Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

“നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മകൾ കൂടെ കിടന്നാൽ മതി!” – മകളുടെ മാനത്തിന് വില പറഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലേണ്ടി വന്ന അവസ്ഥ :ഉഷാറാണിയുടെ ദുരന്ത ജീവിതത്തിന്റെയും പ്രതിരോധത്തിന്റെയും കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2025, 06:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

“നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മകൾ കൂടെ കിടന്നാൽ മതി!” – മദ്യപാനിയായ ഭർത്താവിന്റെ ഈ ക്രൂരമായ വാക്കുകളും, പതിനാലുകാരിയായ മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ചയുമാണ് ഒരമ്മയുടെ ഉള്ളിൽ അഗ്നി പടർത്തിയത്. സ്വന്തം മകളുടെ മാനത്തിന് വേണ്ടി പോരാടിയ ആ അമ്മയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്ന ഉഷാറാണി.

മധുരയിൽ ജീവിതത്തിലുടനീളം ഭർത്താവിന്റെ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച്, നാല് മക്കൾക്ക് വേണ്ടി ജീവിച്ച ഉഷാറാണിയുടെ ധീരമായ നിലപാടാണ് ഈ സംഭവത്തിന് വഴി തെളിയിച്ചത്. ഒടുവിൽ, പ്രതിരോധത്തിന്റെ ഭാഗമായി ഭർത്താവിനെ തല്ലിക്കൊന്ന ഈ അമ്മയെ നിയമം ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

18-ാം വയസ്സിൽ വിവാഹിതയായ ഉഷാറാണിക്ക് മദ്യത്തിനടിമയായ ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് ദുരിതപൂർണ്ണമായ ജീവിതമായിരുന്നു. മദ്യപാനം മൂലം ബിസിനസ് തകർന്നു, എന്നിട്ടും ഉഷയെയും നാല് മക്കളെയും അയാൾ നിരന്തരം സാമ്പത്തികമായും ശാരീരികമായും ഉപദ്രവിച്ചു. ഭർത്താവിന്റെ സഹോദരിയെ വിദ്യാഭ്യാസം ഇല്ലാത്ത ആളായതുകൊണ്ട് തന്റെ എം.ഫിൽ ബിരുദധാരിയായ അനുജന് വിവാഹം ചെയ്ത് നൽകാൻ ഉഷ വിസമ്മതിച്ചതോടെ പീഡനം അതിരുകടന്നു.

ഇതിനിടെ, മൂത്ത മകളായ 14 വയസ്സുകാരിയെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് വിവാഹം കഴിപ്പിച്ചു നൽകാൻ ഭർത്താവ് തീരുമാനിച്ചത് ഉഷയെ ചൊടിപ്പിച്ചു. ശക്തമായി എതിർത്ത ഉഷയെ ക്രൂരമായി മർദ്ദിക്കുകയും മകളുടെ പഠനം നിർത്തലാക്കുകയും ചെയ്തു. എന്നാൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ മകളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഉഷ തീരുമാനിച്ചു. ഇതിൽ കുപിതരായ ഭർത്താവും വീട്ടുകാരും ചേർന്ന് ഉഷയുടെ രണ്ട് കാലുകളും തല്ലിയൊടിക്കുന്ന സംഭവം വരെ ഉണ്ടായി.

ഇളയ മകനാണ് അമ്മ നേരിട്ട ക്രൂരത പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇനിയൊരു ജീവിതം അയാൾക്കൊപ്പമില്ലെന്ന് തീരുമാനിച്ച ഉഷാറാണി വിവാഹമോചനത്തിന് അപേക്ഷ നൽകി മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.

വിവാഹബന്ധം വേർപെടുത്തിയ ശേഷം ഉഷാറാണിയെ തേടി അടുത്ത പ്രശ്നങ്ങളുമെത്തി. ഭർത്താവ് പോലീസിൽ വ്യാജ പരാതി നൽകി ഉഷയെ മോശക്കാരിയായി ചിത്രീകരിച്ചു. എന്നാൽ, ഉഷയുടെ അവസ്ഥ മനസ്സിലാക്കിയ മധുര സർക്കാർ, അവർക്ക് സർക്കാർ ആശുപത്രിയിൽ കാഷ്യറായി ജോലി നൽകി. ജോലിയോടൊപ്പം ബിരുദത്തിന് ചേർന്ന ഉഷാറാണി കഠിനാധ്വാനത്തിലൂടെ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അഡ്മിൻ വിഭാഗം ചുമതലയിലേക്ക് എത്തുകയും ചെയ്തു.

ജീവിതം പതുക്കെ മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഭർത്താവ് വീണ്ടും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വഴിവിട്ട ബന്ധങ്ങളിലൂടെ എയ്‌ഡ്‌സ് രോഗിയായി മാറിയ അയാൾ മാപ്പ് അപേക്ഷിച്ച് വീട്ടിലെത്തി. മക്കളുടെ നിർബന്ധപ്രകാരം ഉഷാറാണി അയാളെ വീട്ടിൽ താമസിപ്പിക്കാൻ സമ്മതിച്ചു. എന്നാൽ, അയാൾ പകവീട്ടാനാണ് എത്തിയതെന്ന് അവർ അറിഞ്ഞിരുന്നില്ല. രോഗം മൂർച്ഛിച്ചിട്ടും ഉഷയെ ഭരിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതോടെ ഉഷ അയാളെ വീണ്ടും വീട്ടിൽ നിന്ന് പുറത്താക്കി.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

എന്നാൽ പ്രതികാരദാഹിയായി തിരിച്ചെത്തിയ അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ വീണ്ടും ശ്രമിച്ചു. വഴങ്ങാതെ വന്നപ്പോൾ, “നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മോളാണെങ്കിലും മതി” എന്ന് അലറിക്കൊണ്ട് അയാൾ പതിനാലുകാരിയായ മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് വാതിലടച്ചു.

മകളുടെ നിലവിളി കേട്ട് ഒരു നിമിഷം പോലും വൈകാതെ ഉഷാറാണി കയ്യിൽ കിട്ടിയ മകന്റെ ക്രിക്കറ്റ് ബാറ്റുമായി വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി ഭർത്താവിനെ അതിക്രൂരമായി തല്ലിക്കൊന്നു. ശേഷം ഉഷാറാണി പോലീസിൽ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം വിശദമായി പഠിച്ച കോടതി, കൊലപ്പെടുത്താനോ മാനഭംഗത്തിനിടയിലോ സ്വയരക്ഷയ്ക്ക് വേണ്ടി കൊല ചെയ്താൽ ലഭിക്കുന്ന നിയമപരമായ ആനുകൂല്യം ഉഷയ്ക്ക് നൽകി.

ഇതോടെ ഉഷാറാണിയെ കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിയമപരമായ പോരാട്ടത്തിനൊടുവിൽ നിരപരാധിയായി പുറത്തിറങ്ങിയ ഉഷാറാണി പിന്നീട് ബിരുദാനന്തര ബിരുദം നേടി ബാങ്കിൽ ജോലിക്ക് പ്രവേശിച്ചു.

മക്കളെ നല്ല നിലയിൽ വളർത്തിയ ആ അമ്മ ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുകയാണ്. സ്വന്തം മകളുടെ മാനം കാക്കാൻ വേണ്ടി ഭർത്താവിനെതിരെ പോരാടിയ ഉഷാറാണി എന്ന അമ്മയ്ക്ക് സോഷ്യൽ മീഡിയ ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്

Tags: മധുരmadhuraUSHARANIMADHURA COURTഉഷ റാണിLIFE STORYANWESHANAM NEWS

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies