Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

തമ്മിലടിയും തലവഴിത്തരങ്ങളും KSRTC നേരേ ഓടുമോ ?: ആലപ്പുഴ ഡിപ്പോയില്‍ പള്ളിപരസ്യവും കമ്മിഷനും പിരിവും; G.C.Iയുടെ പണക്കൊതിക്ക് ചീഫ് ഓഫീസിലെ ഉന്നതന്റെ ഒത്താശ (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 20, 2026, 05:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസമാണ് KSRTC ആലപ്പുഴ ഡിപ്പോയില്‍ നിന്നും മോശമായ ഒരു വാര്‍ത്ത വന്നത്. ഡ്രൈവറെ ഫോണില്‍ വിളിച്ചു വരുത്തി, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചു എന്നതാണ് വാര്‍ത്ത. ബസ്റ്റാന്റില്‍ സ്ഥാപിച്ച ഒരു ‘പരസ്യ ബോര്‍ഡിനെ’ ചൊല്ലിയുള്ള തര്‍ക്കമാണ് ‘പരസ്യ തല്ലില്‍’ കലാശിച്ചത്. ഡ്രൈവര്‍ ലളിത് കുമാറും, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സണ്ണിപോളും തമ്മിലായിരുന്നു കൈയ്യാങ്കളി. അടിച്ചവനും അടികൊണ്ടവനും KSRTC ജീവനക്കാരായതു കൊണ്ട്, പേരു മുഴുവന്‍ KSRTCക്ക് മൊത്തത്തില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍, എന്തിനാണ് ഈ അടിയും പിടിയുമെന്നതാണ് വിഷയം. ആലപ്പുഴയില്‍ ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടു തന്നെ വര്‍ഷങ്ങളായി. ടിക്കറ്റ് വരുമാനവും ടിക്കറ്റേതര വരുമാനവും കൊണ്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി കേരളത്തിന്റെ നെടുകെയും കറുകെയും ഓടിക്കൊണ്ടിരിക്കുന്ന KSRTC തന്നെ ഒരു എരപ്പന്റെ റോളിലാണ് പൊതുജന മധ്യത്തില്‍ നില്‍ക്കുന്നത്.

ആ എരപ്പനെ തുരക്കുന്ന പെരുച്ചാഴിയുടെ റോളില്‍ ചില ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും ഇരിപ്പുണ്ട്. അതിലൊരു മാന്യദേഹമാണ് ആലപ്പുഴയിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍. ഇദ്ദേഹത്തിനെതിരേയുള്ള പരാതികള്‍ കൊണ്ട് ചീഫ് ഓഫീസില്‍ പുതിയൊരു ഫയല്‍ ഓപ്പണ്‍ ചെയ്യാമെന്ന അവസ്ഥയുണ്ട്. എല്ലാം പണാപഹരണവും, സ്വഭാവ ദൂഷ്യവുമായി ബന്ധപ്പെട്ടതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇദ്ദേഹത്തിനെതിരേ KSRTC വിജിലന്‍സിന്റെ അന്വേഷണവും നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍, എന്തു ചെയ്താലും ജി.സി.ഐയ്‌ക്കെതിരേ ഒരു നടപടിയും എടുക്കില്ല എന്ന നിലപാടില്‍ ചീഫ് ഓഫീസിലെ ഒരു ഉന്നതന്‍ നില്‍ക്കുന്നുണ്ട്. കോതമംഗലംകാരന്‍ സണ്ണിപോളിന്റെ രക്ഷകനായി നില്‍ക്കുന്ന ഇദ്ദേഹമാണ് KSRTCക്കു പരസ്യ വരുമാനത്തിലൂടെ കിട്ടേണ്ട പണം വസൂലാക്കാന്‍ കൂട്ടു നില്‍ക്കുന്നത്.

KSRTC യുടെഅറിവോ സമ്മതമോ ഇല്ലാതെ ബസുകളില്‍ പരസ്യം പതിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല എന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ സണ്ണിപോള്‍ പള്ളികളുടെ പരസ്യം വെയ്ക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയിരുന്നു. രണ്ടു വര്‍ഷംമുമ്പു നടത്തിയ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരേ ചന്ദ്രലാല്‍ എന്ന ജീവനക്കാരന്‍ തെളിവു സഹിതം പരാതി നല്‍കിയിരുന്നു. ആലപ്പുഴയിലെ കൃപാസനം എന്ന ക്രിസ്ത്യന്‍ സഭയുടെ പരസ്യമാണ് KSRTC ബസിനു പിന്‍വശത്ത് ഒട്ടിക്കാന്‍ അനുമതി നല്‍കിയത്. ഈ പരസ്യം വെച്ചതിന്റെ പേരില്‍ കൃപാസനം സഭയുടെ അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത് 6 ലക്ഷം രൂപ എന്നാണ്. ഈ 6 ലക്ഷം രൂപയും KSRTCയില്‍ വന്നിട്ടില്ല.

ഇതേക്കുറിച്ച് അന്വേഷണവും നടന്നില്ല. എടത്വ പള്ളിയുടെ പരസ്യവും ഇങ്ങനെ നിയമ വിരുദ്ധമായി ബസില്‍ ഒട്ടിച്ചു. ആ പരസ്യ വരുമാനവും ഗോവിന്ദ. ഇതിനെതിരേയും പരാതികള്‍ ചീഫ് ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇതിനെല്ലാം ഒടുവിലാണ്. കഴിഞ്ഞ ദിവസം പരസ്യത്തിന്റെ പേരിലുള്ള പരസ്യ മര്‍ദ്ദനവും അപഹസിക്കലും. ആ സംഭവമാണ് ഇപ്പോള്‍ വലിയ വിവാദവും KSRTCയെ പൊതുജനമധ്യത്തില്‍ നാണം കെടുത്തിയിരിക്കുന്നതും.

ആ സംഭവം ഇങ്ങനെ

കഴിഞ്ഞ 18നായിരുന്നു സംഭവം. ആലപ്പുഴ ഡിപ്പോയിലെ പ്ലാറ്റ്‌ഫോം നമ്പര്‍, 1,2,3 എന്നിങ്ങനെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബോര്‍ഡുകള്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘ടോപ് ഹാവന്‍’ എന്ന വാഹന കമ്പനിയാണ്. ഇതില്‍ ഇവരുടെ പസ്യവും ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ഡിപ്പോയ്ക്ക് സ്‌പോണ്‍സര്‍ ചെയ്തു കൊടുത്തത് മര്‍ദ്ദനമേറ്റ ഡ്രൈവറാണ്. സംഭവം നടന്ന ദിവസം രാവിലെ ജനറള്‍ സി.ഐ ഡ്രൈവറെ ഫോണില്‍ വിളിച്ച് തന്റെ മുറിയില്‍ വരാന്‍ പറഞ്ഞു. മുറിയിലെത്തിയ ഡ്രൈവറോട് ടോപ്് ഹാവന്‍സ് ഉടമയില്‍ നിന്നും പരസ്യത്തിന്റെ പണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കവും തമ്മില്‍ത്തല്ലും നടന്നത്. ഒരു ലക്ഷം രൂപയാണ് ജനറള്‍ സി.ഐ ചോദിച്ചതെന്നും ആരോപണമുണ്ട്.

ജനറല്‍ സി.ഐ സണ്ണി പോളിന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ചീഫ് ഓഫീസില്‍ പൂഴ്ത്തിയിരിക്കുകയാണ്. ഇദ്ദേഹം ഡിപ്പോയിലെ പമ്പ് ഓപ്പറേറ്ററുമായി തെറിവിളി അഭിഷേകം നടത്തിയത് യാത്രക്കാരുടെ മുന്നില്‍ വെച്ചാണ്. പെണ്്ണുകേസാണ് കാരണമായി ഉയര്‍ന്നു വന്നത്. ഇഷ്ടക്കാര്‍ക്ക് ലീവ് അനുവദിക്കുകയും, ഇഷ്ടമില്ലാത്തവര്‍ക്ക് ലീവേ കൊടുക്കാതെ കഷ്ടപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരേ വനിതാ ജീവനക്കാരും ഇയാള്‍ക്കെതിരേ പരായി ഉന്നയിച്ചിട്ടുണ്ട്. സഹ പ്രവര്‍ത്തകനോട് മറ്റു ജീവനക്കാര്‍ നോക്കി നില്‍ക്കേ ബഹളം ഉണ്ടാക്കയതും, പുലഭ്യം പറഞ്ഞതും പരാതിയായിട്ടുണ്ട്. ഇതെല്ലാം സണ്ണിപോളിനെതിരേയാണെങ്കിലും ഇദ്ദേഹത്തെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന സ്ഥിതിയണുള്ളത്.

കാരണം, ചീഫ് ഓഫീസില്‍ സണ്ണിപോളിനെ സംരക്ഷിക്കുന്ന ഗോഡ്ഫാദര്‍ ഉണ്ടെന്നാണ് വെയ്പ്പ്. KSRTC വിജിലന്‍സല്ല, ഇനി എംഡിയോ മന്ത്രിയോ ഇടപെട്ടാലും സണ്ണി പോളിനെ ഒന്നും ചെയ്യാനാകില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും KSRTCയുടെ ഗതികേടിന് അറുതിയില്ല. ശമ്പളം ഇല്ലാത്തതായിരുന്നു ആദ്യ പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ അടിച്ചു മാറ്റലും, പരസ്യം വെച്ച് പണം തട്ടിപ്പുമായി മാറിയിട്ടുണ്ട്. ഒരുകാലത്തും നേരേ പോകില്ലെന്ന് ശപഥം എടുത്തിട്ടുള്ള ഒരു വകുപ്പായി മാറിയിരിക്കുകയാണ് KSRTC

ReadAlso:

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

 

Tags: GENARAL CONTROLLER INSPECTORSUNNY PAUL KSRTCതമ്മിലടിയും തലവഴിത്തരങ്ങളും KSRTC നേരേ ഓടുമോ ?ആലപ്പുഴ ഡിപ്പോയില്‍ പള്ളിപരസ്യവും കമ്മിഷനും പിരിവുംKSRTCG.C.Iയുടെ പണക്കൊതിക്ക് ചീഫ് ഓഫീസിലെ ഉന്നതന്റെ ഒത്താശ (എക്‌സ്‌ക്ലൂസിവ്)KSRTC MINISTER GANESH KUMARANWESHANAM NEWSKB GANESH KUMAR MINISTERKSRTC MD PRAMOJ SANKARALAPPUZHA DEPO ISSUEDRVER LALITH KUMAR

Latest News

‘നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍ | Iran vows to stand firm against US sanction

കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം | Allegations of financial irregularities against a CPIM venture in Kannur once again

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പമ്പാനദിയെ ഓളപ്പരപ്പാക്കി ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies