Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇനി നാല് ചുവരുകൾ ഒഴിവാക്കി മറ്റൊരിടം നോക്കിയാലോ?!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 22, 2025, 09:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മൾ ചുറ്റും കാണുന്ന ആളുകൾ വളരെ സാധാരണ ജീവിതം നയിക്കുന്നവരാണെന്നു തോന്നും…

പക്ഷേ ബന്ധങ്ങളുടെ ആന്തരിക ലോകത്ത്, ചിലർക്കുള്ള “സ്നേഹം അനുഭവിക്കുന്ന രീതികൾ” അതിശയകരമായി വ്യത്യസ്തമാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപ് “ദമ്പതികൾക്ക് സുരക്ഷിതവും സ്വകാര്യതയുള്ള ഇടങ്ങൾ” എന്ന വിഷയം ചർച്ചയായപ്പോൾ

അതിനെക്കുറിച്ച് ജീവിതത്തിലെ യഥാർത്ഥ അനുഭവങ്ങൾ പറഞ്ഞ് എത്തിയത് പല വനിതകളും ആയിരുന്നു.

അവരിൽ ഒരാളുടെ സംസാരമൊക്കെ കഥപോലെ തോന്നിയെങ്കിലും, ഓരോന്നും ജീവിതത്തിന്റെ മറവിലുള്ള സത്യങ്ങളായിരുന്നു.

‘സ്ഥലം’ മാറുമ്പോൾ, ബന്ധത്തിന്റെ തീവ്രത മാറുന്നവർ

ചിലർക്കു വേണ്ടി, രാത്രിയുടെ നിശ്ശബ്ദതയോ നിലാവിന്റെ വെളിച്ചമോ അല്ലെങ്കിൽ മഴയുടെ ഗന്ധമോ ബന്ധങ്ങളെ ഒരു വ്യത്യസ്ത ആവർത്തനത്തിലേക്ക് കൊണ്ട് പോകുന്നു.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

“ദിവസവും ഒരേ നാലു മതിലുകൾക്കുള്ളിൽ ജീവിക്കുന്നത് ബന്ധത്തെ മെക്കാനിക്കൽ ആക്കുന്നു.

ഒരിക്കൽപ്പോലും വ്യത്യസ്തമായ ഒരു സ്ഥലം… ഒരു പുതുമ… ഒരു സ്വാതന്ത്ര്യം…

ബന്ധത്തിൽ ഒരു പുതിയ ശ്വാസം പോലെയാണ്,”

‘മഴപെയ്യുന്നൊരു വൈകുന്നേരം’  ചിലർക്കിതു ഒരു ഇമോഷൻ.

മറ്റൊരാൾ പറഞ്ഞത്,

ജീവിതം മുഴുവൻ routine ആയി പോകുമ്പോൾ സ്വന്തം പങ്കാളിയോടൊപ്പം മഴയിൽ നിൽക്കുന്ന നിമിഷം ബന്ധത്തിൽ ഒരു പുതുമ, ഒരു ത്രിൽ, ഒരു ടീനേജ് ഫീൽ പോലെയാണെന്ന്.

 

അത് ശാരീരിക close-ness മാത്രമല്ല

അതൊരു മാനസിക അതിഥിയാണെന്ന് അവർ പറയുന്നു.

പ്രകൃതിയും ബന്ധങ്ങളും  ചിലർക്ക് അതൊരു ആഴത്തിലുള്ള മാനസിക അനുഭവം

ഒരിക്കൽ പ്രകൃതിക്ക് നടുവിൽ കൈചേർത്ത് നടക്കുമ്പോൾ

അവർക്ക് ഫീൽ ആകുന്നത്

“ഇവിടെ ഞാൻ യഥാർത്ഥത്തിൽ സ്വതന്ത്രയാണ്…”

അത്യന്തം സാദ്ധ്യതകളില്ലാത്ത ഒരു സ്വകാര്യതയും

പുറത്ത് നിന്ന് ആരും വിലയിരുത്താത്ത ഒരു അനുഭവവും.

ചിലർക്കിത് അഡ്‌വെൻചർ

ചിലർക്കിത് ക്ലോസെനെസ്സ്

ചിലർക്കിത് mutual ട്രസ്റ്റ്‌

എന്നാൽ എല്ലാവർക്കും ഒരു കാര്യം മാത്രമേ പൊതു ആയിരുന്നുള്ളൂ,

പങ്കാളിക്കൊപ്പമുള്ള  പുതുമയുള്ള ഒരു നിമിഷം ബന്ധത്തെ കൂടുതൽ ജീവനുള്ളതാക്കുന്നു.

ഏറ്റവും കൗതുകകരമായ മനശ്ശാസ്ത്ര സത്യം സ്ത്രീകൾ ഭാവനയിലും, അനുഭവങ്ങളിലും, ഇമോഷണൽ ബോണ്ടിങ്ലും കൂടുതൽ സ്വതന്ത്രമാകുമ്പോൾ

മിക്ക പുരുഷന്മാർക്കും അതൊരു ആകർഷണമാകുന്നു.

കൂട്ടുകാരി ഇമോഷണലി ഓപ്പൺ ആകുന്നു എന്ന സിഗ്നൽ

ബന്ധത്തെ കൂടുതൽ സുരക്ഷിതവും നിസ്സാരമല്ലാത്തതുമായതാക്കുന്നുവെന്ന്മനശ്ശാസ്ത്രജ്ഞർ പറയുന്നു.

എല്ലാത്തിനും ഒടുവിൽ  ഒരു ലളിതമായ സത്യം ബന്ധങ്ങൾ എല്ലാം ഒരേ പോലെ ആവേണ്ടതില്ല.

ഒരാൾക്കുള്ള ‘റൊമാന്റിക് നിമിഷം’ മറ്റൊരാളെ സംബന്ധിച്ച് സാധാരണ ഒന്നായിരിക്കും.

പക്ഷേ

രണ്ടും consenting ആയിടത്തോളം

രണ്ടും സുരക്ഷിതയും മാന്യവുമായിടത്തോളം

ബന്ധത്തിലെ പുതുമയും ത്രിലും

ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്ന ഒരു വികാരമാണ്

Tags: physical contactPhysicalWhy not avoid the four walls and look elsewhere when engaging in physical contact?!

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies