എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 25 ലക്ഷം രൂപ, മൂന്നാം സമ്മാനം 10 ലക്ഷം രൂപ എന്നിങ്ങനെയാണ്.
- ഒന്നാം സമ്മാനം : KW 527791
- രണ്ടാം സമ്മാനം : KO 470890
- മൂന്നാം സമ്മാനം : KU 104663
















