Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സഹോദരഭാര്യയെ വെട്ടി കൊലപ്പെടുത്തി: കാരണം അന്ധമായ അസൂയ മൂലം: നേപ്പാളിനെ നടുക്കിയ അഞ്ജന ലാമ കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2026, 11:47 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യസഹജമായ വികാരങ്ങളിൽ ഏറ്റവും അപകടകാരിയാണ് അസൂയ. മറ്റൊരാളുടെ വളർച്ചയിലോ പ്രശസ്തിയിലോ സന്തോഷിക്കുന്നതിന് പകരം, ഉള്ളിൽ വിദ്വേഷം നെയ്തുകൂട്ടുന്ന മാനസികാവസ്ഥ പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു സാധാരണ കുടുംബകലഹത്തിനപ്പുറം, അന്ധമായ അസൂയ എങ്ങനെ ഒരു കൊലപാതകിയെ സൃഷ്ടിക്കുന്നു എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണ് നേപ്പാളിലെ അഞ്ജന ലാമയുടെ ജീവിതം.

​തന്റെ കഠിനാധ്വാനം കൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ഒരു പെൺകുട്ടിയെ, സ്വന്തം കുടുംബത്തിലെ ഒരംഗം തന്നെ ഇല്ലാതാക്കിയ ഈ സംഭവം കേവലം ഒരു ക്രൈം സ്റ്റോറിയല്ല; മറിച്ച് മനുഷ്യനിലെ ക്രൂരമായ മനോവൈകല്യത്തിന്റെ സാക്ഷ്യപത്രമാണ്. 2019-ൽ നേപ്പാളിനെ നടുക്കിയ ആ ചോരക്കറ പുരണ്ട കഥ

1995 ഓഗസ്റ്റ് 26-ന് നേപ്പാളിലെ ഹെറ്റൗഡ എന്ന നഗരത്തിലാണ് അഞ്ജന ലാമ എന്ന പെൺകുട്ടി ജനിച്ചത്. നാല് മക്കളിൽ മൂത്തവളായ അഞ്ജന, തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. അങ്ങനെ പഠിച്ചു വളർന്ന അഞ്ജന ഉപരിപഠനത്തിനായി കാഠ്മണ്ഡുവിലേക്ക് യാത്രയായി. അവിടെ വെച്ചാണ് അവൾ പ്രജ്വലിനെ പരിചയപ്പെടുന്നത്. ആ പരിചയം ക്രമേണ പ്രണയമായി വളർന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ വ്യത്യസ്ത ജാതിക്കാരായതിനാൽ ഇരു കുടുംബങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്. അവസാനം, പ്രജ്വലിന്റെ മൂത്ത സഹോദരൻ ഉജ്ജ്വലിന്റെ സഹായത്തോടെ അവർ രജിസ്റ്റർ വിവാഹം ചെയ്തു.

​തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും, പ്രജ്വലിന്റെ വീട്ടുകാർ അഞ്ജനയെ സ്വീകരിച്ചു. ഉജ്ജ്വലും ഭാര്യയും മകനും ഇവർക്കൊപ്പം ആ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. പതുക്കെ അഞ്ജന പ്രജ്വലിന്റെ മാതാപിതാക്കളുടെ മനസ്സ് കീഴടക്കി. സ്വന്തം സഹോദരനെ കൂടി ലളിത്പൂരിലേക്ക് വരുത്തി പഠിപ്പിക്കാൻ തുടങ്ങിയതോടെ അഞ്ജനയുടെ ജീവിതം കൂടുതൽ സുരക്ഷിതമായി. നേപ്പാൾ സംഗീത മേഖലയിൽ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയറായ ഉജ്ജ്വലുമായി അഞ്ജനയുടെ സഹോദരൻ നല്ല സൗഹൃദത്തിലാവുകയും ചെയ്തു.

​പകൽ സമയങ്ങളിൽ വീട്ടിലിരുന്ന് മടുത്ത അഞ്ജന, ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ തീരുമാനിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ അവൾ അത് വിജയകരമായി നടത്തിക്കൊണ്ടുപോയി. ഇതിനിടയിലാണ് അഞ്ജന ടിക് ടോക് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. അവളുടെ സൗന്ദര്യവും ആകർഷകമായ വ്യക്തിത്വവും അവളെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലെ താരമാക്കി മാറ്റി. നിരവധി മോഡലിംഗ് ഓഫറുകൾ അവളെ തേടിയെത്തി. ടിക് ടോക് താരമെന്ന നിലയിലുള്ള അഞ്ജനയുടെ വളർച്ച അവൾക്ക് സാമ്പത്തിക ഭദ്രതയും പ്രശസ്തിയും നൽകി. ഈ വിജയങ്ങൾക്കിടയിലാണ് മെച്ചപ്പെട്ട ജീവിതത്തിനായി കാനഡയിലേക്ക് കുടിയേറാൻ അവളും പ്രജ്വലും തീരുമാനിക്കുകയും ചെയ്തു.

​എന്നാൽ, അഞ്ജനയുടെ ഈ വളർച്ച ഉജ്ജ്വലിന്റെ കുടുംബത്തിൽ അസൂയയുടെ കനലുകൾ ഊതിവീർപ്പിച്ചു. സംഗീത മേഖലയിൽ തിരിച്ചടികൾ നേരിട്ട ഉജ്ജ്വലിന് തന്റെ സ്വാധീനം നഷ്ടപ്പെടുന്നതായി തോന്നി. അഞ്ജനയുടെ മോഡലിംഗ് ജീവിതത്തെയും വസ്ത്രധാരണത്തെയും കുറിച്ച് ഉജ്ജ്വലിന്റെ ഭാര്യ നുണക്കഥകൾ പ്രചരിപ്പിക്കാനും തുടങി. കൂടാതെ അഞ്ജനയും കുടുംബവും കാനഡയിലേക്ക് പോകാൻ ഒരുങ്ങുന്നത് ഉജ്ജ്വലിനെ കൂടുതൽ പ്രകോപിപ്പിച്ചു. തന്റെ സഹോദരനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന അഞ്ജനയെ ഇല്ലാതാക്കാൻ അയാൾ രഹസ്യമായി പദ്ധതിയിട്ടു.

​2019 മെയ് 9-ന് ഉച്ചയ്ക്ക്, വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ഉജ്ജ്വൽ അഞ്ജനയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരു വലിയ കത്തിയുമായി എത്തിയ അയാൾ, മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരുന്ന അഞ്ജനയെ അതിക്രൂരമായി ആക്രമിച്ചു. നിമിഷനേരങ്ങൾക്കുള്ളിൽ അവളുടെ ശരീരം പല കഷ്ണങ്ങളായി അയാൾ വെട്ടിമുറിച്ചു. വൈകുന്നേരം അഞ്ജനയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവൾക്ക് ഒരപകടം പറ്റിയെന്ന് പറഞ്ഞ് ഉജ്ജ്വലിന്റെ അമ്മ അവരെ വരുത്തിച്ചു. ലളിത്പൂരിലെത്തിയ അഞ്ജനയുടെ അച്ഛൻ കണ്ടത് ചോര തളംകെട്ടിനിൽക്കുന്ന മുറിയിൽ ചിതറിക്കിടക്കുന്ന മകളുടെ ശരീരഭാഗങ്ങളാണ്.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

​ഉടൻ തന്നെ പോലീസ് ഉജ്ജ്വലിനെ അറസ്റ്റ് ചെയ്തു. താനാണ് കൊലപാതകം ചെയ്തതെന്ന് അയാൾ സമ്മതിച്ചു. കോടതിയിൽ കേസ് എത്തിയപ്പോൾ ഉജ്ജ്വലിനെ മാനസികരോഗിയായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും, പ്രജ്വൽ തന്റെ സഹോദരനെതിരെ മൊഴി നൽകി. ഉജ്ജ്വലിന് യാതൊരു മാനസിക പ്രശ്നവുമില്ലെന്നും ബോധപൂർവമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും അയാൾ കോടതിയിൽ പറഞ്ഞു. ഒടുവിൽ, അഞ്ജന ലാമയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഉജ്ജ്വലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ ഉജ്ജ്വലിന്റെ ഭാര്യയ്ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. ഒരു യുവതിയുടെ സ്വപ്നങ്ങളും ജീവിതവും അസൂയയുടെയും വിദ്വേഷത്തിന്റെയും പേരിൽ എങ്ങനെ അവസാനിക്കുമെന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. അസോയയും കുശുബും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ് ഏറ്റവും ലഭിക്കുന്നതെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.

Tags: അഞ്ജന ലാമ കൊലപാതകംMurdernepalANWESHANAM NEWSകൊലപാതകംനേപ്പാൾANJANA LAMA MURDER NEWSTIKTOK STAR

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies