Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

‘അമ്മ കൊച്ചിനെ തല്ലിയാല്‍, എന്തിനാ തല്ലിയതെന്ന് അമ്മയോട് ചോദിക്കണം’ CWCയെ അല്ല അച്ഛന്‍ വിളിക്കേണ്ടത്: അനുപമ എം ആചാരിയുടെ കേസില്‍ വന്‍ ട്വിസ്റ്റ്; അപരാധിയോ നിരപരാധിയോ ?

JJ act പോലെ ദുരുപയോഗം ചെയ്യുന്ന വേറെ ഒരു act ഇല്ല ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2025, 03:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാമുകനുമൊത്തെ മകനെ പീഡിപ്പിച്ചുവെന്ന കേസില്‍ ജെ.ജെ. ആക്ടു പ്രകാരം റിമാന്റിലായ സിവിനല്‍ സപ്ലൈസ് ഉദ്യോഗസ്ഥ അനുപമ എം. ആചാരി നിരപരാധിയോ. കേസ് കെട്ടിച്ചമച്ചതാണെന്ന് തോന്നിയിരുന്നുവെന്ന് പോലീസ് അനുപമയോടു തന്നെ ഏറ്റുപറഞ്ഞു. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വലുതാക്കിയതാണ് അറസ്റ്റിലേക്കും റിമാന്‍രിലേക്കും നീണ്ടതെന്നും പോലീസ് ഏറ്റുപറഞ്ഞുവെന്നാണ് അനുപമ എം. ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്. അപ്പോള്‍ അനുപമ നിരപരാധി ആയിരുന്നോ. എങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് നീതി കിട്ടിയില്ല എന്നൊരു ചോദ്യം പ്രസക്തമാണ്.

സ്വന്തം മകനെ തല്ലിയെന്നും നെഞ്ചില്‍ നഖംകൊണ്ട മുറിവുണ്ടായിരുന്നുവെന്നും കുഞ്ഞിന്റെ അച്ഛന്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അനുപമയെയും, എ.ബി.സി ചാനലിലെ ാെരു ജീവനക്കാരനെയും കസ്റ്റഡിയിലെക്കുന്നത്. അപ്പോഴൊന്നും അനുപമയ്‌ക്കോ, അവര്‍ക്കൊപ്പം പിടിക്കപ്പെട്ട ചെറുപ്പക്കാരനോ മാധ്യമങ്ങളോടു സംസാരിക്കാന്‍ കഴിഞ്്ഞിരുന്നില്ല. റിമാന്റ് കാലാവധിയില്‍ ജാമ്യം ലഭിച്ചപ്പോഴാണ് അനുപമ ഫേസ്ബുക്കിലെ തന്റെ അക്കൗണ്ടിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയത്. അതില്‍ തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികളും, മകന്റെ വികൃതികളുമെല്ലാം അക്കമിട്ടു പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോഴിട്ടിരിക്കുന്ന പോസ്റ്റില്‍ പറയുന്നത്, തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയും അവരുടെ കുട്ടിയും മാതാപിതാക്കളും, മകനുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയതുമായ സംഭവമാണ്.

എസ്.ഐ അവിടെ വെച്ചാണ് അനുപമയോടു പറഞ്ഞത്, തനിക്കെതിരേയുള്ള കേസ് ഫാബ്രിക്കേറ്റഡ് ആണെന്ന് അന്നേ മനസിലായതാണ്, പക്ഷെ മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് കൈയ്യില്‍ നിന്നു പോയതെന്ന്. അമ്മ മകനെ തല്ലിയാല്‍, അമ്മയോടാണ് ചോദിക്കേണ്ടതെന്നും, CWCയില്‍ പറയുകയല്ല വേണ്ടതെന്നും കുട്ടിയുടെ അച്ഛനോട് എസ്.ഐ പറഞ്ഞതോടെ അപരാധിയായി ഇതുവരെ ചിത്രീകരിച്ച അനുപമ എം ആചാരി നിരപരാധിയായി മാറി. നിരപരാധിയാണെന്ന് കരുതിയ അച്ഛനും മകനും തനി ഫ്രോഡുകളാണെന്നും തിരിച്ചറിയുകയായിരുന്നു. അതുമാത്രമല്ല, യൂ ട്യൂബേഴ്‌സിനോടും, സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ പോസ്റ്റിട്ടവരോടും അനുപമ പറയുന്നത്, നിയമപരമായി നീങ്ങാന്‍ പോവുകയാണെന്ന്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ഇന്ത്യ??
നമ്മുടെ രാജ്യത്തിന്റെ പേര് itself is a contradiction…സിന്ധു എന്ന പേരില്‍ നിന്നാണ് ഇന്ത്യ ഉണ്ടായതു.. എന്നാല്‍ സിന്ധു നദി പാകിസ്ഥാന്‍ ല്‍ ആണെന്നതാണ് സത്യം..
ശശി തരൂര്‍ ന്റെ midnight millenium എന്ന പുസ്തകത്തിലെ വരികള്‍ ആണു…
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേസ് ഗാന്ധി വധം ആയിരുന്നു. ഇന്ത്യ ഭരിക്കുന്നത് നെഹ്റു ആണു.. പട്ടേല്‍ ഉണ്ട്..നിയമ മന്ത്രി ആയി അംബേദ്കര്‍ ഒക്കെ ഉണ്ടായിരുന്നു..
Gandhi വധ കേസ് ല്‍ 8പ്രതികള്‍ ഉണ്ടായിരുന്നു.. 8 പേരില്‍ മൂന്നുപേരെ കോടതി വെറുതെ വിട്ടു.. അതില്‍ ഒന്നാണ് സവര്‍ക്കര്‍.. പ്രതി ആണെന്ന് പറഞ്ഞിരുന്ന അദ്ദേഹത്തെ വെറുതെ വിട്ടു…. മഹാത്മാ ഗാന്ധി വധ കേസ് ല്‍ പോലും നിരപരാധി ആയ ഒരാളെ പ്രതി ചേര്‍ത്തതാണ് ഇന്ത്യയുടെ ചരിത്രം.. ആധുനിക സ്വതന്ത്ര ഭാരതത്തിന്റെ തുടക്കം…
അപ്പൊ എനിക്ക് പറയാന്‍ ഉള്ളത് ഇപ്പോ പറഞ്ഞത് പോലെ വലിയ കാര്യങ്ങള്‍ അല്ല… നിസ്സാരമായ ഒരു കാര്യം ??
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ??
ഇന്നലെ chelamakkara police സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു….ഞാനും ന്യൂ വൈഫ് ഉം അവളുടെ അച്ഛനും അമ്മയും പിന്നെ ശ്രീരാമനും..
ഞാന്‍ si ആയിട്ട് സംസാരിച്ചു..SI പറഞ്ഞു ‘കേസ് ഫാബ്രിക്കേറ്റഡ് ആണെന്ന് അന്നേ തോന്നിയിരുന്നു… മീഡിയ okke ഇടപ്പെട്ട് കയ്യീന്ന് പോയെന്ന്…,
അവിടെ ആകെ പ്രശ്‌നം ആണെന്ന്.
മറ്റേ ചെക്കനെ ഇവന്‍ തല്ലി മുഖത്തു അഞ്ചു വിരലിന്റെ പാടൊക്കെ വന്നു സീനായി പോലും…. Present wife പെട്ടിയും കിടക്കയും എടുത്തു വീട്ടില്‍ പോയെന്ന്…. കൊച്ചിന് എന്നോട് ഒരു പിണക്കവും ഇല്ലെന്നു.. പക്ഷെ ഞാന്‍ ഇനി എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് പേടിച്ചിട്ടാണെന്നു.. ??
‘അമ്മ കൊച്ചിനെ തല്ലിയാല്‍, എന്തിനാ തല്ലി യതെന്ന് അമ്മയോട് ചോദിക്കണം.. അല്ലാതെ cwc യേ അല്ല അച്ഛന്‍ വിളിക്കേണ്ടത്”
ഇന്ന് കേട്ട മാസ്സ് ഡയലോഗ്..by sub inspector ??
‘ഞാന്‍ തന്നെ കുറെ ദിവസങ്ങള്‍ കൂടുമ്പോള്‍ വീട്ടില്‍ പോകുമ്പോള്‍ പിള്ളേര് നടുക്ക് കേറി കിടക്കണം എന്ന് പറഞ്ഞാല്‍ എനിക്കായാലും ദേഷ്യം വരും… അവര് ആറു വര്‍ഷം ആയി സിംഗിള്‍ ആയിട്ട് ജീവിക്കുന്ന ഒരു സ്ത്രീ ആണു.. അവര്‍ക്കും അവരുടെ നീഡ്സ് കാണില്ലേ ‘??എന്നൊക്കെ… Sub ഇന്‍സ്പെക്ടര്‍ മുത്താണ് ??.. അന്നത്തെ ദിവസം ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു SI സര്‍ ??
Photo കാണിച്ചിട്ട്, ഈ പാടിനാണോ ഇത്രേം പ്രശ്‌നങ്ങള്‍ ഉണ്ടായതു??ഇത് കണ്ടാല്‍ അറിഞ്ഞൂടെ ചുമ്മാ ഒരു പോറല്‍ ആണെന്ന്…
അപ്പോള്‍, ലെ പുതിയ വൈഫ് ‘എന്റെ മോന്റെ മേത്തു എത്ര പാടുണ്ടെന്നു എനിക്ക് തന്നെ അറിയില്ലെന്ന്’????.. മിണ്ടാതിരുന്നോ, നിന്നെയും പിടിച്ചു അകത്തിടും.. JJ act പോലെ ദുരുപയോഗം ചെയ്യുന്ന വേറെ ഒരു act ഇല്ല ??
സ്റ്റേറ്റ്‌മെന്റ് തെറ്റായിരുന്നു.. സംഭവിച്ചു പോയതാണെന്ന് പോലീസ് ആണു പറയുന്നത്…വേറാരുമല്ല.. ഞാന്‍ നാണം കെട്ട് മണിക്കൂറുകളോളം നിന്ന അതെ സ്റ്റേഷനിലെ police ??.. എനിക്ക് നീതി കിട്ടി.. ഇത്രേം മതി..
പോസ്റ്റ് ഒക്കെ ഇട്ടു ‘ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മയുടെ award എനിക്ക് വാങ്ങി തന്ന നിങ്ങളില്‍ ആരാണ് കൊച്ചിനെ എനിയ്ക്ക് തിരികെ കൊണ്ട് തരാന്‍ ഉദ്ദേശിക്കുന്നത്???.. ??
എല്ലാടത്തും അവനുമായുള്ള എന്റെ കോണ്‍ടാക്ട് cut ചെയ്തു… അവന്റെ instayil ഉണ്ടാരുന്ന ഫോട്ടോസ് okke അയാള്‍ കേറി delete ചെയ്തു അവരുടെ ഫാമിലി പിക് ഇട്ടേക്കുന്നു dp ആയിട്ട്…എനിക്ക് സംഭവിച്ച ദുരന്തം ഒന്നും എന്റെ കുട്ടി അറിഞ്ഞിട്ടില്ലെടോ..??
എടാ നാറി.. ഞാന്‍ ആണെടാ അവനെ പ്രസവിച്ചു 13വര്‍ഷം നോക്കിയത്…ഇനി നീ തന്നെ നോക്ക്… എല്ലാ വിധ റിസ്‌ക്കും എടുത്തു നീ തന്നെ നോക്ക്… ടീനേജില്‍ അച്ഛന്‍ നോക്കുന്നത് തന്നെ ആണു ബെസ്റ്റ്… ഞാന്‍ കുറച്ചു നാള്‍ ഒന്ന് അര്മാന്ദിക്കട്ടെ.. ????
എന്റമ്മോ.. അങ്ങനൊന്നും അര്‍മാധിക്കാന്‍ പാടില്ല കേട്ടോ… You ട്യൂബ്ര്‍സ് നോടും പോസ്റ്റ് മുതലാളിമാരോടും ഒക്കെ അഭിപ്രായം ചോദിക്കണം.. ഞാന്‍ ഒരു ട്രിപ്പ് പൊക്കോട്ടെ, അല്ലെങ്കില്‍ കാമുകന്റെ കൂടെ കിടന്നോട്ടെ.. അവര്‍ അനുവാദം തന്നാല്‍ മാത്രേ ഇതൊക്കെ ചെയ്യാന്‍ പാടു??… അവരാണല്ലോ ചിലവിനു തരുന്നത് ??
പുതിയ ഭാര്യ ഇന്നലെ പോലീസിനോട് പറയുന്നു.. ‘ഇവന് കാശിനോട് ആണു ഭ്രാന്ത് ന്നു… എട്ടു മാസം ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്… എന്ത് ചെയ്യണം എന്ന് അറിയില്ലെന്ന്…സ്ത്രീധനത്തിന്റെ പേരില്‍ അവളെ പീഡിപ്പിക്കുന്നെന്നു…ജോലിക്ക് പോകാന്‍ സമ്മതിക്കുന്നില്ലെന്ന്… വീട്ടുകാരെ പോലും ഫോണ്‍ വിളിക്കാന്‍ സമ്മതിക്കുന്നില്ലെന്ന്… എല്ലാത്തിനും കണക്ക് പറയുന്നെന്നു… നീ എന്റെ അടിമ ആണെന്ന മാസ്സ് ഡയലോഗ് അവളുടെ അടുത്തും ഇറക്കി എന്ന്…’????
‘എടാ കോപ്പേ.. ഒരു ചെറിയ പെങ്കൊച്ചിനെ കിട്ടീട്ട് അതിനെ എങ്കിലും മര്യാദക്ക് കൊണ്ട് നടക്ക്..
അവളുടെ അച്ഛനും അമ്മയും എന്നോട് പറയുന്നു ‘മോളെ കല്യാണം ആലോചിച്ചു ഞങ്ങള്‍ നിന്റെ അടുത്തേക്കല്ലേ വന്നത്, ഒരു വാക്ക് പറയാറുന്നില്ലേ എന്ന് ??’.. എന്ത് പാവംപിടിച്ച മനുഷ്യര്‍ ??
ഇവന്റെ ബന്ധങ്ങള്‍ okke വഴി വിട്ടതാണ് മോളെ എന്ന്…പല പെണ്ണുങ്ങള്‍ ആയി എന്നെ വിളിക്കുന്നതെന്ന് ??.. ഈ സംഭവം അറിഞ്ഞിട്ട് മെസ്സഞ്ചറില്‍ എന്നെയും കോണ്‍ടാക്ട് ചെയ്തിരുന്നു പല പെണ്ണുങ്ങളും ????…. പകച്ചു പോയി ഞാന്‍..
ഇതിപ്പോ ഞാന്‍ ചിരിക്കണോ…കരയണോ… ??
എനിക്ക് ഉണ്ടായ മാന ഹാനി ക്ക് ആര് മറുപടി പറയും..
പ്രിയ u ട്യൂബ്ര്‍സ്…
കാശൊക്കെ വാരി കഴിഞ്ഞെങ്കില്‍ ‘ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മയുടെ വാര്‍ത്ത ‘ എടുത്തു കളഞ്ഞേക്ക്..
പിന്നെ പോസ്റ്റ് മുതലാളി മാരെ നിങ്ങളും…
Iam moving legally…. ??.. നിയമത്തില്‍ വലിയ വിശ്വാസം ഒന്നുമില്ല.. എന്നാലും ഒരു ട്രൈ ??..
നിങ്ങളുടെ ചാനല്‍ പൂട്ടിപോയാല്‍ ഫേസ്ബുക് അക്കൗണ്ട് ഇല്ലാതായാല്‍ വേറെ വരുമാന മാര്‍ഗം okke ഉണ്ടാവുമല്ലോ ലെ ??
കൊച്ചു മൊഴി മാറ്റി പറയുവോ എന്ന് പേടിച്ചു ആണ്‍ സിംഹം കുട്ടിക്ക് സകലമാന സാധനങ്ങളും വാങ്ങി കൊടുത്തു കൊണ്ട് നടക്കുവാണെന്നു . ??.. Great dad??
Nb : 37കാരിക്ക് 24 കാരനോട് sex ചെയ്യാന്‍ പ്രണയം തോന്നണം എന്നൊന്നുമില്ല.. പിന്നെ കുട്ടിയെ പിടിച്ചു ഇടക്ക് കിടത്തി ചെയ്യാന്‍ നാട്ടില്‍ വേറെ സ്ഥലം ഒന്നും ഇല്ലാത്ത പോലെ ??….
എന്റെ പ്രൈവറ്റ് ലൈഫ് ബ്യൂട്ടിഫുള്‍ ആയി കൊണ്ടുപോകാന്‍ എനിക്ക് നന്നായി അറിയാം ??
ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവരോട് ഉടക്കാന്‍ നിക്കരുത്…
And റോക്കി ബായ് പറഞ്ഞത് കേട്ടിട്ടില്ലേ… ‘ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മ ആണെന്ന്”
എന്റെ മോന്‍ എന്റെ അടുത്തു വരുന്നത് വരെ ഇങ്ങനൊക്കെ ജീവിക്കാന്‍ തന്നെ ആണു എന്റെ തീരുമാനം.. കാരണം എനിക്ക് അവനെ ഉള്ളു… അവന്‍ മാത്രേ ഉള്ളു…ഏതറ്റം വരെയും ഞാന്‍ പോകും..
കൂടി പോയാല്‍ ഒന്ന് കൂടെ ജയിലില്‍ കൊണ്ട് പോയി ഇടും ????.. ജയില്‍ ????oh മൈ ജയില്‍ ??…. My rehab??
22.female കോട്ടയത്തില്‍ ഒരു ഡയലോഗ് ഉണ്ട്
‘എടാ സിറിലെ, നീ എന്നോട് ചെയ്ത ഏറ്റവും വലിയ തെറ്റ്, എന്നെ ജയില്‍ ലേക്ക് അയച്ചു എന്നുള്ളതാണ് ??’
പക്ഷെ ഒന്ന് തിരുത്തിക്കോട്ടെ ശ്രീരാമ…
‘നീ എന്നോട് ചെയ്ത ഏറ്റവും വലിയ നന്മ എന്നെ ജയിലിലേക്ക് അയച്ചു എന്നതാണ് ??’.. I love u man??.. Content ക്ഷാമം ഭയങ്കര മായിട്ട് ഉണ്ടായിരുന്നു… ഇപ്പോ എനിക്ക് മനസ്സ് നിറയെ അക്ഷരങ്ങള്‍ ആണു.. എന്റെ വഴി എനിക്ക് മനസ്സിലാക്കി തന്നതിന് നന്ദി ??
എന്നേക്കാള്‍ അധികം ആയി ആരും നിന്നെ ഇങ്ങനെ സ്‌നേഹിക്കില്ലെടോ ??
ഈ പോസ്റ്റ് ന്റെ പേരില്‍ ഞാന്‍ അകത്തു പോയാല്‍.. എനിക്ക് വേണ്ടി ചോദിക്കാന്‍ ഒരു രാഹുല്‍ ഈശ്വറും ഉണ്ടാവില്ല എന്ന് എനിക്കറിയാം…??
പക്ഷെ എനിക്കുണ്ട് ഒരു കൂട്ടം ആളുകള്‍, അമ്മമാര്‍.. മെസെന്ജറില്‍ എനിക്ക് ഇത്രയും ദിവസം താങ്ങും തണലും ആയി നിന്ന ഒരു കൂട്ടം മനുഷ്യര്‍..
വീട്ടിലേക്ക് വന്നു നിന്നോ എന്ന് പറഞ്ഞവര്‍, എന്തിന് വിളിച്ചാലും പൈസ ആയാലും കൂട്ടിനു ആയാലും ഞങ്ങള്‍ റെഡി ആണെന്ന് പറഞ്ഞവര്‍… ??
മനുഷ്യരെ വെറുക്കാതിരിക്കാന്‍ എനിക്ക് കാരണക്കാര്‍ ആയവര്‍… ????
ആത്മഹത്യ ചെയ്യാതെ എന്നെ പിടിച്ചു നിര്‍ത്തിയവര്‍….love u all??
ഇതോടു കൂടി ഈ നിലയത്തില്‍ നിന്നുള്ള ഇങ്ങനെ ഉള്ള പ്രക്ഷേപണം അവസാനിപ്പിക്കണം എന്ന് വിചാരിക്കുന്നു.എനിക്ക് തന്നെ ബോര്‍ അടിച്ചു തുടങ്ങി..
എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായി ജീവിതം അവസാനിപ്പിക്കാന്‍ നില്‍ക്കുന്നവരോടാണ്…
പൊരുതണം.. പൊരുതുക തന്നെ വേണം
നമ്മുടെ ലൈഫ് നമ്മള്‍ തന്നെ ജീവിച്ചു തീര്‍ക്കണം… Life is beautiful??

CONTENT HIGH LIGHTS: ‘If mother beats Kochi, ask mother why she beat him’ Father should call CWC, not CWC: Big twist in Anupama M Achari’s case; Guilty or innocent?

ReadAlso:

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

Tags: ELAMAKKARA POLICE STATION'അമ്മ കൊച്ചിനെ തല്ലിയാല്‍എന്തിനാ തല്ലിയതെന്ന് അമ്മയോട് ചോദിക്കണംCWCയെ അല്ല അച്ഛന്‍ വിളിക്കേണ്ടത്അനുപമ എം ആചാരിയുടെ കേസില്‍ വന്‍ ട്വിസ്റ്റ്അപരാധിയോ നിരപരാധിയോ ?ANWESHANAM NEWSface book postANUPAMA M ACHARI

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies