കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെൻറർ കുറ്റിപ്പുറം നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം:
1) സി.എൻ.സി മില്ലിംഗ് ഓപ്പറേറ്റർ കോഴ്‌സ് (25 ദിവസം)
2) സി.എൻ.സി ലെയ്ത്ത് ഓപ്പറേറ്റർ കോഴ്‌സ് (25 ദിവസം)
ITI/PLUS TWO/Diploma യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 0494 2697188, 9895106748
















