Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാന്‍സര്‍ വീട്ടില്‍നിന്നും പിടിപെടാം; എങ്ങനെയെന്നല്ലേ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 5, 2026, 09:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിങ്ങളറിയാതെ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില വസ്തുക്കള്‍ ദിവസവും വീടുകളില്‍ ഉപയോഗിക്കുന്നുണ്ട് എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റൂ. നിത്യോപയോഗ വസ്തുക്കള്‍ നേരിട്ട് കാന്‍സറിന് കാരണമാകണമെന്നില്ല. പക്ഷേ വര്‍ഷങ്ങളായുള്ള അവയുടെ ഉപയോഗം ദോഷകരമാണ്. ലോകാരോഗ്യ സംഘടന , ഇന്ത്യയുടെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം പോലെയുളള ഗവേഷണ സ്ഥാപനങ്ങള്‍ ഇവയൊക്കെ ചില നിത്യോപയോഗ സാധനങ്ങള്‍ ദീര്‍ഘകാല ആരോഗ്യ അപകടങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് ആവര്‍ത്തിച്ച് എടുത്ത് കാണിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില നിത്യോപയോഗ സാധനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നോളൂ.

റൂം ഫ്രഷ്‌നറുകള്‍
റൂം ഫ്രഷ്‌നറുകള്‍ പലപ്പോഴും അസ്ഥിര ജൈവ സംയുക്തങ്ങള്‍ (VOSs) പുറത്തുവിടുന്നു. ആഗോള ആരോഗ്യ ഏജന്‍സികള്‍ കാര്‍സിനോജനായി തരംതിരിച്ചിട്ടുള്ള ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് കമ്യൂണിറ്റി മെഡിസിനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.

ടാല്‍ക്കം പൗഡര്‍
ടാല്‍ക്ക് ഒരു പ്രകൃതിദത്ത ധാതുവാണെങ്കിലും അറിയപ്പെടുന്ന ഒരു അര്‍ബുദകാരിയായ ആസ്ബറ്റോസ് അതില്‍ കലരുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ചില സാഹചര്യങ്ങളില്‍ ടാല്‍ക്കം പൗഡറിന്റെ ദീര്‍ഘകാല ഉപയോഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍(IARC) സൂചന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം വല്ലപ്പോഴുമാണെങ്കില്‍ ദോഷം വരുത്താന്‍ സാധ്യതയില്ല.എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

സുഗന്ധമുളള മെഴുകുതിരികള്‍
സുഗന്ധമുളള മെഴുകുതിരികള്‍ കത്തുമ്പോള്‍ സുഗന്ധത്തോടൊപ്പം സൂക്ഷ്മ കണികകളും പുറത്തുവരുന്നു. ഇത്തരം സൂക്ഷ്മ കണികകള്‍ ശ്വാസകോശത്തിലേക്ക് പ്രവേശിച്ച് അവിടെത്തന്നെ തങ്ങിനില്‍ക്കും. യുകെയിലെ പരിസ്ഥിതി- ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പിന്റെ (DEFRA)ഒരു പഠനം സൂചിപ്പിക്കുന്നത് വീടിനുളളില്‍ കത്തുന്ന ഉല്‍പ്പന്നങ്ങള്‍ PM2.5 ലെവലുകള്‍ക്ക് കാരണമാകുമെന്നും ഇത് ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സര്‍ സാധ്യതയിലേക്കും നയിക്കും എന്നുമാണ്.

നോണ്‍സ്റ്റിക് പാത്രങ്ങള്‍
നോണ്‍സ്റ്റിക് പാത്രങ്ങള്‍ ശരിയായി ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമാണ്. എന്നാല്‍ അവ അമിതമായി ചൂടാകുമ്പോഴാണ് പ്രശ്‌നം. വളരെ ഉയര്‍ന്ന താപനിലയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതിന്റെ കോട്ടിംഗുകളില്‍ PFOA(Perfluorooctanoic acid) അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കാന്‍സര്‍ സാധ്യതയെ കാണിക്കുന്നുണ്ട്. ഇത്തരം നോണ്‍സ്റ്റിക് പാത്രങ്ങള്‍ സുരക്ഷിതമാണെങ്കിലും ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തേണ്ടതാണ്. നോണ്‍സ്റ്റിക് പാനില്‍ ഇടത്തരം തീയില്‍ പാചകം ചെയ്യുന്നതാണ് ഉപയോഗപ്രദം.

കൊതുക് തിരി
കൊതുക് തിരി കോയിലുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ പുകയില്‍ സൂക്ഷ്മ കണികകളും രാസവസ്തുക്കളും പുറത്തുവരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഒരു കൊതുകുതിരി കോയിലിന് ഡസണ്‍ കണക്കിന് സിഗരറ്റുകള്‍ക്ക് തുല്യമായ കണികാപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ്. ഇത് അടച്ചിട്ട മുറികളിലാകുമ്പോള്‍ അതിന്റെ എക്‌സ്‌പോഷര്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമാണ്.

ഹെയര്‍ഡൈ
ഹെയര്‍ഡൈകളില്‍ ആരോമാറ്റിക് അമിനുകള്‍ പോലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയും കാന്‍സറുമായുള്ള ബന്ധത്തെക്കുറിച്ച് ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഹെയര്‍ഡൈ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അത് അപകടകരമാണ്. ഇടയ്ക്കിടെയുള്ള ഉപയോഗമാണെങ്കില്‍ ദോഷകരമാകാന്‍ സാധ്യതയില്ല.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

മോത്ത് ബോളുകള്‍
മോത്ത്‌ബോളുകള്‍ നാഫ്തലീന്‍ അല്ലെങ്കില്‍ പാരഡിക്ലോറോബെന്‍സീന്‍ പോലുള്ള രാസവസ്തുക്കള്‍ പുറത്തുവിടുന്നു. ഇവ പതുക്കെ വാതകമായി മാറുകയും അടച്ചിട്ട ഇടങ്ങളാണെങ്കില്‍ അവിടെ തങ്ങി നില്‍ക്കുകയും ചെയ്യും.

പോളിത്തീന്‍ ബാഗുകള്‍
പോളിത്തീന്‍ ബാഗുകള്‍ , പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണം ഇടാന്‍ ഉപയോഗിക്കുമ്പോള്‍ ദോഷകരമായ രാസവസ്തുക്കള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. അവ കത്തിക്കുന്നതും വിഷവാതകം പുറത്തുവരാനിടയാക്കുന്നതുംകൊണ്ട് അപകട സാധ്യതകൂടും.

പ്ലാസ്റ്റിക് പാത്രങ്ങള്‍
പ്ലാസ്റ്റിക് പാത്രങ്ങള്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ചൂടുള്ള ഭക്ഷണവസ്തുക്കള്‍ പ്ലാസ്റ്റ് പാത്രത്തില്‍ ഇടുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. BPA, phthalates തുടങ്ങിയ രാസവസ്തുക്കള്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഭക്ഷണത്തിലേക്ക് കലര്‍ന്നേക്കാം. ഇവയില്‍ ചിലത് കാന്‍സര്‍ സാധ്യതയ്ക്ക് കാരണമാകുന്ന എന്‍ഡോക്രെയിന്‍ ഡിസ്‌റപ്റ്ററുകളാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം കാന്‍സറിനുളള കാരണമായേക്കാം.
ഡിറ്റര്‍ജന്റുകളും ക്ലീനിംഗ് ഉത്പന്നങ്ങളും
ക്ലീനിംഗ് ഉത്പന്നങ്ങളില്‍ പലപ്പോഴും അമോണിയ, ക്ലോറിന്‍, സിന്തറ്റിക് സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ ശക്തമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ റസ്പിറേറ്ററി സൊസൈറ്റി നടത്തിയ ഒരു പഠനത്തില്‍ ക്ലീനിംഗ് സ്‌പ്രേകളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് പുകവലി ശ്വാസകോശത്തെ ബാധിക്കുന്നതുപോലെ തന്നെയുള്ള ഫലമാണ് നല്‍കുന്നതെന്ന് കണ്ടെത്തി.

ഈ വസ്തുക്കളൊന്നും കാന്‍സറിന് കാരണമാകുന്ന ഒരു സ്വിച്ച് പോലെ പ്രവര്‍ത്തിക്കുന്നില്ല. ഇവയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം, അറിവില്ലായ്മ, അപകട സാധ്യതകള്‍ എന്നിവയൊക്കെയാണ് രോഗത്തിന് കാരണമാകുന്നത്.

Tags: HEALTHകാന്‍സര്‍

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies