എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്.
- ഒന്നാം സമ്മാനം : SP 307508
- രണ്ടാം സമ്മാനം : SR 450620
- മൂന്നാം സമ്മാനം : SX 696785
















