Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

17-കാരിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ കഴുത്തുഞെരുക്കി കൊന്നു: സ്വീഡനെ നടുക്കിയ ലിസ ഹോം കേസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 9, 2026, 12:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓരോ മനുഷ്യനും ഈ ലോകത്ത് ജീവിക്കുന്നത് ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ്. പ്രതിസന്ധികളോട് പൊരുതി മുന്നേറാനും സ്വന്തമായി എന്തെങ്കിലും നേടിയെടുക്കാനുമുള്ള ആഗ്രഹമാണ് ഓരോരുത്തർക്കും കരുത്താകുന്നത്. എന്നാൽ, മറ്റൊരാളുടെ ഉള്ളിൽ ഉടലെടുക്കുന്ന പകയോ, വൈരാഗ്യമോ, ക്രൂരമായ കാമമോ പാതിവഴിയിൽ തകർത്തെറിയുന്നത് നിരപരാധികളായ എത്രയോ മനുഷ്യരുടെ ജീവിതങ്ങളാണ് നമ്മൾക്ക് ചുറ്റും.

​നമ്മുടെ നാട്ടിൽ പീഡനവാർത്തകൾ നിത്യസംഭവമായി മാറുമ്പോഴും, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ സ്വീഡനെ നടുക്കിയ ഒരു സംഭവമായിരുന്നു 2015-ലേത്. തന്റെ 17-ാം വയസ്സിൽ ലോകം കീഴടക്കാനിറങ്ങിയ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ, ഒരാളുടെ വികൃതമായ മോഹങ്ങൾക്കിടയിൽ എങ്ങനെ പൊലിഞ്ഞുപോയി എന്നത് ഇന്നും ആ നാടിന്റെ കരളലിയിക്കുന്ന ഓർമ്മയാണ്. ലിസ ഹോം എന്ന ആ പെൺകുട്ടിയുടെ കഥ കേവലം ഒരു ക്രൈം റിപ്പോർട്ടല്ല, മറിച്ച് തകർക്കപ്പെട്ട ഒരുപാട് മോഹങ്ങളുടെ വേദന കൂടിയാണ്.

സ്വീഡനിലെ ബ്ലംബെർഗ് എന്ന ശാന്തമായ നഗരം. അവിടെ ഒരുപാട് സ്വപ്നങ്ങളുമായി തന്റെ മാതാപിതാക്കൾക്ക് ഒപ്പം ജീവിക്കുന്ന പെൺകുട്ടിയായിരുന്നു 17 വയസ്സുകാരിയായ ലിസ ഹോം. 2015 ജൂൺ 7-ാം തീയതി, ഒരുപക്ഷെ അവളുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞതും ദുരന്തപൂർണവുമായ ദിവസം ആയിരുന്നിരിക്കണം. തന്റെ അച്ഛന് തനിക്കു സമ്മാനമായി തന്ന സ്കൂട്ടറിൽ ജോലിക്ക് ആയി പോകുന്ന ദിവസമായിരുന്നു അന്ന്.

ബ്ലംബെർഗിലെ ഒരു കഫേയിലായിരുന്നു ലിസയ്ക്ക് പാർട്ട് ടൈം ജോലി. ആർക്കിടെക്റ്റാകാൻ ആഗ്രഹിച്ച, ലോകം മുഴുവൻ ചുറ്റിക്കാണാൻ കൊതിച്ച പെൺകുട്ടി കൂടിയായിരുന്നു അവൾ. രാവിലെ സന്തോഷത്തോടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്.

അന്ന് ഉച്ചയോടെ ലിസയുടെ മാതാപിതാക്കൾ അവളെ കാണാൻ കഫേയിലെത്തിയിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ, വൈകുന്നേരം താൻ സുരക്ഷിതമായി വീട്ടിലെത്തിക്കോളാം എന്ന് അവൾ അവർക്ക് വാക്ക് നൽകി. പതിവ് പോലെ വൈകുന്നേരം 6:23-ന് “ഞാൻ കഫേയിൽ നിന്നിറങ്ങി” എന്നൊരു സന്ദേശം അവൾ അവളുടെ അച്ഛന് അയച്ചു.

മെസ്സേജ് അയച്ചു മിനുറ്റുകൾക്കകം അവളുടെ അച്ഛന് മറ്റൊരു കാൾ വന്നു അവളിൽ നിന്ന്. എന്നാൽ ആരും തന്നെ അതിൽ സംസാരിക്കുന്നുണ്ടായിരുന്നില്ല, പശ്ചാത്തലത്തിൽ ചില ശബ്ദങ്ങൾ മാത്രം കേൾക്കാമായിരുന്നു. അതായിരുന്നു അവൾ അവസാനമായി നൽകിയ സൂചന.

​മണിക്കൂറുകൾ കഴിഞ്ഞിട്ടും ലിസ വീട്ടിലെത്താതായതോടെ അച്ഛൻ അവളെ തിരഞ്ഞിറങ്ങി. കഫേയുടെ മുന്നിൽ അവളുടെ സ്കൂട്ടറും ഹെൽമറ്റും താക്കോലുമെല്ലാം ഉണ്ടായിരുന്നു, പക്ഷേ ലിസ മാത്രം അവിടെയുണ്ടായിരുന്നില്ല. മകൾക്ക് എന്തോ അപകടം പറ്റിയെന്നു മനസിലാക്കിയ അവളുടെ അച്ഛന് ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

ReadAlso:

നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയോ ?:ശക്തമായി പ്രതികരിച്ച് ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി

നേപ്പാള്‍ ദുരന്തം: 1500 പേര്‍ എവിടെ ?; തിരച്ചിലും അന്വേഷണങ്ങളും ഊര്‍ജ്ജിതം; ജാഗ്രതയോടെ ഇന്ത്യ ? ; ഹെല്‍പ്പ്‌ലൈന്‍ തുറന്നു

നരേന്ദ്രമോദിയുടെ ഭരണം പരാജയമോ ?: ടെക്സാസ് ടെക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനം പറയുന്നു സമസ്ത മേഖലയും താഴേക്കെന്ന് ?; മതസ്വാതന്ത്ര്യല്‍ വന്‍ ഇടിവ്

മോദിയുടെ മോടി പിടിപ്പിക്കല്‍ ?: ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിന് ചെലവിട്ടത് 547.68 കോടി; രാജ്യത്ത് വീടില്ലാത്ത മനുഷ്യരെ നോക്കി പരിഹസിക്കുന്നോ ?

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

പോലീസ് അന്വേഷണം ആരംഭിച്ചു. സ്വീഡൻ പോലൊരു സുരക്ഷിത രാജ്യത്ത് ഇത്തരം സംഭവങ്ങൾ അപൂർവ്വമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ലിസയുടെ ഗ്ലൗസ്, മൊബൈൽ ഫോൺ, ഐഡി കാർഡ് എന്നിവ കഫേയ്ക്ക് എതിർവശത്തുള്ള ഒരു ഫാം ലാൻഡിൽ നിന്നും ദാന്യപ്പുരയുടെ പരിസരത്ത് നിന്നുമായി കണ്ടെടുത്തു.

​ഈ സമയത്താണ് പൊലീസിന് നിർണ്ണായകമായ ഒരു സാക്ഷിമൊഴി ലഭിക്കുന്നത്. ജൂൺ 6-ന് ജോഗിംഗിന് പോയ ഒരു സ്ത്രീയോട് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാൾ വഴി ചോദിക്കുകയും കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതേ ആൾ ലിസ ജോലി ചെയ്ത കഫേയുടെ പരിസരത്ത് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

മൊബൈൽ ഫോണും മറ്റുമൊക്കെ ലഭിച്ച ​ദാന്യപ്പുരയിൽ പോലീസ് തിരച്ചിൽ നടത്തി. അവിടെ നടത്തിയ വിശദമായ പരിശോധനയിൽ ലിസയുടെ ഒരു കമ്മൽ കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ അവിടെ നിന്ന് കിഡ്നാപ്പറുടെ യൂറിൻ സാമ്പിളും സീമെൻ സാമ്പിളും ലഭിച്ചു. ആരോ ആ ജനലിലൂടെ കഫേയിലെ ജീവനക്കാരെ നിരീക്ഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്.

​അന്വേഷണം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ, കഫേയിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള മറ്റൊരു ഫാമിലെ ഒരു ട്രെയ്ലറിനുള്ളിൽ നിന്ന് ലിസയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു അവൾ. അവിടെ ജോലി ചെയ്തിരുന്ന ലിത്വാനിയൻ സഹോദരങ്ങളിൽ മൂത്തവനായ നെറീജസ് എന്ന 35-കാരനായിരുന്നു കൊലയാളി. ഫോറൻസിക് തെളിവുകളും സാക്ഷിമൊഴികളും അവനെ കുടുക്കി.

​ലിസയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ ശക്തമായി എതിർത്തതോടെ നെറീജസ് അവളെ കൊലപ്പെടുത്തുകയായിരുന്നു. കോടതി അവന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ലിത്വാനിയൻ ജയിലിലേക്ക് മാറ്റപ്പെട്ട നെറീജസ്, 2022-ൽ സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതോടെ ലിസ ഹോമിന് നീതി ലഭിച്ചു എന്ന ആശ്വാസത്തോടെയാണ് സ്വീഡൻ.

Tags: 2015 കൊലപാതകംLISA HOLMES MURDERANWESHANAM NEWSSWEEDANസ്വീഡന്‍2015 MURDERലിസ ഹോം കേസ്

Latest News

ഗോശ്രീ ദ്വീപ് വികസന അതോറിറ്റി പുനഃസംഘടിപ്പിച്ചു

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ | delhi-sleeper-bus-case-driver-conductor-arrested

കാലിഫോര്‍ണിയയിലെ രണ്ട് മലയാളി യുവതികളുടെ മരണം കൊലപാതകം; മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍ | Death of two Malayali women in California; Woman from Muvattupuzha taken into custody

ബാബറിൻ്റെ ജന്മനാട്ടില്‍ നിന്ന് മോദിക്ക് പുരസ്‌കാരം, RSS ഇനി അധിക്ഷേപം അവസാനിപ്പിക്കുമെന്ന് കരുതുന്നു; ഉവൈസി | owaisi-criticises-bjp-over-modi-uzbekistan-honour-babur-reference

KSRTC ജീവനക്കാരുടെ ആനുകൂല്യങ്ങള്‍: കൊടുക്കാതിരിക്കുന്നത് നിയമലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies