Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പാമ്പുകളിൽ വിഷമുള്ളതേത് ? മുൻകരുതലുകൾ നോക്കാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 3, 2026, 06:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചൂട് കൂടിയപ്പോൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകളെ കരുതിയിരിക്കണം. ഈ മാസം മാത്രം പാമ്പുകടിയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. അവധിക്കാലമായതിനാൽ കുട്ടികൾ കളിക്കാൻ പലസ്ഥലങ്ങളിലേക്കും ഇറങ്ങും. കുട്ടികളെ കാടുപിടിച്ച പ്രദേശങ്ങളിലേക്ക് വിടാതെ സൂക്ഷിക്കണം.

ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാൽ അവ​ഗണിക്കരുത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സർപ്പ സംസ്ഥാന നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ വ്യക്തമാക്കി. തലകറക്കം, ഛർദ്ദി, ശ്വാസതടസം, കണ്ണ് അടഞ്ഞുപോവുക, വയറുവേദന, മൂക്കിലൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ വിഷ പാമ്പുകൾ

കേരളത്തിൽ കാണുന്ന പത്തിൽ താഴെ ഇനം പാമ്പുകൾക്ക് മാത്രമാണ് വിഷമുള്ളത്. മൂർഖൻ, ശംഖുവരയൻ, അണലി, രക്തയണലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിെക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. പാമ്പുകളുടെ മുട്ട വിരിയുന്ന സമയവും ഇതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിത സ്ഥലം തേടി വീടിനുള്ളിലോ തണുപ്പുള്ളയിടത്തോ എത്താം. കെട്ടിടത്തിന് സമീപത്തോ അകത്തോ പാമ്പിനെ കണ്ടാൽ, വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാം. സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഡിനേറ്റർമാർ വഴിയോ ചെയ്യാം ഇവരെ ബന്ധപ്പെടാം.

വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിൻ്റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെ കാടും ചപ്പുചവറുകളും നീക്കുക.

വീടിന് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

വീടിനുപുറത്ത് ശേഖരിച്ച വിറകും മറ്റും വെളിച്ചമുള്ള സമയത്തുമാത്രം ശ്രദ്ധയോടെ എടുക്കുക.

ഭക്ഷണാവശിഷ്ടം ശരിയായി സംസ്കരിക്കുക. ഭക്ഷ്യാവശിഷ്ടങ്ങൾ തേടി എലികൾ വരാം. അവയെ പിടികൂടാൻ പാമ്പും എത്തും.

വീടിന് മുകളിലേക്ക് വളർന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുക. വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ, ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്തവിധം വെട്ടുക.

കിടക്കുമ്പോൾ തലയണ, മെത്ത എന്നിവ തട്ടിക്കുടയുകയും കട്ടിലിന്റെ അടിഭാഗം നിരീക്ഷിക്കുകയും വേണം
ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടണം.

വാതിലുകളുടെ താഴെയുംമറ്റും വിടവ് പാടില്ല.

കെട്ടിടപരിസരത്തെ എല്ലാ മാളങ്ങളും അടയ്ക്കുക.

വീടിന് പുറത്തുെവച്ച ഷൂ, ചെരുപ്പ്, െഹൽെമറ്റ്‌ എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ പാമ്പുകളോ മറ്റു ജീവികളോ ഇല്ല എന്ന് ഉറപ്പുവരുത്തുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക

യൂറോപ്യൻ ക്ലോസറ്റ്‌ എപ്പോഴും അടച്ചുവെക്കുക. ഷവറിന്റെ പിടിയിലും പൈപ്പുകളുടെ വിടവിലും ശ്രദ്ധ വേണം

പുറത്തുവെച്ച പാചകവാതക സിലിൻഡർ എടുക്കും മുൻപ്‌ കീഴ്‌ഭാഗം പരിശോധിക്കണം

Tags: HEALTH

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies