Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion Editorial

KSRTCയുടെ വരുമാനം കൂടീലേ, എങ്ങനാ ആനുകൂല്യങ്ങളെല്ലാം കൊടുക്കുമോ ?: കാളയെപ്പോലെ പണിയെടുപ്പിച്ച് കോടികള്‍ ഉണ്ടാക്കിയാല്‍പ്പോര ?; ക്രിസ്മസും പുതു വര്‍ഷവും ശോകമാകുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2025, 01:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന് ഇപ്പോള്‍ കുറച്ച് നിലയും വിലയുമൊക്കെ വന്നിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, KSRTCയെ റെക്കോര്‍ഡ് വരുമാനത്തില്‍ എത്തിച്ചതിന്റെ നിലയും വിലയുമാണ്. എന്നാല്‍, ആ നിലയും വിലയും നേടാന്‍, കാളകളെപ്പോലെ പണിയെടുത്ത ഒരു കൂട്ടരുണ്ട്. ജീവനക്കാര്‍. അവരുടെ കാര്യങ്ങളെല്ലാം പാതിവഴിയിലാണ്. ശമ്പളമാത്രം കിട്ടുന്നുണ്ട്. അതും ഒന്നിനും മൂന്നിനും ഇടയില്‍. പെന്‍ഷന്‍കാരുടെ കാര്യം വേറെ കിടക്കുന്നു. വരാനിരിക്കുന്ന 2026ല്‍ KSRTC ജവനക്കാര്‍ക്ക് നല്ലകാലം ഉണ്ടാകുമോ എന്നാണ് ആശങ്ക. ചോദിക്കാനുള്ളത് ഇത്രമാത്രം. തൊഴിലാളികളുടെ തടഞ്ഞുവെച്ചിട്ടുള്ളതും വര്‍ഷങ്ങളായി കുടിശികയാക്കിയതുമാ DA കള്‍, നൈറ്റ് അലവന്‍സ്, ഷൂ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയുമോ.

കാളകളെ പോലെ ഭയപ്പെടുത്തിയും മെരുക്കിയും പണിയെടുപ്പിച്ച എംപാനലായി നിലനിര്‍ത്തിയിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും കൊടുക്കാതെ പിരിച്ചു വിട്ടു. പിന്നീട് ദുരിത ജീവിതത്തിന്റെ ഗതികേട് മുതലാക്കി വീണ്ടും ബദലി എന്ന പുതിയ തുച്ഛവേതന പണിക്കാരായി കൂട്ടി ‘ഇരട്ടിപണിക്ക് പകുതി കൂലി’ എന്ന കോര്‍പറേറ്റ് രീതി നടപ്പാക്കി പീഡിപ്പിച്ചു. 20 മുതല്‍ 35 വര്‍ഷം വരെ സര്‍വീസുള്ള വിരമിച്ച രോഗികളായ വയോവൃദ്ധന്മാര്‍ക്ക് പതിനാലു വര്‍ഷമായി ഒരു രൂപയുടെ പോലും വര്‍ധനവോ മറ്റു യാതൊരു പരിഗണനയും ആനുകൂല്യവും കൊടുക്കുന്നില്ല. ഇവരെയെല്ലാം ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ട് നടത്തുന്ന ഭരണം കൊണ്ട് എത്ര വരുമാനമുണ്ടാക്കിയാലും ആര്‍ക്കും യാതൊന്നും വിട്ടുകൊടുക്കില്ല എന്നരീതി മാറുമെന്ന് പ്രതീക്ഷിക്കാമോ എന്നാണ് KSRTC വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ചോദ്യം.

ചോദ്യങ്ങളിങ്ങനെ നിരവധിയുണ്ട്. എന്നാല്‍, കര്‍ണ്ണപടങ്ങളില്‍ പഞ്ഞിതിരുകിയപോലെ പൊട്ടന്‍ കൡച്ചു നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അത് മനസ്സിലാകില്ല. KSRTCയില്‍ യാത്ര ചെയ്യാന്‍ കയറുന്ന യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, അവര്‍ സുരക്ഷിതമായി എത്തിക്കുന്ന ഡ്രൈവറും കണ്ടക്ടറും ആരാണ് എന്നുകൂടി പറയേണ്ടതുണ്ട്. അവരും മനുഷ്യരാണ്. അവര്‍ക്കും ജീവിതവും കുടുംബവുമൊക്കെയുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോഴാണ് KSRTC കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ മുന്നേറുന്നത്. പി.എസ്.സി ടെസ്റ്റ് എഴുതി ജോലിക്കു കയറിയവര്‍ക്കു പോലും അടിമപ്പണി ചെയ്യേണ്ട അവസ്ഥയുണ്ടാകുന്ന ഇടം കൂടിയാണ് KSRTC എന്നാണ് ജീവനക്കാരുടെ രോദനം.

തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഔദാര്യമല്ല, അവകാശമാണെന്ന് മൈക്കുകെട്ടി പറയുന്ന ഇടതുപക്ഷമാണ് KSRTC ജീവനക്കാരുടെ വിഷമം കാണാതെ പോകുന്നത്. ശമ്പളം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമേ KSRTCയില്‍ ഉള്ളൂവെന്നും, അതിനു പോലും കഴിയാത്ത ഒരു സ്ഥിതിയായിരുന്നു ഉണ്ടായിരുന്നതെന്നുമുള്ള പശ്ചാത്തലം ഒരുക്കിവെച്ചാണ് സര്‍ക്കാരും വകുപ്പുമന്ത്രിമാരും മുന്നോട്ടു പോയിരുന്നത്. എന്നാല്‍, ടിക്കറ്റ് വരുമാനവും, ടിക്കറ്റിതര വരുമാനവും ചെലവുകളും പരിശോധിച്ചാല്‍ KSRTCക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മനസ്സിലാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പക്ഷെ, എങ്കിലും സര്‍ക്കാരിനും മാനേജ്‌മെന്റിനും KSRTC എപ്പോഴും ബാധ്യതയായി തുടരും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള കഷ്ടപ്പാടിലാണ് KSRTCയും സര്‍ക്കാരുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

ശമ്പളത്തിനും പെന്‍ഷനുമായി അനുവദിക്കുന്ന തുകയുടെ കണക്കുകള്‍ ധനമന്ത്രി വിളിച്ചു പറയും. മറ്റു വകുപ്പുകളില്‍ കൃത്യമായി കണക്കു പറയാതെ, വിളിച്ചു ചൊല്ലാതെ ശമ്പളം അക്കൗണ്ടുകളില്‍ ഇടും. എത്രകോടി കളക്ഷന്‍ വരുത്തിയാലും, അത് എത്രകാലം തുടര്‍ന്നാലും കേരളത്തില്‍ നിലനിന്നിരുന്ന ജാതി പിരമിഡുപോലെ KSRTC എന്നും താഴേത്തട്ടില്‍ തന്നെയാണ്. സ്വന്തമായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം മാറിമാറിവന്ന സര്‍ക്കാരുകളുടെ ചവിട്ടിത്താഴ്ത്തലുകളും, ദുരുപയോഗവും കൊണ്ട് നടുവുകുനിഞ്ഞുപോയ KSRTC. അതില്‍ ജോലി ചെയ്യുന്നവര്‍ക്ക് നീതിയുമില്ല. നിലനില്‍പ്പുമില്ല. നോക്കൂ, ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡിട്ടപ്പോള്‍ അതിന്റെ ക്രെഡിറ്റ് വകുപ്പുമന്ത്രിക്ക്.

KSRTCക്ക് വരുമാനം കൂട്ടാന്‍ രാവും പകലും ഓടിയവര്‍-അതിനിടയില്‍ വീണുപോയവര്‍-മരണപ്പെട്ടവര്‍. അവരുടെ കുടംബങ്ങള്‍. അങ്ങനെ നിരവധി പേരുടെ കഠിന പ്രയത്‌നത്തിന്റെ ബാക്കി പത്രമാണ് പത്തുകോടി എന്ന ടിക്കറ്റ് വരുമാന റെക്കോര്‍ഡ്. ഇനിയെങ്കിലും KSRTC ജീവനക്കാര്‍ക്ക് കിട്ടാനുള്ളതും, കൊടുക്കാനുള്ളതുമായ ആനുകൂല്യങ്ങള്‍ മന്ത്രി ഗണേഷ്‌കുമാര്‍ കൊടുക്കാന്‍ തയ്യാറാകണം. കാരണം, ഈ മന്ത്രിസഭയുടെ കാലാവധി കഴിയാന്‍ ഇനി വളരെ കുറച്ചു മാസങ്ങളേയുള്ളൂ. ഫെബ്രുവരി അവസാനത്തോടെ ഇടക്കാല ബജറ്റുണ്ടാകും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തിക വര്‍ഷം കഴിയും. പിന്നെ, തെരഞ്ഞെടുപ്പു കാലമാണ്. അടുത്ത സര്‍ക്കാര്‍ ഇടതുപക്ഷമാകുമെന്ന പ്രതീക്ഷയില്ല.

അഥവാ മൂന്നാം ടേമും ഇടതുപക്ഷമായാല്‍ KSRTC മന്ത്രി ഗണേഷ്‌കുമാര്‍ തന്നെയാകണമെന്നില്ല. അതുകൊണ്ട് താങ്കള്‍ മന്ത്രിയായിരിക്കുമ്പോള്‍ KSRTCയിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൊടുത്തു തീര്‍ക്കക്കുകയാണ് വേണ്ടത്. നാളത്തെ രാഷ്ട്രീയം നോക്കിയല്ല, ഇന്നത്തെ ജീവനക്കാരുട അവസ്ഥ നോക്കി വേണം തീരുമാനമെടുക്കാന്‍. അവര്‍ വരും മാസങ്ങളിലും KSRTCയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ എന്നുറപ്പാണ്. പക്ഷെ, അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ReadAlso:

മോദിയും വേദിയും പിന്നെ ആര്‍. ശ്രീലേഖയും ?: ഡി.ജി.പിയില്‍ നിന്നു പുറത്തു വന്നിട്ടില്ലെന്ന് പ്രതികരണം; തലവേദനയാകുമോ എന്ന് ബി.ജെ.പി ?

നടി ശാരദയ്ക്കല്ലാതെ മറ്റാര്‍ക്ക് ?: ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം അര്‍ഹിക്കുന്ന കരങ്ങളില്‍ ഭദ്രമാകുന്നു

“ഇനി ഞാനില്ല പക്ഷെ, എന്നിലൂടെ അവര്‍ ആ അഞ്ചുപേര്‍ ഉണ്ടാകും ഈ ഭൂമിയില്‍”: എന്ന് അയോന മോന്‍സണ്‍

സംതൃപ്ത KSRTC തൊഴിലാളികളേ “കേ.കോ.ബി വിപ്ലവം ജയിക്കട്ടെ”: എല്ലാവര്‍ക്കും മധുരം നല്‍കി മന്ത്രിയും എം.ഡിയും ആഘോഷിച്ചു; നേട്ടം കൈവരിക്കാന്‍ നെട്ടോട്ടം ഓടിയ തൊഴിലാളികള്‍ക്ക് കിട്ടയത് ‘കട്ട തേപ്പ്’

സംരക്ഷണ നിയമങ്ങൾ പ്രതികാരത്തിനുള്ള ആയുധമാകുമ്പോൾ: കലാധരന്റെ കുടുംബം പോലെ ഇനിയെത്ര കുടുംബങ്ങൾ ബലിയാടാകും?

CONTENT HIGH LIGHTS; KSRTC’s revenue is increasing, how will it provide all the benefits?: It’s not enough to make people work like bulls and make crores; Will Christmas and New Year be sad?

Tags: KSRTCയുടെ വരുമാനം കൂടീലേഎങ്ങനാ ആനുകൂല്യങ്ങളെല്ലാം കൊടുക്കുമോ ?കാളയെപ്പോലെ പണിയെടുപ്പിച്ച് കോടികള്‍ ഉണ്ടാക്കിയാല്‍പ്പോരKSRTCക്രിസ്മസും പുതു വര്‍ഷവും ശോകമാകുമോ ?KSRTC WORKERSANWESHANAM NEWSKSRTC MD PRAMOJ SANKARTRANSPORT MINISTER FOR KERALAkb ganeshkumarKSRTC EMPLOYEES UNON

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies