Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

നെട്ടുകാൽത്തേരി ജയിൽ ഭൂമി: ബ്രഹ്‌മോസ് യൂണിറ്റടക്കം മൂന്ന് സുപ്രധാന പദ്ധതികൾക്ക് സുപ്രീം കോടതി അനുമതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2025, 01:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 257 ഏക്കർ ഭൂമി തന്ത്രപ്രധാനമായ മൂന്ന് ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി കൈമാറാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ്, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി, സശസ്ത്ര സീമ ബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവ സ്ഥാപിക്കുന്നതിനാണ് ജയിൽ ഭൂമി വിട്ടുനൽകുക. ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

​പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ (DRDO) ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് (BATL) മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 180 ഏക്കർ ഭൂമിയാണ് കൈമാറാൻ അനുമതി ലഭിച്ചത്. അത്യാധുനിക മിസൈലുകളുടെയും തന്ത്രപ്രധാനമായ ഹാർഡ്‌വെയറുകളുടെയും നിർമാണത്തിനായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കണമെന്ന് ഡി.ആർ.ഡി.ഓ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.

​നെട്ടുകാൽത്തേരി ജയിൽ വളപ്പിൽനിന്ന് 32 ഏക്കർ ഭൂമി വീതം മറ്റ് രണ്ട് സുപ്രധാന സ്ഥാപനങ്ങൾക്കും കൈമാറാനും സുപ്രീം കോടതി അനുമതി നൽകി. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനാണ് ഒരു 32 ഏക്കർ ഭൂമി നൽകുക. ഇത് സംസ്ഥാനത്തിന് നിർണായകമാണ്. കൂടാതെ, സശസ്ത്ര സീമ ബൽ (എസ്.എസ്.ബി.) ബറ്റാലിയന്റെ ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥാപിക്കുന്നതിനായി അടുത്ത 32 ഏക്കറും കൈമാറും. കേരളത്തിൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു.
​
​എസ്.എസ്.ബി.യുടെ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് നിലവിൽ വരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകും. ഇത് രാജ്യസുരക്ഷ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തം 457 ഏക്കർ ഭൂമിയാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിലുള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയാണ് ബാക്കിയുള്ള 257 ഏക്കർ ഭൂമി മൂന്ന് വികസന പദ്ധതികൾക്കായി കൈമാറുന്നത്.

​തുറന്ന ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമായതിനാലാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് കോടതിയിൽ ഹാജരായത്. സുപ്രീം കോടതി ഉത്തരവ് ലഭിച്ചതോടെ ഈ മൂന്ന് പദ്ധതികൾക്കുമായുള്ള ഭൂമി കൈമാറ്റം ഉടൻ നടക്കും.

ReadAlso:

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

വട്ടിയൂർക്കാവിലെ കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ

തമ്മിലടിയുടെ ടാക്‌സി വേര്‍ഷന്‍: ഊബറും ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ കട്ടക്കടലിപ്പില്‍; ഊബറുകാരെ മര്‍ദ്ദിക്കലാണ് ടാക്‌സിക്കാരുടെ പണി

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു 

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

Tags: BRAHMOS MISSILEനെട്ടുകാൽത്തേരിNETTUKALTHERIബ്രഹ്‌മോസ്supreme courtthiruvananthapuramANWESHANAM NEWSതിരുവനന്തപുരംസുപ്രീം കോടതി

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies