സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരത്തിൽ വിജയിച്ചു കേരളം. പഞ്ചാബിനെതിരെ ഉള്ള ശക്തമായ പോരാട്ടത്തിൽ ആണ് 3–1 നു കേരളം തകർപ്പൻ വിജയം നേടിയത്.
കളിയുടെ ആദ്യ പകുതിയിൽ കേരളം 1-0 നു പിന്നിൽ ആരുന്നെകിലും രണ്ടാം പകുതിയോടെ 3 ഗോളുകൾ അടിച്ചു വിജയം കരസ്ഥമാക്കുകയായിരുന്നു.
















