എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടിരൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ഒന്നാം സമ്മാനം : BS 537563
രണ്ടാം സമ്മാനം : BX 246280
മൂന്നാം സമ്മാനം : BO 473884
















