എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 25 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.
ഒന്നാം സമ്മാനം – KJ 972477
രണ്ടാം സമ്മാനം – KK 649387
മൂന്നാം സമ്മാനം – KH 648824
















