Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

അവിടെ നിങ്ങൾക്ക് എന്തായാലും പണിയില്ലല്ലോ”: ഭാര്യയുടെ പ്രസവസമയത്ത് അവധി നിഷേധിച്ച മാനേജർ; യുവാവ് പങ്കുവെച്ച വാട്ട്‌സ്ആപ്പ് സ്ക്രീൻഷോട്ട് വൈറൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 01:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യക്തിജീവിതം ബലികൊടുത്ത് സ്ഥാപനത്തിനായി രാപകൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ദുരിതം വീണ്ടും ചർച്ചയാകുന്നു. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചിട്ടും അവധി നിഷേധിക്കുകയും, പകരം ആശുപത്രി മുറിയിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്ത മാനേജരുടെ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രോക്ഷമുയർത്തുന്നത്. തൊഴിലിടങ്ങളിലെ മനുഷ്യത്വരഹിതമായ സമീപനങ്ങളും, അതിരുകടന്ന ജോലി സമ്മർദ്ദവും എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ്.

തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് യുവാവ് രണ്ട് ദിവസത്തെ അവധിക്ക് മാനേജരോട് അപേക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ച സഹാനുഭൂതിക്ക് പകരം ‘അവധി നീട്ടിവെയ്ക്കാനോ’ അല്ലെങ്കിൽ ‘ആശുപത്രിയിൽ ഇരുന്ന് ജോലി ചെയ്യാനോ’ ആയിരുന്നു മാനേജരുടെ മറുപടി. “നിങ്ങൾക്ക് എന്തായാലും അവിടെയൊന്നും ചെയ്യാനുണ്ടാകില്ലല്ലോ” എന്ന് മാനേജർ തന്നോട് ചോദിച്ചതായും യുവാവ് കുറിപ്പിൽ പറയുന്നു. തന്റെ മാതാപിതാക്കൾക്ക് കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിയില്ലേ എന്നും മാനേജർ ചോദിച്ചുവത്രെ. മാനേജരുമായി നടന്ന സംഭാഷണത്തിന്റെ വാട്‌സാപ്പ് സ്ക്രീൻഷോട്ടും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രസവം പോലുള്ള നിർണായക സമയത്തും ലാപ്‌ടോപ്പിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് വിശദീകരിക്കേണ്ട ഗതികേടിലാണ് താൻ എത്തിയതെന്ന് യുവാവ് വേദനയോടെ കുറിച്ചു. “ആ സംഭാഷണത്തിനിടയിൽ ഞാൻ തികച്ചും നിസ്സഹായനായിപ്പോയി. ഭാര്യയ്ക്കും കുഞ്ഞിനും പൂർണ്ണ ശ്രദ്ധ നൽകേണ്ട സമയത്ത്, ഞാൻ വിശദീകരിക്കേണ്ടി വന്നു.”

തന്റെ ജോലി ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും യുവാവ് പറയുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ കൂടിക്കൂടി വരുന്ന ഈ സമയത്ത് കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചാൽ പിരിച്ചുവിടപ്പെടുമോ എന്ന് ഭയക്കുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. പ്രസവം പോലെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടാകുമ്പോൾ പോലും ജീവനക്കാർക്ക് വ്യക്തിജീവിതം ഉണ്ടാകരുതെന്ന് ഇന്ത്യൻ മാനേജർമാർ ഇപ്പോഴും എന്തിനാണ് ചിന്തിക്കുന്നതെന്നും യുവാവ് ചോദിക്കുന്നു.

ഈ സംഭവം ജീവനക്കാർ അനുഭവിക്കുന്ന കടുത്ത തൊഴിൽ സമ്മർദ്ദത്തിന്റെ നേർചിത്രമാണ്. വ്യക്തിപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും അവകാശപ്പെട്ട അവധി നിഷേധിക്കപ്പെടുകയും, ജീവനക്കാരുടെ വീട്ടു കാര്യങ്ങളിൽ പോലും ഇടപെടുകയും ചെയ്യുന്നത് കടുത്ത മാനസിക ചൂഷണമാണ്. തൊഴിലുടമകളും ജീവനക്കാരും തമ്മിൽ ഒരു ആരോഗ്യകരമായ അതിർവരമ്പ് സ്ഥാപിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.

ഈ പോസ്റ്റിന് താഴെ നിരവധിപേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. “ജോലി എപ്പോഴും അവിടെത്തന്നെയുണ്ടാകും. മാനേജർ പറയുന്നത് അവഗണിച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ നിൽക്കൂ,” എന്നാണ് ഒരു വെക്തി കുറിച്ചത്. “നിങ്ങൾ ചില അതിർവരമ്പുകൾ വെക്കണം. നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കാൻ അവർക്കെന്താണ് അധികാരം? നിങ്ങൾ അടിമപ്പണിയാണോ ചെയ്യുന്നത്?” എന്നായിരുന്നു മറ്റൊരാളുടെ രോക്ഷാകുലമായ പ്രതികരണം.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Tags: WHATSUPANWESHANAM NEWSWIFE DELIVERYTEXT VIRAL

Latest News

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies