Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 04:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ പാലക്കാട് എം.എല്‍.എയുടെ അവിഹിത ബന്ധവും അതിലുണ്ടായ ഗര്‍ഭവും അത് അബോര്‍ട്ട് ചെയ്യാന്‍ നടത്തുന്ന കുത്സിത പ്രവൃത്തികളുമാണ് കേരളം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ രാഹുലിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, രാഹുല്‍ പീഡിപ്പിച്ച വ്യക്തി ആരാണെന്ന് ആര്‍ക്കുമറിയില്ല. അറിയാവുന്നവര്‍ ആരും പുറത്തു പറയുന്നുമില്ല. പക്ഷെ, രാഹുലും ആ യുവതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് ചാറ്റുകളും കുറേശ്ശെ കുറേശ്ശെ പുറത്തു വരുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെയും വാട്‌സാപ്പ് ചാറ്റിന്റെയും രണ്ടാം ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ചൂടേറിയ ഗര്‍ഭസ്ഥ ചര്‍ച്ചയ്ക്കു കാരണം.

എല്ലാ വരും വിവിധ അഭിപ്രായങ്ങളും ചാനല്‍ ചര്‍ച്ചകളും നടത്തുന്നുണ്ട്. എന്നാല്‍, രാഹുലിനെ അനുകൂലിച്ച് രാഹുല്‍ ഈശ്വറും, സീമാ ജി. നായരുമാണ് ശക്തമായ നിലപാടെടുത്ത് സോഷ്യല്‍ മീഡിയ വഴി അഭിപ്രായം പറഞ്ഞത്. സീമാ ജി. നായര്‍ക്ക്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി. ദിവ്യയും സീമയും ഈ വിഷയത്തില്‍ സോഷ്യമീഡിയയിലൂടെ പൊരിഞ്ഞ പോരാട്ടവും നടത്തുകയാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യാസമായി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ദീപ ജോസഫിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദീപയുടെ സംശയങ്ങളും ചോദ്യങ്ങളുമാണ് ഇതിനു കാരണം.

‘വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍, വ്യക്തിപരമായ വിഷയങ്ങള്‍ പൊതുരംഗത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ധാര്‍മികതയെയാണ് ദീപ ചോദ്യം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ‘തെന്നിന്ത്യയിലെ ഏറ്റവും വലിയ അമ്പലം വിഴുങ്ങിയ കഥ’ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വാര്‍ത്തകള്‍ മൂടിവെക്കാനും രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കാനും ‘ഒരു പീഡനമെങ്കിലും’ പാര്‍ട്ടിക്ക് ആവശ്യമുള്ളതെന്ന് അവര്‍ പരിഹസിക്കുന്നു. ആദ്യം അബോര്‍ഷന് നിര്‍ബന്ധിച്ചു എന്നായിരുന്നു വേദന. എന്നാല്‍ ഇപ്പോള്‍ ‘കുഞ്ഞിനെ വളര്‍ത്താം എന്ന് പറഞ്ഞതിനാണ് ഈ പ്രകടനം’ എന്നും അവര്‍ പറയുന്നു. ഈ വിഷയത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളുടെ ആത്മാര്‍ത്ഥതയെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

സാധാരണക്കാര്‍ പ്രണയിക്കുമ്പോള്‍ മാന്യത ഉറപ്പാക്കി വീട്ടില്‍ പറഞ്ഞ് കല്യാണം നടത്തുകയാണ് പതിവ്. ‘അല്ലാതെ ചിരിച്ചു കാണിച്ചാല്‍ ഉടനെ ഹോട്ടല്‍ മുറികള്‍ തേടില്ല. ‘പരസ്പരം എഴുതിത്തീര്‍ത്ത വാട്ട്‌സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കളിക്കുകയല്ല ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. ഇത് വൈരാഗ്യം തീര്‍ക്കാനോ ഒരാളെ നശിപ്പിക്കാനോ ഉള്ള ശ്രമമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ വനിതാ കമ്മീഷന്‍, നിയമ സംവിധാനങ്ങള്‍ എന്നിവയെ സമീപിക്കണമെന്നും, സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം സ്ത്രീത്വത്തെ ഇല്ലാതാക്കരുതെന്നും അവര്‍ ഉപദേശിക്കുന്നു.

‘രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല. ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും,’ എന്ന് പരിഹസിച്ചുകൊണ്ട്, ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് വലിയ അഴിമതികള്‍ മൂടിവെക്കാനാണോ എന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു. ഇത് ബലാത്സംഗമോ പീഡനമോ അല്ലെന്നും പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അറിവും സമ്മതവും ഉള്‍ക്കാഴ്ചയും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും ദീപ ജോസഫ് പറയുന്നു. ‘ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമോ? ഒരാള്‍ തന്നെ എങ്ങനെ കുറ്റക്കാരാകും?’ എന്നും ചോദ്യം ഉയര്‍ത്തുന്നു. സംഭാഷണത്തിന്റെ മറുപുറം കൂടി പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദീപ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു.. കാരണം പലതാണ്.
തെന്നിന്ത്യയിലെ ഏറ്റവും വലിയ അമ്പലം വിഴുങ്ങിയ കഥ മൂടി വെയ്ക്കണം..
അതിനോട് അനുബന്ധിച്ചു നടന്ന പല വാര്‍ത്തകളും ഒളിപ്പിക്കണം.
തദ്ദേശീയ ഇലക്ഷനില്‍ ചൂട് പിടിപ്പിക്കാന്‍ ഒരു പീഡനമെങ്കിലും വേണം.. കാരണം മുന്‍കാലങ്ങളില്‍ എല്ലാ ഇലക്ഷനും നമ്മുടെ പാര്‍ട്ടി നേരിട്ടത് കുറഞ്ഞ പക്ഷം ഒരു ബലാത്സംഗം എങ്കിലും.. അതില്ലെങ്കില്‍ വല്യ ക്ഷീണമാണ് പാര്‍ട്ടിക്കകത്തും പുറത്തും…
കഴിഞ്ഞ ദിവസം വരെ രാഹുല്‍ മാങ്കൂട്ടം അബോര്‍ഷന് നിര്‍ബന്ധിച്ചു എന്നായിരുന്നു വേദന. എന്നിട്ടോ പുഷ്പാഞ്ജലി വരെ ജനിക്കാതെ പോയ കുഞ്ഞിന് വേണ്ടി കഴിപ്പിച്ചു…
എന്നാല്‍ ഇന്നോ കുഞ്ഞിനെ വളര്‍ത്താം എന്ന് പറഞ്ഞതിന് ആണ് ഈ പ്രകടനം..
അതൊക്കെ കേട്ട് വാര്‍ത്തയാക്കുന്ന മാപ്രകളുടെ പാപ്പരത്വം കാണാതെ പോകരുത് അവരുടെ ആത്മാര്‍ത്ഥത അറിയാതെ പോകരുത്..
വീണ്ടും പറയട്ടെ ആനയുടെ ഗര്‍ഭകാലത്തേക്കാള്‍ വലിയ നീണ്ട കാലം…സാധാരണ പെണ്ണുങ്ങള്‍ പ്രേമിക്കാന്‍ പോയാല്‍ ആ പ്രണയം മാന്യമായാല്‍ വിശ്വസിക്കാന്‍ കൊള്ളുന്ന പയ്യന്‍ ആണെന്ന് ഉറപ്പു വന്നാല്‍ വീട്ടില്‍ പറഞ്ഞു കല്യാണം നടത്തും എന്നിട്ട് കൂടെ കിടക്കും.. അല്ലാതെ ചിരിച്ചു കാണിച്ചാല്‍ ഉടനെ ഹോട്ടല്‍ മുറികള്‍ തേടില്ല. അഥവാ കണ്ണടച്ച് വിശ്വസിച്ചാല്‍, അബദ്ധം പറ്റിയാല്‍ അവനെ കല്യാണം കഴിക്കാന്‍ നോക്കണം. അതിന് വീട്ടുകാരുടെ സഹായം തേടണം.. അല്ലാതെ നാടകത്തിന്റെ കര്‍ട്ടന്‍ പൊക്കുംപോലെ പരസ്പരം എഴുതി തീര്‍ത്ത whatsaap chat സോഷ്യല്‍ മീഡിയയില്‍ ഇട്ടു കളിക്കുകയല്ല ചെയ്യേണ്ടത്.. ഇതിപ്പോ വൈരാഗ്യം തീര്‍ക്കാന്‍ അല്ലെങ്കില്‍ സ്‌നേഹം നടിച്ച് ഒരുത്തനെ പാട്ടിലാക്കി അവനെ നശിപ്പിക്കാന്‍ ഉള്ള ശ്രമം മാത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.
അഥവാ അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ വനിത കമ്മീഷന്‍ ഉണ്ട്.. നിയമ സംവിധാനങ്ങള്‍ ഉണ്ട്. നീതി തേടൂ.. സോഷ്യല്‍ മീഡിയ നിന്നെ.. നിന്റെ സ്ത്രീത്വത്തെ നിന്റെ മാനത്തെ ഒക്കെ ഇല്ലാതാക്കുന്നത് നീ കാണുന്നില്ലേ?
ഏതായാലും രാഹുല്‍ ലോക പ്രശസ്തനായി. രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല. ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും.. ഞാനും രാഹുല്‍ ഈശ്വര്‍ മായി ഇന്നലെ സംസാരിച്ചു ചിരിച്ചതും ഇക്കാര്യമാണ്.. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് പിടിക്കുന്ന രീതി..
ശബരിമല വിഴുങ്ങിയ കേസില്‍ ഇനി ഭരിക്കുന്നവരും ഭരിച്ചവരും ആയ ആരൊക്കെ സുഖവാസത്തിനു ജയിലില്‍ പോകും എന്നറിയില്ല.. പലരും വഴിക്കണ്ണുമായി നില്‍ക്കവേ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാമവും ഗര്‍ഭവും ചര്‍ച്ചയാക്കി മറ്റെന്തോ മൂടി വെക്കുന്നത്…
നാണം വേണം പേരിന് എങ്കിലും… അല്ല പറഞ്ഞിട്ട് കാര്യമില്ല.. ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനം ആണ്.. ഞങ്ങള്‍ക്ക് ഇത്തിരി അശ്ലീലം ഒക്കെ വേണം… ????
രാഹുല്‍… തന്റെ പ്രവര്‍ത്തനം തുടരുക. അസൂയയും ഭയവും ആണ് തന്റെ പുറകെ ഓടുന്ന പട്ടി കൂട്ടങ്ങള്‍ വെറുതെ കുരക്കാന്‍ കാരണം… ഇതിപ്പോ ലോകമാസകലം ഉള്ള പുരുഷന്മാരെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. ശ്രദ്ധിക്കുക പുരുഷന്മാരെ പറ്റി മാത്രമാണ് പറഞ്ഞത്.. രാഷ്ട്രീയ അടിമകളെ കുറിച്ചല്ല…
ഈ പോസ്റ്റിനു താഴെ വരുന്ന കമന്റ് കണ്ടാല്‍ ആരൊക്കെയാണ് പുരുഷു എന്നു മനസ്സിലാകും.. ശ്രദ്ധിച്ചോളിന്‍.. അടിമകളെ കാണാം.. ഫ്രീ ആയി… ????
രാഹുല്‍ മറ്റേതൊരു പ്രസ്ഥാനത്തിന്റെ ഭാഗമായാലും എന്റെ നിലപാട് ഇത് തന്നെയാകുമായിരുന്നു. കാരണം ഇതൊരു ബലാത്സംഗമോ പീഡനമോ അല്ല. പ്രായപൂര്‍ത്തി ആയ രണ്ടു വ്യക്തികളുടെ അറിവും സമ്മതവും ഭാവിയെ പറ്റിയുള്ള ഉള്‍കാഴ്ചയും നിറഞ്ഞു നില്‍ക്കുന്നു. ഈ ചാറ്റിനു ഒരു മറുപുറം കൂടി ഉണ്ട്.. വഴിയേ ഓടിപ്പോയ ഒരു പെണ്‍കുട്ടിയോട് അല്ല ഈ സംഭാഷണം. മറുപ്പുറത്തു നിന്നു ഇതിനു മുന്‍പും പിന്‍പും ഉള്ള ചാറ്റിംഗ്/ സംഭാഷണം കൂടി പുറത്ത് വിടണം.. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമോ? ഒരാള്‍ തന്നെ എങ്ങനെ കുറ്റക്കാരാകും? ഒരേ കുറ്റം ഒരേ പോലെ രണ്ടു പേര് കൂടി ചെയ്തിട്ട് ഒരാളെ മാത്രം ചെളി വാരി തേക്കുന്നത് ശരിയാണോ?

CONTENT HIGH LIGHTS; Rahul’s pregnancy has not come out even after years: Lawyer Deepa Joseph mocks, saying it will come after the election; Facebook post goes viral

ReadAlso:

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

‘സ്വയം ട്രോളി’ പോലീസിന്റെ മുന്നറിയിപ്പ് ?: ‘കോള്‍’ എടുക്കും പക്ഷെ ‘ഗോള്‍’ അടിക്കില്ല; 112-ല്‍ വെറുതേ വിളിക്കല്ലേ ? അത്യാവശ്യ വിളി മാത്രം; VIDEO

Tags: ANWESHANAM NEWSpalakkad mlaCASE AGAINST RAHUL MANKOOTTATHILPREGNANT LADYLOCAL SELF BODYNEWS BREAK OUTരാഹുല്‍ കൊടുത്ത ഗര്‍ഭംവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ലഇലക്ഷന്‍ കഴിയുമ്പോള്‍Electionവരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies