എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 25 ലക്ഷം രൂപ, മൂന്നാം സമ്മാനം 10 ലക്ഷം രൂപ എന്നിങ്ങനെയാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
- ഒന്നാം സമ്മാനം : KG 569383
- രണ്ടാം സമ്മാനം : KD 296989
- മൂന്നാം സമ്മാനം : KJ 886398
















