Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

‘തല’ തെറിച്ചു’സ്ഥാനം’ പോയി ?: ചെങ്കൊടി നരച്ച് കാവിക്കൊടി ഉയര്‍ന്നു; തലസ്ഥാനത്ത് എന്തു സംഭവിക്കും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 13, 2025, 03:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തല ഇല്ലെങ്കില്‍ വാലിനെന്തു പ്രസക്തി. ഇതുവരെയും എല്‍.ഡി.എഫ് പറഞ്ഞിരുന്നതും, പിടിച്ചു നിന്നതും തലസ്ഥാനം അടക്കി ഭരിക്കുന്നു എന്ന പേരിലാണ്. അതൊരു അഹങ്കാരം തന്നെയായിരുന്നു. ബവര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടി എന്ന ലേബല്‍ ഒട്ടിച്ചു വിട്ട ബി.ജെ.പിയെ, ഹിന്ദു വര്‍ഗീയതയെ കേരളത്തിലേ അടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഇതുവരെ പിടിച്ചു നിന്നത്. ആദ്യം പറഞ്ഞു, നിയമസഭയില്‍ കാലു കുത്തിക്കില്ലെന്ന്. അത് ഒ. രാജഗോപാലിലൂടെ നേമത്ത് സാധിച്ചു. പിന്നെപ്പറഞ്ഞു പാര്‍ലമെന്റില്‍ എത്തിക്കില്ലെന്ന്. അത് സുരേഷ്‌ഗോപിയിലൂടെ തൃശൂരില്‍ നടന്നു. പിന്നെപ്പറഞ്ഞു തിരുവനന്തപുരം കോര്‍പ്പേറഷനില്‍ അടുപ്പിക്കില്ലെന്ന്.

കഴിഞ്ഞ ടേമില്‍ ബി.ജെ.പി പ്രതിപക്ഷമായിരുന്നു. എന്നാല്‍, ഇത്തവണ എല്‍.ഡി.എഫിന്റെ തല തെറിപ്പിച്ചാണ് സ്ഥാനം പിടിച്ചെടുത്തത്. തലസ്ഥാന നഗരത്തിന്റെ അധിപനായി ഇനി ബി.ജെ.പി മേയര്‍ ഇരിക്കും. 50 സീറ്റുകള്‍ നേടിയാണ് ബി.ജെ.പിയുടെ ആധികാരിക വിജയം. എല്‍.ഡി.എഫിന് 29 സീറ്റും യു.ഡി.എഫിന് 19 സീറ്റും സ്വതന്ത്രര്‍ രണ്ടുപേരുമാണ് വിജയിച്ചിരിക്കുന്നത്. ഒരു വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. നിലവില്‍ ബി.ജെ.പി ഒറ്റകക്ഷിയായി ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, എല്‍.ഡി.എഫും യുഡി.എഫും സ്വതന്ത്രരും ചേര്‍ന്നാല്‍ 50 സീറ്റാകും. അപ്പോള്‍, ഭൂരിപക്ഷം ആര്‍ക്കും ഇല്ലാതാകും.

ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിക്കുമോ എന്നതാണ് പ്രശ്‌നം. ബി.ജെ.പിയെ അധികാരത്തില്‍ ഇരുത്താതിരിക്കാന്‍ ഇടതു വലത് ധാരണകള്‍ ഉണ്ടായാല്‍, സ്വതന്ത്രര്‍ എവിടെ നില്‍ക്കും എന്നതിനെ ആസ്രയിച്ചായിരിക്കും ഭരണം. ബി.ജെ.പിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണ കിട്ടിയാല്‍ കോര്‍പ്പേറന്‍ ഭരിക്കാം. എന്നാല്‍, സ്വതന്ത്രരും മറുപക്ഷത്തേക്കു പോയാല്‍ ബി.ജെ.പിയുടെ ഭരണമോഹം തുലാസിലാകും. അപ്പോള്‍ വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പായിരിക്കും കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിക്കുക. നിലവില്‍ ബി.ജെ.പിക്ക് തന്നെയാകും ഭരണം. കാരണം, ഇടതു വലതു സഖ്യം കേരളത്തിലുണ്ടാകില്ല എന്നുറപ്പാണ്. കാരണം, കേന്ദ്രത്തില്‍ അവര്‍ ഇന്‍ഡ്യ മുന്നണിയിലണെങ്കിലും കേരളത്തില്‍ പ്രതിപക്ഷവും ഭരണ പക്ഷവുമാണ്.

ബി.ജെ.പിക്ക് കേരളത്തില്‍ അധികാരത്തിന്റെ വാതില്‍ തുറന്നിടുന്നതും ഈ വ്യത്യസ്ത രാഷ്ട്രീയ നിലപാടു കൊണ്ടു തന്നെയാണ്. എത്രയോ കാലമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് കുത്തകയാക്കി വെച്ചിരിക്കുന്നു. ഒടുവില്‍ എത്തിയ ബാലസംഘം നേതാവ് ആര്യാ രാജേന്ദ്രന്റെ കാലം വരെയും. ജനങ്ങളെ കളിയാക്കുന്നതു പോലെയായിരുന്നു ബാലസംഘം കുട്ടിയെ തലസ്ഥാനത്തിന്റെ മേയറാക്കിയത്. അത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ വലിയ കാരണം കൂടിയാണ്. ഭരണസിരാ കേന്ദ്രമിരിക്കുന്ന തലസ്ഥാന നഗരത്തെ നിയന്ത്രിക്കാന്‍ ഒരു കൊച്ചുകുട്ടിയെ ഏല്‍പ്പിച്ചിട്ട്, കേരളം ഭരിക്കാനിരുന്ന വലിയ നേതാക്കള്‍ ചെയ്തത് ജനങ്ങളെ കളിയാക്കിയതു തന്നെയാണ്.

അത് ജനങ്ങള്‍ അംഗീകരിച്ചില്ല. ചെയ്തതെല്ലാം വലിയ കാര്യമാണെന്ന് കൊട്ടി ഘോഷിച്ചപ്പോഴും ജനം മനസ്സില്‍ ഉറപ്പിച്ചത്, കനത്ത തിരിച്ചടി കൊടുക്കണമെന്നായിരുന്നു. അത് നടപ്പാക്കി. സര്‍ക്കാരിനും, ഇടതുപക്ഷത്തിനും അത് കാണിച്ചു കൊടുത്തു. ഇനിയും പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രകടമാകും. എന്തായാലും ഒരുകാര്യം ഉറപ്പായി. സൈബര്‍ പോരാളികള്‍ പറയുന്നതു പോലെ ചുവപ്പ് നരച്ചാല്‍ കാവിയാകും. കാവിയില്‍ നിറം കൂട്ടിയാല്‍ ചുവപ്പുമാകും. അതു തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും ഉണ്ടായിരിക്കുന്നത്. ഇതുവരെ തുവന്നു തുടുത്തു നിന്ന കോര്‍പ്പേറന്‍ നരച്ചിരിക്കുന്നു. നരച്ചു നരച്ച് അത് കാവിയായി മാറിക്കഴിഞ്ഞു. ഇനിയതു ചുവക്കാന്‍ കാലങ്ങളെടുത്തേക്കും.

CONTENT HIGH LIGHTS; ‘Head’ dropped and ‘position’ lost?: The red flag turned grey and the saffron flag rose; What will happen in the capital?

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: ചെങ്കൊടി നരച്ച് കാവിക്കൊടി ഉയര്‍ന്നുതലസ്ഥാനത്ത് എന്തു സംഭവിക്കും ?BJPCPICPMLDFarya rajendranmayorANWESHANAM NEWSThiruvananthapuram Corporation election'തല' തെറിച്ചു'സ്ഥാനം' പോയി ?

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies