Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കിഴക്കിന്റെ വെനീസിലെ രാജകുമാരന്‍ ആലുവയില്‍: എ.എം ആരിഫിന്റെ പടയൊരുക്കം കീഴടക്കാനല്ല, ആലുവക്കാരുടെ കരുതലാകാന്‍; വകിസനത്തിന്റെ തേരിലേറി എല്‍.ഡി.എഫിന്റെ മൂന്നാം ടേമൊരുക്കാന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 21, 2026, 11:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓരോ തെരഞ്ഞെടുപ്പും വികസനത്തിന്റെയും കരുതലിന്റെയും സ്‌നേഹസ്പര്‍ശമാകുന്നുണ്ടോ എന്നാണ് ജനം നോക്കുന്നത്. തങ്ങളുടെ കഷ്ടപ്പാടുകളെ നോക്കി അട്ടഹസിക്കുന്നുണ്ടോ എന്നും. ചേര്‍ത്തു നിര്‍ത്തുമെന്നു തോന്നുന്നവരെ ജനം കൈവിടില്ല. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും. കിഴക്കിന്റെ വെനീസെന്ന് അറിയപ്പെടുന്ന ആലപ്പുഴയുടെ ചുവന്ന മണ്ണില്‍ നിന്നും അറബിക്കടലിന്റെ റാണിയുടെ നാട്ടില്‍ ആലുവ മണപ്പുറത്തിന്റെ മണ്ണിലേക്ക് ഒരു സ്ഥാനാര്‍ത്തി എത്തിയിട്ടുണ്ട്. നെഞ്ചില്‍ ചെഞ്ചോരക്കൊടിയുടെ തണല്‍ വിരിച്ച്, ജനങ്ങളുടെ നേര്‍ സാക്ഷ്യം നിയമസഭയില്‍ പറയാന്‍ കരുത്തുള്ള ഒരാള്‍. എ.എം. ആരിഫ്. പരമ്പരാഗത വിജയത്തെ തളയ്ക്കാന്‍ ഈ പോരാളി അധികമാണെന്ന് സി.പി.എം ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്.

ചേര്‍ത്തു നിര്‍ത്തിയും, പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നും നേടിയെടുത്ത വിശ്വാസത്തിന്റെ ചെങ്കനല്‍ കത്തിച്ചാണ് ഇത്തവണത്തെ മത്സരം. അന്‍വര്‍ സാദത്ത് എന്ന ആലുവ എം.എല്‍.എയ്ക്ക് ബദല്‍ ആരുണ്ട് എന്ന ചോദ്യത്തിന് കൃത്യവും ശക്തവുമായ ഉത്തരമാണ് എ.എം. ആരിഫ്. വികസനത്തിന്റെ തേരിലേറി എല്‍.ഡി.എഫ് മൂന്നാം ചേമൊരുക്കാന്‍ നിയോഗിക്കപ്പെട്ട വെനീസിലെ രാജകുമാരന്‍. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനാണ് ആരിഫ്. ആര്‍ക്കും എപ്പോഴും സമീപിക്കാനാകുന്ന വ്യക്തിത്വം. പറയുന്നത് ചെയ്യാനും, ചെയ്യാന്‍ കഴിയുന്നതു മാത്രം പറയുന്ന നേതാവ്. പിടിച്ചിട്ടുള്ള് ഒരു കൊടി മാത്രം. അതിനോട് നീതിയും സത്യസന്ധതയും പുലര്‍ത്തിയുള്ള തെളിമയുള്ള രാഷ്ട്രീയപ്രവര്‍ത്തനം.

ജനങ്ങളാണ് വലുതെന്ന ചിന്ത. നിയമസഭയില്‍ സ്വന്തം മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി നേടിയെടുക്കാന്‍ മടിയില്ലാത്ത നേതാവ്. ഇങ്ങനെയൊക്കെയാണ് കേരള രാഷ്ട്രീയ ചരിത്രം എ.എം ആരിഫിനെ ആടയാളപ്പെടുത്തുന്നത്. ആലുവ മണ്ഡലത്തില്‍ ആദ്യമായാണ്. ഏറെ സവിശേഷതകളും പ്രത്യേകതകളും നിറഞ്ഞ മണ്ണ്. വിശ്വാസത്തിന്റെ വിശ്വാസികളുടെയും നാട്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അന്‍വര്‍ സാദത്താണ് ഈ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ഇത് ഒരു ജനറല്‍ വിഭാഗ നിയമസഭാ സീറ്റാണ്. ചാലക്കുടി പാര്‍ലമെന്റ് സീറ്റിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ആലുവ. ഇവിടെ പട്ടികജാതി വോട്ടര്‍മാര്‍ ഏകദേശം 15708 ആണ്. ഇത് 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 8.89 ശതമാനമാണ്. ആലുവ നിയമസഭയില്‍ ഏകദേശം 530 പട്ടികവര്‍ഗ വോട്ടര്‍മാരുണ്ട്, ഇത് 2011 ലെ സെന്‍സസ് പ്രകാരം ഏകദേശം 0.3 ശതമാനം. ഇവിടെ ഗ്രാമീണ വോട്ടര്‍മാര്‍ ഇല്ല. നഗര വോട്ടര്‍മാര്‍ ഏകദേശം 176690 ആണ്. 2011ലെ സെന്‍സസ് പ്രകാരം ഏകദേശം 100 ശതമാനം ആണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ സാദത്ത് 73703 വോട്ടുകള്‍ നേടിയാണ് ആലുവ സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ഷെല്‍ന നിഷാദ് പിടിച്ചത് 54817 വോട്ടുകളും. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ ഷെല്‍നാ നിഷാദ് ഈ ഭൂമിയില്‍ ഇല്ല. 2021ലെ തെരഞ്ഞെടുപ്പില്‍ 18,886 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് വിജയത്തിലേക്കുള്ള പാതയില്‍ അന്‍വര്‍ സാദത്തിനെ തുണച്ചത്. അന്ന് ബി.ജെ.പി പിടിച്ച വോട്ടുകള്‍ 15 893 ആണ്. എസ്.ഡി.പി.ഐ പിടിച്ചത് 2224 വോട്ടുകളും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിടിച്ചത് 1713 വോട്ടുകളും. ഇതാണ് അന്‍വര്‍ സാദത്തിനെ തുണച്ചതും. എ.എം ആരിഫ് മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. കാരണം, അന്‍വര്‍ സാദത്തിന്റെ ഭൂരിപക്ഷമെന്ന സംഖ്യ കടത്തിവെട്ടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി തന്നെയാണ് എ.എം. ആരിഫെന്നതില്‍ തര്‍ക്കമില്ല.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

Tags: എ.എം ആരിഫിന്റെ പടയൊരുക്കം കീഴടക്കാനല്ലആലുവക്കാരുടെ കരുതലാകാന്‍വകിസനത്തിന്റെ തേരിലേറി എല്‍.ഡി.എഫിന്റെ മൂന്നാം ടേമൊരുക്കാന്‍AlappuzhaAM ARIFANWESHANAM NEWSALUVA CONSTITUANCYകിഴക്കിന്റെ വെനീസിലെ രാജകുമാരന്‍ ആലുവയില്‍

Latest News

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies