Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നു: മരണംവരെ തീരാത്ത അത്രയും കേസുകളുണ്ട്; ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല, മുറിയില്‍ പൂട്ടി ഇരിക്കുകയാണ്; പറയുന്നത് ആരെന്നറിയാമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2025, 04:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇത്രയുമേ ഉള്ളൂ ജീവിതം എന്നറിയാന്‍ എത്രകാലം എടുക്കും ഒരു മനുഷ്യന്. അതാണ് നടന്‍ വിനായകനിലും കണ്ടത്. പക്ഷെ അവിടെയും മഹാനടന്‍ മമ്മൂട്ടി വിനായകനെ നായകനാക്കിയാണ് മുന്നോട്ടു വെച്ചത്. എന്തൊക്കെ തിരിച്ചറിയാനായാലും ഇനിയുള്ള കാലമത്രയും വിനായകനെന്ന വ്യക്തിക്ക് ഈ സമൂഹത്തില്‍ കിട്ടാന്‍ പോകുന്ന വിലയെന്തായിരിക്കും എന്നത് അളന്നുവെച്ചു കഴിഞ്ഞു. എന്നാല്‍, വിനായകന്‍ എന്ന അഭിനേതാവിനെ അളക്കാന്‍ ആര്‍ക്കുമാവില്ല. കാരണം, അത്, അതിഭീകരമാണ്. അസാധ്യമാണ്. നായകനായ രജനീകാന്തിനൊപ്പം വില്ലനായ വിനായകന്‍ ഒരുപോലെ പിടിച്ചു നിന്നെങ്കില്‍, ചെയ്യുന്ന സിനിമകളില്‍ അഴിച്ചുവെക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വിനായകനിലെ കറപുരളാത്ത കലാകാരനാണ്. കഴിവാണ്. അത് തേച്ചുമാച്ചു കളയാനാവില്ല.

എങ്കിലും വ്യക്തിയെന്ന രീതിയില് വിനായകനെ മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങലുണ്ടെന്നു തന്നെ അറിയണം. മമ്മൂട്ടി ഇത്തരം അറിവുകളിലൂടെ സഞ്ചരിച്ച നടനാണ്. അതുകൊണ്ടാണ് അദ്ദേഹം വിനായകനെ കസൃതി കുട്ടിയായി കണ്ടതും. നന്നായി അഭിനയിക്കാന്‍ അറിയാവുന്ന നടനെന്നും, തന്റെ കമ്പനി നിര്‍മ്മിച്ച സിനിമയില്‍ നായകനായും എടുത്തത്. അപ്പോഴും വിനായകന്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. മരണംവരെ കേസുണ്ട്, പേഴ്‌സണലി ഞാന്‍ പൊട്ടിത്തകര്‍ന്നു, ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല എന്ന് തുറന്നുപറയുകയാണ് വിനായകന്‍. ഒരു യൂട്യൂബ് ചനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ജീവിതത്തില്‍ തകര്‍ന്നിരിക്കുകയാണ്. എവിടെയും പോകാതെ വീട്ടിലിരിക്കുന്നതാണ് നല്ലത്. അതിനുമാത്രം കേസുണ്ട്. എന്റെ റിയല്‍ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്‌സണലി ഞാന്‍ പൊട്ടിത്തകര്‍ന്നു. ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കില്‍ മാറിയിട്ടുമില്ല. ഞാന്‍ ജനിച്ചുവളര്‍ന്നുവന്ന അതേ സ്വഭാവത്തില്‍ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോള്‍ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോള്‍ത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനില്‍ക്കണം.

അല്ലെങ്കില്‍ ഞാന്‍ മരിക്കേണ്ടിവരും. അല്ലെങ്കില്‍ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നില്‍ക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമില്‍ ഇരിക്കുക, പുറത്തിറങ്ങാറില്ല. അറുപത് വര്‍ഷത്തെ പ്ലാന്‍ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീര്‍ന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോള്‍ ഉണ്ടെങ്കില്‍ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാര്‍ഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോള്‍ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല.

ഇതാണ് വിനായകന്റെ നിലപാട്. മലയാള സിനിമയില്‍ കറുപ്പ് നിറത്തില്‍ ഒരു നയാക പരിവേഷം ുണ്ടായിട്ടില്ല. ഉണ്ടായിരുന്ന കലാഭവന്‍ മണിയുടെ അവസ്ഥ പിന്നീടെന്തായെന്ന് കണ്ടതുമാണ്. കറുപ്പും കറുപ്പിലൂടെ ദളിതരെയും മാറ്റി നിര്‍ത്താന്‍ വിദഗ്ദ്ധമായി ഫ്രെയിം വെയ്ക്കുന്നവരാണ് മലയാള സിനിമയിലെ സവര്‍ണ്ണ വര്‍ഗം. അവര്‍ക്കിടയില്‍ സ്ത്രീ വിരുദ്ധരുണ്ട്. ബലാത്സംഘ വീരന്‍മാരുണ്ട്. ലൈംഗീക പീഡനക്കാരുണ്ട്. എങ്കിലും പരസ്യമായി തെറി പറയുന്ന, തുണിയഴിച്ചു കാട്ടുന്ന, പോലീസ്‌റ്റേഷനില്‍പോയി ഷോ കാണിക്കുന്ന വിനായകന്‍ എന്നും ഇര തന്നെയാണ്.

CONTENT HIGH LIGHTS; Personal life is shattered: There are so many cases that are not resolved until death; Unable to make a deal, they are locked in their room; Do you know who is talking?

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

Tags: ANWESHANAM NEWSActor VinayakanKALANGAVALവ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നുമരണംവരെ തീരാത്ത അത്രയും കേസുകളുണ്ട്ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ലമുറിയില്‍ പൂട്ടി ഇരിക്കുകയാണ്പറയുന്നത് ആരെന്നറിയാമോ ?New MovieMALAYALAM FILM INDUSTRYMAMMOOTTY COMPANY

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies