Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഹൃദയം കീഴടക്കി അച്ഛൻ മകളോട് ചോദിച്ച ചോദ്യം; വൈറലായി അച്ഛനും മകളും തമ്മിലുള്ള വാട്സാപ്പ് സന്ദേശം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 09:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാട്സാപ്പിലൂടെ അച്ഛൻ മകളോട് ചോദിച്ച ചോദ്യവും മകളുടെ മറുപടിയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ. സ്വന്തം മകളെ തനിക്ക് എപ്പോൾ വിളിക്കാൻ കഴിയുമെന്നാണ് പിതാവ് മകളോട് ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ ലളിതമായ സന്ദേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഹൃദയം കീഴടക്കിയ ചോദ്യം
തന്‍റെ സന്ദേശത്തിൽ, അച്ഛൻ സൗമ്യമായി ചോദിക്കുന്നു, ‘നിങ്ങളുടെ ഓഫീസ് സമയം കഴിഞ്ഞോ? ഞാൻ എത്ര മണിക്ക് വിളിക്കണം?’ തന്‍റെ മകളായിട്ട് പോലും മറ്റൊരു വ്യക്തിയോടെന്ന പോലെ അങ്ങേയറ്റം ബഹുമാനത്തോടെയുള്ള അദ്ദേഹത്തിന്‍റെ ചോദ്യമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നത്. അച്ഛന്‍റെ ചോദ്യത്തിന് “എപ്പോൾ വേണമെങ്കിലും. നിങ്ങൾ അപ്പോയിന്‍റമെന്‍റ് എടുക്കേണ്ടതില്ല.” എന്നായിരുന്നു മകളുടെ മറുപടി.

“എന്നെ വിളിക്കുന്നതിനുമുമ്പ് അച്ഛൻ എന്‍റെ സമയ ലഭ്യതയെക്കുറിച്ച് രണ്ടുതവണ ആലോചിക്കും, പക്ഷേ, ഞാൻ മറ്റ് മീറ്റിംഗിലായിരിക്കുമ്പോൾ അനാവശ്യമായ തിരക്കുകൾ ഉണ്ടാകാറുണ്ട്. നമ്മൾ ഇത് മാറ്റേണ്ടതുണ്ട്,” എന്ന കുറിപ്പോടെ മകൾ തന്നെയാണ് ആ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

വളരെ ഹ്രസ്വമായ ആ സംഭാഷണത്തെ ഇത്രയധികം ആകർഷകമാക്കുന്നത് അച്ഛന്‍റെ സന്ദേശത്തിലെ നിഷ്കളങ്കതയും ലാളിത്യവുമാണ്. മകളെ വിളിക്കാന്‍ ആഗ്രഹിക്കുന്ന, എന്നാൽ അവളെ ജോലിസ്ഥലത്ത് ശല്യപ്പെടുത്താൻ ഇഷ്ടപ്പെടാത്ത കരുതലും ചിന്താശേഷിയുമുള്ള ഒരു രക്ഷിതാവിനെയാണ് അദ്ദേഹത്തിന്‍റെ സൗമ്യമായ സന്ദേശം പ്രതിഫലിപ്പിക്കുന്നത്.

പ്രതികരിച്ച് നെറ്റിസെന്‍സ്
അച്ഛന്‍റെ ചോദ്യവും മകളുടെ മറുപടിയും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. നിരവധി പേര്‍ അച്ഛനെ പുകഴ്ത്തിക്കൊണ്ട് കുറിപ്പെഴുതി. മകളോട് പോലും അനുമതി ചോദിച്ച് വിളിക്കുന്ന അച്ഛന്‍ അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. അതേസമയം അത് കോർപ്പറേറ്റ് പാരന്‍റിംഗ് വൈബാണെന്ന് കുറിച്ചവരും കുറവല്ല. 2025 നവംബർ 20-ന് പങ്കുവച്ച ഈ കുറിപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.

ReadAlso:

ഗ്ലാമർ വേഷങ്ങളോട് താൽപ്പര്യമില്ല; സിനിമാ കരിയറിലെ നിലപാടുകൾ വ്യക്തമാക്കി രശ്മിക മന്ദാന

“സമരസ” വീഡിയോ ഗാനം

കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; സീരീസ് സ്ട്രീമിംഗ് തീയതി പുറത്ത്

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

നയൻതാരയുടെ മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് നവംബർ 6ന്

Tags: FATHERdaughterഅച്ഛൻ

Latest News

PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം; 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം

അഭിമന്യു വധക്കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർ വിസ്താരം ഇന്നും തുടരും

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies