എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ഒന്നാം സമ്മാനം : RK 632730
രണ്ടാം സമ്മാനം : RD 275085
മൂന്നാം സമ്മാനം : RH 636090
















