കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
ഒന്നാം സമ്മാനം: PL 561807
രണ്ടാം സമ്മാനം: PK 832398
മൂന്നാം സമ്മാനം: PA 125808
















