Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ദുബായ് എയർഷോയ്ക്കിടെ എന്താണ് സംഭവിച്ചത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 09:20 am IST
This photograph taken on November 20, 2025 shows the Indian Air Force's HAL Tejas fighter jet which crashed the following day performing a flying display at Al-Maktoum International Airport during the Dubai Airshow 2025 in Dubai. The Indian fighter jet crashed during a flying display at the Dubai Airshow on November 21, killing the pilot in front of hundreds of shocked onlookers. The Indian-made Tejas warplane was executing a manoeuvre when it plunged to the ground and erupted in a fireball. The pilot was unable to eject. (Photo by Giuseppe CACACE / AFP)

This photograph taken on November 20, 2025 shows the Indian Air Force's HAL Tejas fighter jet which crashed the following day performing a flying display at Al-Maktoum International Airport during the Dubai Airshow 2025 in Dubai. The Indian fighter jet crashed during a flying display at the Dubai Airshow on November 21, killing the pilot in front of hundreds of shocked onlookers. The Indian-made Tejas warplane was executing a manoeuvre when it plunged to the ground and erupted in a fireball. The pilot was unable to eject. (Photo by Giuseppe CACACE / AFP)

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് എയർഷോ നടക്കുന്നതിനിടെയുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ വിംഗ് കമാൻഡർ നമാൻഷ് സിയാൽ വീരമൃത്യു വരിച്ചു. പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട തേജസ് യുദ്ധവിമാനം അബുദാബിയിലേക്കുള്ള എമിറേറ്റ്സ് റോഡിന് സമീപം അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്താണ് തകർന്നുവീണത്.

വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം

വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടപ്പോൾ, കാണികൾ നിന്ന സ്ഥലത്തുനിന്ന് അകറ്റിമാറ്റാൻ പൈലറ്റ് അവസാന നിമിഷം നടത്തിയ ശ്രമമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൈലറ്റിന്റെ മരണം ഒഴികെ മറ്റ് പരിക്കുകളോ സ്വത്ത് നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

രക്ഷാപ്രവർത്തനവും ഗതാഗത മുന്നറിയിപ്പും

അപകടം നടന്ന ഉടൻ തന്നെ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

അപകടസ്ഥലം സ്ഥിതി ചെയ്യുന്ന എമിറേറ്റ്സ് റോഡിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, വേഗത കുറച്ച് സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ അധിക യാത്രാ സമയം അനുവദിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി.

അബുദാബിയിലേക്ക് പോകുന്ന എമിറേറ്റ്സ് റോഡിൽ അൽ മക്തൂം വിമാനത്താവളത്തിന് എതിർവശത്തായാണ് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഇപ്പോഴും അനുഭവപ്പെടുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സമീപ പ്രദേശങ്ങളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി. യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ അധിക യാത്രാ സമയം അനുവദിക്കേണ്ടതാണെന്നും അറിയിച്ചു. തേജസ് യുദ്ധവിമാനം പറത്തിയ വിംഗ് കമാൻഡർ നമാൻഷ് സിയാൽ ആണ് അപകടത്തിൽ മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന ദുഃഖം രേഖപ്പെടുത്തി. വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടപ്പോൾ കാണികളിൽ നിന്ന് അകറ്റി നിർത്താൻ പൈലറ്റ് അവസാന നിമിഷം തന്ത്രം പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അതിനാൽ ഒരു വലിയ ദുരന്തം തന്നെ ഒഴിവായതായും പറഞ്ഞു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന അന്വേഷണ കോടതിക്ക് ഉത്തരവിട്ടിട്ടുണ്ട്.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

അതേസമയം വിമാനാപകടത്തെത്തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. കൂടാതെ അപകടത്തിന് ശേഷം വേലികെട്ടിയ എയർസ്ട്രിപ്പിന് പിന്നിൽ നിന്ന് കറുത്ത പുക ഉയരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കാണികൾ പങ്കുവച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വ്യക്തമായിരുന്നു.

യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും അപകടം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കി. കൂടാതെ വലിയ ദുരന്തം ഒഴിവായത് എയർഷോയിലെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പൈലറ്റിന്റെ വീരകൃത്യവും കാരണമാണെന്നും പറഞ്ഞു.

പൈലറ്റിന്റെ മരണം ഒഴികെ മറ്റ് പരിക്കുകളോ സ്വത്ത് നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ദുബായ് എയർഷോ നടക്കുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ഒരു നിയന്ത്രിത വ്യോമാതിർത്തിയാണ്. അതിനാൽ കാണികൾ നിൽക്കുന്നതിൽ നിന്ന് അകലെ മാറിയാണ് എയറോബാറ്റിക്സുകൾ നടത്താൻ അനുമതിയുള്ളത്.

അന്വേഷണം പ്രഖ്യാപിച്ചു

 

സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന അന്വേഷണ കോടതിക്ക് ഉത്തരവിട്ടിട്ടുണ്ട്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പൈലറ്റിന്റെ ധീരമായ നടപടിയുമാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് അധികൃതർ വിലയിരുത്തി.

Tags: തേജസ്DUBAI AIR SHOWAir Force Tejas accidentദുബായ് എയർ ഷോ

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies