Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

കല്ലട അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; ജലസേചനവും വൈദ്യുതോൽപാദനവും ആശങ്കയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2026, 12:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടുത്ത വരൾച്ചയെത്തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ ലഭിക്കാത്തതും പോഷകനദികൾ വറ്റിവരണ്ടതുമാണ് അണക്കെട്ടിനെ തളർത്തുന്നത്. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 98.46 മീറ്റർ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രണ്ട് മീറ്ററിലധികം ജലനിരപ്പാണ് താഴ്ന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 95 മീറ്ററിന് താഴെയെത്തിയാൽ കല്ലട ജലസേചന പദ്ധതിയുടെ (KIP) കനാൽ വഴിയുള്ള ജലവിതരണവും പവർ ഹൗസിലെ വൈദ്യുതോൽപാദനവും പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകും. നിലവിൽ സംഭരണശേഷിയുടെ 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പവർ ഹൗസിലെ വൈദ്യുതോൽപാദനത്തിന് ശേഷം ഒറ്റക്കൽ തടയണയിൽ നിന്ന് ഇടതു-വലതുകര കനാലുകളിലൂടെ ജലസേചനത്തിനായി പൂർണ്ണതോതിൽ വെള്ളം തുറന്നുവിടുന്നുണ്ട്. സെക്കൻഡിൽ 12.47 എം ക്യൂബ് വെള്ളമാണ് ഇത്തരത്തിൽ ഒഴുക്കുന്നത്.

കെ.എസ്.ഇ.ബിയുടെ കല്ലട പവർ ഹൗസിൽ നിലവിൽ ഒരു ജനറേറ്റർ മാത്രമാണ് പീക്ക് സമയങ്ങളിൽ പ്രവർത്തിപ്പിക്കുന്നത്. രണ്ടാമത്തെ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചിരിക്കുകയാണ്. കനാലുകളിലൂടെ രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ഒഴുക്കി വിടുന്നതും അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ താഴാൻ കാരണമാകുന്നുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.

ReadAlso:

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

കൊല്ലത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന് സൂര്യാതപമേറ്റു

ആയൂരിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്, ആകെ 10 പേർക്ക് പരിക്ക്

കൊല്ലം കൊടുവിളയിൽ വീടിനുള്ളിൽ ഷോക്കേറ്റ് പന്ത്രണ്ടുകാരൻ മരിച്ചു; അപകടം തകരാറിലായ മെഷീനിൽ നിന്ന്

സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഭീഷണി; വഴങ്ങാത്തതിന് വടിവാളുമായി യുവാവിന്റെ ആക്രമണം : മൂന്ന് പേർക്ക് പരിക്ക്

Tags: കല്ലട ഡാംവെള്ളം ലെവൽ താഴ്ന്നുKollamKALLADAYARANWESHANAM NEWSകൊല്ലംKALLADA DAMWATER LEVEL FALL IN KALLADA DAMകല്ലടയാർ

Latest News

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies