എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ‘സ്ത്രീശക്തി’ ലോട്ടറി ഫലം പുറത്തു. ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപ എന്നിങ്ങനെയാണ്.
- ഒന്നാം സമ്മാനം : SO 595985
- രണ്ടാം സമ്മാനം : SY 451700
- മൂന്നാം സമ്മാനം : SP 881144
















