Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ആര്‍. ശ്രീലേഖ എവിടെ ഇരിക്കും ?: കൗണ്‍സിലറുടെ ഇരിപ്പിടം തീരുമാനിക്കുന്നത് മേയറോ അതോ MLAയോ ?; ഓഫീസ് വിവാദം തീരുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 30, 2025, 04:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായിരുന്ന ആര്‍. ശ്രീലേഖ എവിടെ ഇരിക്കും എന്നതാണ് നഗരത്തിലെ ഇപ്പോഴത്തെ പ്രശ്‌നം. ശ്രീലേഖയുടെ ഇരിപ്പിടം തീരുമാനിക്കുന്നത് മേയര്‍ വി.വി. രാജേഷാണോ അതോ എം.എല്‍.എ വി.കെ. പ്രശാന്താണോ എന്നതാണ് അറിയേണ്ടത്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ എം.എല്‍.എയെക്കാള്‍ അധികാരം കൗണ്‍സിലര്‍ക്കാണ്. നിലവില്‍ എം.എല്‍.എയുടെ ഓപീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭാ കെട്ടിടത്തിലാണെന്നതാണ് പ്രശ്‌നം. ഇത് നിയമപരമായി കൗണ്‍സില്‍ യോഗത്തില്‍ വാടക നിശ്ചയിത്ത് എം.എല്‍.എയ്ക്ക് നല്‍കിയിരിക്കുകയാണ് എന്നതാണ് വി.കെ. പ്രശാന്തിന്റെ വാദം. എന്നാല്‍, നിമം പറുന്ന പ്രശാന്തിനോട് സഹോദര തുല്യമായിട്ടുള്ള അഭ്യര്‍ത്ഥനയാണ് കൗണ്‍സിലര്‍ ശ്രീലേഖ നടത്തിയത്.

പക്ഷെ, എം.എല്‍.എയുെ രാഷ്ട്രീയവും ശ്രീലേഖയുടെ രാഷ്ട്രീയവും വ്യത്യസ്തമായതാണ് വിഷയം വിവാദമാകാന്‍ കാരണം. കോര്‍പ്പറേഷന്‍ ഭരണം പോയ ഇടതുപക്ഷത്തിന്റെ എം.എല്‍.എയെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നതും അതുകൊണ്ടാണ്. 45 വര്‍ഷമായി നഗരസഭ ഭരിച്ചിരുന്ന പാര്‍ട്ടിയുടെ പെട്ടെന്നുള്ള പടിയിറക്കം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നത് ഉറപ്പാണ്. വെരുമൊരു ഓഫീസ് രാജല്ല ശ്രീലേഖ വി.കെ. പ്രശാന്ത് വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ കുറഞ്ഞ വാടകയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിലേക്കും ഇത് നീളുന്നുണ്ട്. മാത്രമല്ല, വാടകപോലും കൊടുക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ജനപ്രതിനിധികളുടെ വിഷയങ്ങളും പുറത്തു വന്നിട്ടുണ്ട്.

നോക്കൂ, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓഫീസ് അത്യാവശ്യമാണ്. അത് അവരുടെ മണ്ഡലങ്ങളില്‍-വാര്‍ഡുകളില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ അത്തരം ഓഫീസുകള്‍ നല്‍കേണ്ടത് രാഷ്ട്രീയം നോക്കിയാകരുത്. അത് ജനങ്ങള്‍ക്കുള്ള സേവനമായി കാണണം. എന്നാല്‍, കൗണ്‍സിലര്‍മാരുടെ ഓഫീസുകളോ, നഗരസഭയുടെ കെട്ടിടങ്ങളോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വാടകയില്‍ ഇപ്പഴും തുടരുന്നത് നഗരസഭയക്കു കിട്ടാനുള്ള പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കണം.

കൗണ്‍സിലര്‍ക്ക് ഇരിക്കാനുള്ള സ്ഥലം കണ്ടെത്തേണ്ടത് കോര്‍പ്പറേഷന്റെ ചുമതലയാണ്. ഒപ്പം എം.എല്‍.എയ്്ക്കും സ്ഥലം നല്‍കാന്‍ കഴിയണം. അതുവരെ ശ്രീലേഖ എവിടെ ഇരിക്കും എന്നതാണ് പ്രശ്‌നം. മേയര്‍ ആകാന്‍ കഴിയാത്തതിന്റെ വേദന കടിച്ചു പിടിച്ചാണ് അവര്‍ ക1ൗണ്‍സിലറായി ഇരിക്കുന്നത്. മേയര്‍ വി.വി രാജേഷ് ഇനി ശ്രീലേഖയ്ക്ക് പുതിയ കെട്ടിടം കണ്ടെത്തി കൊടുക്കുമോ എന്നാണറിയേണ്ടത്.

CONTENT HIGH LIGHTS; Where will R. Sreelekha sit?: Does the mayor or the MLA decide the councilor’s seat?; Will the office controversy be resolved?

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: ആര്‍. ശ്രീലേഖ എവിടെ ഇരിക്കും ?കൗണ്‍സിലറുടെ ഇരിപ്പിടം തീരുമാനിക്കുന്നത് മേയറോ അതോ MLAയോ ?ഓഫീസ് വിവാദം തീരുമോ ?MLAANWESHANAM NEWSr sreelekhaformer DGPSASTHAMANGALAM WARD COUNCILORVK PRASANTH

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies