Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഫാറ്റി ലിവര്‍ ഉള്ളവര്‍ ഈ പാനിയങ്ങള്‍ കുടിക്കരുത്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 8, 2026, 09:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഇങ്ങനെ അധികമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരളിനെ തകരാറിലാക്കും. ഈ രോഗം തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ലിവര്‍ സിറോസിസിലേക്കോ ലിവര്‍ കാന്‍സറിലേക്കോ നയിച്ചേക്കാം. തെറ്റായ ജീവിശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം. മദ്യപാനം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ചെറുപ്പക്കാരിലടക്കം ഫാറ്റി ലിവറിന് കാരണമാകുന്നു.

ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി കരള്‍ തകരാറുണ്ടാക്കുന്ന ചില പാനിയങ്ങളെക്കുറിച്ചും അവയുടെ ദോഷവശങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ നല്‍കുകയാണ്. ചില പാനിയങ്ങള്‍ കരള്‍ തകരാറിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും ത്വരിതപ്പെടുത്തുമെന്ന് ഡോക്ടര്‍ ഊന്നി പറയുന്നു.

ഈ പാനിയങ്ങള്‍ ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുകയും ചെയ്യുന്നത് കരളിലെ കൊഴുപ്പ് നിയന്ത്രിക്കാനും ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയാനും സഹായിക്കും.

മദ്യം
രണ്ടാമത്തേത് റെഡ് വൈന്‍ ഉള്‍പ്പെടെയുള്ള മദ്യമാണ്. ഇത് കരള്‍ വീക്കം, ഫൈബ്രോസിസ് എന്നിവ യുണ്ടാകാനിടയാക്കുന്നു. ‘Does moderate alcohol consumption accelerate the progression of liver disease in NAFLD?’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, മദ്യം കഴിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവര്‍ രോഗമുണ്ടാകുന്നതായി കണ്ടെത്തി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ (NAFLD) രോഗികളില്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്ക്‌സ്
മൂന്നാമത്തെ വിഭാഗം സ്‌പോര്‍ട്‌സ്, എനര്‍ജി ഡ്രിങ്കുകളാണ്. ഇവയില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുമ്പോള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസി’നില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം എടുത്തുകാണിക്കുന്നത് എനര്‍ജി ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം നിരവധി ഗുരുതരമായ കരള്‍ തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ചില സന്ദര്‍ഭങ്ങളില്‍, അടിയന്തിരമായി കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന തരത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ മരണത്തിലേക്ക് പോലും നയിച്ചക്കുകയോ ചെയ്തിട്ടുണ്ട്.
വെള്ളം, കാപ്പി, ഗ്രീന്‍ടീ, ബ്ലാക്ക് ടീ എന്നിവ പഞ്ചസാരയും മദ്യവും അടങ്ങിയ പാനിയങ്ങള്‍ക്ക് പകരം ഉപയോഗിക്കാം.മാത്രമല്ല പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുന്നതും കരളിന്റെ പ്രവര്‍ത്തനത്തെ ഗുണകരമായി സഹായിക്കും.

ReadAlso:

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

Tags: HEALTH

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies