Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സുധാ ചന്ദ്രന് ബാധ കയറിയോ ?: ഭജനയ്ക്കിടെ തീവ്രമായ വൈകാരികമായി പെരുമാറുന്ന താരത്തിന്റെ വീഡിയോ വൈറലായി; സമാധാനിപ്പിക്കാനെത്തിയ ആളെ കടിക്കാനും നോക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2026, 02:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാഗിന്‍ നടി സുധ ചന്ദ്രന്‍ മാതാ കി ചൗക്കിയില്‍ വെച്ച് നടത്തിയ അസ്വാഭാവിക സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. എന്താണ് ഇവര്‍ക്ക് പെട്ടെന്ന് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഭക്തിസാന്ദ്രമായ ഇടത്തില്‍ അവര്‍ പെട്ടെന്നു കാണിക്കുന്നത് ബാധ കയറിയതു പോലെയുള്ള ഭാവമാണ്. ഈ വീഡിയോ ഇപ്പള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രാര്‍ഥന തുടങ്ങിയ സമയത്ത് ശാന്തമായ ഭാവത്തിലായിരുന്നു സുധ. അവര്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ അവരുടെ മുഖഭാവം മാറാന്‍ തുടങ്ങിയിരുന്നു.

പിന്നീട് അവര്‍ കസേരയില്‍നിന്ന് ചാടി എണീക്കുകയും അലറിക്കരയുകയും ചെയ്യുന്നതും കാണാം. ചുറ്റുമുള്ളവര്‍ ചേര്‍ന്ന് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എണീക്കാന്‍ നോക്കുന്ന അവരെ ആളുകള്‍ ചേര്‍ന്ന് പിടിച്ചുവെക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ കൈയില്‍ പല തവണ അവര്‍ കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോ കണ്ടപ്പോള്‍ ഏതെങ്കിലും സീരിയലിന്റെ ചിത്രീകരണവീഡിയോ ആണെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് ഒരു പ്രാര്‍ഥനാചടങ്ങില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ സുധയ്ക്ക് എന്താണ് പറ്റിയതെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളായി. പിന്നാലെ ആളുകള്‍ ഈ വീഡിയോയ്ക്ക് കമന്റുകളുമായെത്തി. ‘അവര്‍ വൈകാരികമായി വളരെ അസ്വസ്ഥയാണെന്ന് തോന്നുന്നു, അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്, ക്യാമറയ്ക്കുപിന്നിലും സുധ അഭിനയിക്കുന്നു, പ്രശസ്തിക്ക് വേണ്ടി അവര്‍ ഓരോന്ന് കാണിച്ചുകൂട്ടുന്നു, അവരില്‍ ആത്മീയത സന്നിവേശിച്ചിരിക്കുകയാണ്. അത് വിട്ടുപോകുമ്പോള്‍ അവര്‍ ശരിയാവും’…കമന്റുകള്‍ നിറയുന്നു.

പ്രശസ്ത ഭരതനാട്യം നര്‍ത്തകിയായ സുധാ ചന്ദ്രന്‍, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ, മറാത്തി സിനിമകളിലും അതിനൊപ്പം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1985ല്‍ പുറത്തിറങ്ങിയ ‘മയൂരി’യില്‍ അഭിനയിച്ചതിന് ദേശീയപുരസ്‌കാരത്തില്‍ പ്രത്യേകപരാമര്‍ശവും അവര്‍ക്ക് ലഭിച്ചിരുന്നു. സുധയുടെ ജീവിതകഥ തന്നെയാണ് ‘മയൂരി’ എന്ന സിനിമയുടെ കഥയായത്. അപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ട മയൂരി, പിന്നീട് നൃത്തത്തിലേക്ക് തിരിച്ചുവരുന്ന കഥയാണ് ‘മയൂരി’. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് സുധ. ‘നയന്‍താര’ എന്ന ഹിന്ദി സീരീസിലാണ് അവരിപ്പോള്‍ അഭിനയിക്കുന്നത്. നാഗിന്റെ ആദ്യ രണ്ട് സീസണുകളില്‍ യാമിനി രഹേജയെ അവതരിപ്പിച്ചതിലൂടെയാണ് നടി വ്യാപകമായി അറിയപ്പെടുന്നത്. യേ ഹെ മൊഹബ്ബത്തേന്‍, ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്നിവയുള്‍പ്പെടെ നിരവധി ഐക്കണിക് ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്.

CONTENT HIGH LIGHTS; Sudha Chandran is possessed?: Video of the star behaving extremely emotionally during a bhajan goes viral; She even tries to bite the person who came to calm her down

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

Tags: MATHA KI CHAUKIസുധാ ചന്ദ്രന് ബാധ കയറിയോ ?ഭജനയ്ക്കിടെ തീവ്രമായ വൈകാരികമായി പെരുമാറുന്ന താരത്തിന്റെ വീഡിയോ വൈറലായിസമാധാനിപ്പിക്കാനെത്തിയ ആളെ കടിക്കാനും നോക്കുന്നുANWESHANAM NEWSvideo viralHINDHI ACTRESS SUDHA CHANDRANPOSSESSEDBHAJAN

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies