ്രൗണ്ടില്‍ നിന്നു. പെട്ടെന്ന് ഹര്‍ഭജന്‍ സിംഗ് വീണ്ടും ഗ്രൗണ്ടില്‍ വന്നതോടെ ശ്രീശാന്ത് തിരിച്ചു തല്ലാന്‍ പോയി. തുടര്‍ന്ന് സഹ കളിക്കാര്‍ ശ്രീശാന്തിനെ സമാധാനിപ്പിച്ച്, പിടിച്ചു നിര്‍ത്തുകയായിരുന്നു.

ഈ വിഷയം വീണ്ടും ഓര്‍മ്മിക്കാന്‍ കാരണമായത്, അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്ത കാലത്ത് പുറത്തു വിട്ടിരുന്നു. ഇതോടെ സംഭവം വീണ്ടും ചര്‍ച്ചയായി. മറന്നുതുടങ്ങിയ സംഭവം വീണ്ടും ചര്‍ച്ചയാക്കിയ ലളിത് മോദിയുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു. കാരണം, ഈ സംങവത്തില്‍ ഹര്‍ഭജന്‍ നിരവധി തവണ ശ്രീശാന്തിനോട് മാപ്പു പറയുകയും, ഇരുവരും വലിയ സുഹൃത്തുക്കളാവുകയും ചെയ്തു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ലളിത് മോദിയുടെ ഈ പ്രവൃത്തിക്കെതിരെ ഹര്‍ഭജനും, ശ്രീശാന്തും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, പഴയ തല്ലുവിഷയം വീണ്ടും ഉര്‍ന്നു വന്നത്, രഞ്ജിനി ഹരിദാസിന്റെ യൂടൂബ് ചാനലിന് ശ്രീശാന്ത് അഭിമുഖം നല്‍കിയപ്പോഴാണ്.

ലളിത് മോദിക്ക് വീഡിയോ പുറത്തുവിടേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോയെന്ന് ശ്രീശാന്ത് ചോദിചത്ചു. എന്നാല്‍, അതിനെ കുറിച്ച് മര്‌റൊരു കാര്യമാണ് ശ്രീശാന്ത് പറയാന്‍ ശ്രമിച്ചത്. അത് ഇതാണ്. നീ ഇത്രയും വലിയ അഗ്രന്‍ഷന്‍ കാണിച്ച് നടന്നിട്ട് തിരിച്ചു തല്ലാത്തത് എന്താണെന്ന് കുറേ മലയാളികള്‍ ചോദിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറയുന്നു. അന്ന് അദ്ദേഹത്തെ ഇടിച്ചിട്ടിരുന്നെങ്കില്‍ തനിക്ക് ലൈഫ് ബാന്‍ കിട്ടുമായിരുന്നു. അന്നൊന്നും കേരളത്തിന് അത്ര പവറില്ല. താന്‍ മാത്രമാണ് കേരളത്തില്‍ നിന്ന് കളിച്ചുകൊണ്ടിരുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവും, സച്ചിന്‍ ബേബിയും, എംഡി നിധീഷും ഒന്നും തോന്നരുത്. ഞാന്‍ അന്ന് തിരിച്ചു തല്ലാത്തതുകൊണ്ട് കുറച്ചു പേര്‍ (മലയാളി താരങ്ങള്‍) പിന്നീട് കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. അതിന് ഞാനാണ് കാരണം.

അത് അവര്‍ പല സ്റ്റോറിയിലും പറഞ്ഞിട്ടുണ്ട്. നമ്മള്‍ പവര്‍ഫുളായാല്‍ ആ പവര്‍ ഉപയോഗിച്ച് പലരെയും സഹായിക്കാന്‍ പറ്റും. അന്ന് ഞാന്‍ തിരിച്ച് അടിച്ചിരുന്നെങ്കില്‍ മലയാളികളെ മാറ്റി നിര്‍ത്തിയേനെ. പക്ഷേ, അത് ചെയ്തില്ല. അന്ന് എല്ലാവരും വന്ന് പിടിച്ചതുകൊണ്ട് അത് ഒരു ഇഷ്യൂ ആയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 27ന് ഹര്‍ഭജന്റെ പോഡ്കാസ്റ്റില്‍ പങ്കെടുക്കാന്‍ താനും ഭാര്യയും പോകുന്നുണ്ടെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

  • ശ്രീ ശാന്ത് പറഞ്ഞത്

നിങ്ങള്‍ വീഡിയോ കണ്ടല്ലോ, അന്ന് എന്തുകൊണ്ട് തല്ലിയില്ല എന്ന ചോദ്യത്തിന് മറുപടി ഇതാണ്. അന്ന് ഞാന്‍ ഇടിച്ചിട്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ ലൈഫ് ബാന്‍ ആയേനെ. പറയാനുള്ളത് പറയാല്ലോ. അന്നൊന്നും കേരള ക്രിക്കറ്റിന് അത്രയ്ക്ക് പവറൊന്നുമില്ല. ഞാന്‍ മാത്രമേ കളിക്കുന്നുള്ളൂ. ഞാനവിടെ കളിച്ച് തിരിച്ച് തല്ലാത്തോണ്ട് സഞ്ജുവിന് ഒന്നും തോന്നരുത്, സച്ചിന്‍ ബേബിക്ക് ഒന്നും തോന്നരുത്, നിധീഷിനും ഒന്നും തോന്നരുത്. അതിനു ശേഷം കുറേ കളികള്‍ കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. ഞാനാണ് അതിനു കാരണം. അത് പല സ്ഥലങ്ങളിലും അവരും പറഞ്ഞിട്ടുണ്ട്. കാരണം, അവിടെ പവര്‍ഫുള്‍ ആയിക്കഴിഞ്ഞാല്‍ നമുക്ക് ആ പവര്‍ ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. അച്ഛന്‍ പറഞ്ഞിട്ടുണ്ട്, നീ വലിയ പവര്‍ഫുള്ളായി മാറിയാല്‍ ആ പവര്‍ ഉപയോഗിച്ച് ശക്തി ഇല്ലാത്തവരെ സഹായിക്കാന്‍ കഴിയണമെന്ന്. ഒരിക്കലും പവര്‍ ഉ്‌ളവരെ കാണിക്കാന്‍ വേണ്ടി ശക്തി ഉഫയോഗിക്കരുതെന്ന്. ലളിത്മോദി ഇട്ട വീഡിയോയില്‍ കണ്ടത് തല്ലുകയല്ല ചെയ്തത്. മാച്ച് കളിച്ചതിനു ശേഷം ഹാര്‍ഡ്‌ലക്ക് എംന്നു പറഞ്ഞ് കൈ കൊടുക്കുമ്പോള്‍ ഇഠത്തേ കൈ കൊണ്ട് വലിച്ചിട്ട് വലതു കൈ കൊണ്ട് ഇടിക്കുകയായിരുന്നു. എല്ലായിടത്തും വേദനിക്കുകയായിരുന്നു. ബാജിയും ഞാനും ചേര്‍ന്നാണ് എല്ലാ തരികിടയും നടത്തുന്നത്. അതുകൊണ്ട് വലിയ ഷോക്കായിപ്പോയി. അപ്പോള്‍ ആലോചിച്ചു തിരിച്ചു തല്ലണോ അതോ കരയണോ എന്നായിപ്പോയി.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

CONTENT HIGH LIGHTS; If I had hit him that day, wouldn’t a single person from Kerala have played for India?: Few people played later because I didn’t hit them back; Cricketer Sree Santh openly says

Tags: HARBHAJAN SING AND SREESANTH ISSUEFORMER IPL CHAIRMAN LALITH MODIഅന്ന് ഞാന്‍ ഇടിച്ചിട്ടെങ്കില്‍ കേരളത്തില്‍ നിന്നും ഒരാള്‍ പോലും ഇന്ത്യകളിക്കില്ലായിരുന്നു ?തിരിച്ചു തല്ലാത്തതുകൊണ്ട് കുറച്ചുപേര്‍ പിന്നീട് കളിച്ചുതുറന്നു പറഞ്ഞ് ക്രിക്കറ്റര്‍ ശ്രീ ശാന്ത്ANWESHANAM NEWSrenjini haridasFORMER INDIAN CRICKETERS SREE SANTHANCHOR RENJINI HARIDAS

Latest News

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies