Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Local Body Election 2025

‘പോറ്റിയെ കേറ്റിയ പാട്ട് ബോംബ്’: എൽ.ഡി.എഫ് കോട്ടകൾ തകർത്ത പ്രധാന ശക്തി ഇതോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 12:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന് പലയിടത്തും അടിതെറ്റിയതിന് പിന്നിൽ, സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു ‘പരിഹാസ പാട്ട് ബോംബ്’ ആണത്രേ പ്രധാന വില്ലൻ! ‘പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയെ’ എന്ന് തുടങ്ങുന്ന ഈ പാട്ട്, അയ്യപ്പനെയും ശബരിമല വിഷയങ്ങളെയും കേന്ദ്രീകരിച്ചുള്ള ഒളിയമ്പുകളായിരുന്നു. സ്വർണ്ണം ചെമ്പാക്കൽ, ശാസ്താവിന്റെ ധനം ഊറ്റൽ, ആചാരലംഘനത്തിനായി ‘അമ്മിണിമാരെ മലകയറ്റൽ’ തുടങ്ങിയ തീപ്പൊരി ആരോപണങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചപ്പോൾ, അത് വോട്ടർമാരുടെ മനസ്സിൽ ‘കൊണ്ടു’, പ്രത്യേകിച്ച് വിശ്വാസപരമായ വിഷയങ്ങൾ ചർച്ചയായ മണ്ഡലങ്ങളിൽ.

​തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, എൽ.ഡി.എഫിന്റെ പല കോട്ടകളും തകർന്നടിഞ്ഞു. പല പ്രമുഖ സ്ഥാനാർത്ഥികളും അപ്രതീക്ഷിതമായി പരാജയപ്പെട്ടു. സൈബർ ഇടങ്ങളിൽ ഒരു രൂപ പോലും ചെലവില്ലാതെ വൈറലായ ഈ ‘സഖാക്കൾക്കെതിരെയുള്ള അയ്യപ്പ ഗാനം’, മറുവശത്ത് സർക്കാർ കോടികൾ മുടക്കി നടത്തിയ പി.ആർ. ഏജൻസികളുടെ പ്രചാരണങ്ങളെയും, കോൺക്ലേവുകളെയും, പത്ര-ദൃശ്യ മാധ്യമ പരസ്യങ്ങളെയും (ഉറുദു പത്രത്തിലെ പരസ്യം ഉൾപ്പെടെ!) നിഷ്പ്രഭമാക്കിയ കാഴ്ചയാണ് കണ്ടത്.

​ജനങ്ങളിലേക്ക് സന്ദേശം എത്തിക്കാൻ എൽ.ഡി.എഫ് കോടികൾ മുടക്കി പരസ്യം നൽകിയപ്പോൾ, പ്രതിപക്ഷം ‘പോറ്റിയെ കേറ്റിയ’ പാട്ടിലൂടെ കാര്യങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്തിച്ചു. ഫലത്തിൽ, കോടികളുടെ പി.ആർ. തന്ത്രങ്ങൾ ‘ചെമ്പായി’, ഒരു നാടൻ പാട്ട് ‘സ്വർണ്ണ’മായി തിളങ്ങി! ഇത് പ്രാദേശിക തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചാരണ വൈരുദ്ധ്യമായി മാറുകയും ചെയ്തു.

ഈ പാട്ടിന്റെ വിജയത്തെക്കുറിച്ച് പ്രതിപക്ഷമായ യു.ഡി.എഫിന്റെ നേതാക്കൾക്കിടയിൽ അഭിമാനമുണ്ട്. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കോൺഗ്രസ് എം.എൽ.എ. പി.സി. വിഷ്ണുനാഥ് ഈ പാട്ടിന്റെ വരികൾ പാടിക്കൊണ്ടാണ് വിഷയത്തെ സമീപിച്ചത്.

പാടിയ ശേഷം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു:

​”ഇത് യഥാർത്ഥത്തിൽ ഞങ്ങൾക്കറിയില്ല. എഴുതിയ ആളെ അറിയില്ല സംഗീതം ചെയ്ത ആളെ അറിയില്ല. പാടിയാളെ അറിയില്ല. പിന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ ചില ആളുകളെ കണ്ടു. ഞങ്ങൾക്ക്, ഞങ്ങൾ ജനങ്ങളിലേക്ക് പറയാൻ പറഞ്ഞ കാര്യങ്ങളുടെ campaign ഒരു രൂപ ചെലവില്ലാതെ മറുവശത്ത് ഗവർമെന്റ് പി.ആർ. ഏജൻസികളെ കൊണ്ട് കോടിക്കണക്കിന് conclave, വീഡിയോ, പത്രപരസ്യം, ടീവി പരസ്യം, പിന്നെ ഉറുദു പത്രത്തിൽ വരെ പരസ്യം കൊടുത്തു. ഉറുദുക്കാര് വന്നു വോട്ട് ചെയ്യുമോ ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക്.

പാട്ടിന്റെ വരികൾ ഇങ്ങനെ :

ReadAlso:

കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി; എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി

തദ്ദേശത്തിൽ ‘യുഡിഎഫ് തരംഗം’; നിയമസഭയ്ക്ക് മുന്നോടിയായി എൽഡിഎഫിന് കനത്ത പ്രഹരം

മേയർ കസേര ആർക്ക്? തിരുവനന്തപുരം കോർപ്പറേഷനിൽ വി വി രാജേഷും ആർ ശ്രീലേഖയും സാധ്യത പട്ടികയിൽ; ബിജെപിയിൽ അപ്രതീക്ഷിത നീക്കങ്ങൾ

ബിജെപിക്ക് സുവർണ വിജയം: തിരുവനന്തപുരം കോർപ്പറേഷൻ നേടിയത് ചരിത്ര നേട്ടം; തൃശ്ശൂരിലെ വീഴ്ച പഠിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

“ജനം പ്രബുദ്ധരാണ്, കേൾക്കേണ്ടത് കേൾക്കും”: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക് പോസ്റ്റ്‌

പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയെ സ്വർണ്ണപ്പാളികൾ മാറ്റിയെ ശാസ്താവിൻ ധനം ഊറ്റിയെ.സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണെ അയ്യപ്പ ലോഹം മാറ്റിയതാരപ്പ സഖാക്കളാണ് അയ്യപ്പ പോറ്റിയെ കേറ്റിയ സ്വർണം ചെമ്പായി മാറ്റിയെ സ്വർണ്ണ പാളികൾ മാറ്റിയെ ശാസ്താവിന് ധനം ഊറ്റിയെ. ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകയറ്റി അകവും പുറവും കൊള്ളയടിക്കാൻ നിയമിച്ചുള്ളത് ഒരു പോറ്റി. പോറ്റിയെ കേറ്റിയ സ്വർണം ചെമ്പായി മാറ്റിയെ സ്വർണ്ണ പാളികൾ മാറ്റിയെ ശാസ്താവിന് ധനം ഊറ്റിയെ

Tags: ഇലക്ഷൻsabarimala controversyഎൽ.ഡി.എഫ്KERALA LOCAL BODY ELECTIONElectionPARADY SONGUDFപരടിLDFANWESHANAM NEWSശബരിമലയു.ഡി.എഫ്

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies