സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 25 ലക്ഷം രൂപ.മൂന്നാം സമ്മാനം 5 ലക്ഷം രൂപ.
ഒന്നാം സമ്മാനം: MJ 757518
രണ്ടാം സമ്മാനം: MD 812012
മൂന്നാം സമ്മാനം: MD 590440
















