Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഇന്ത്യയിൽ സീ5-ന്റെ ബിഗ് സർപ്രൈസ്: ഏഴ് ഭാഷകളിലായി വമ്പൻ സിനിമകളും സീരീസുകളും വരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2026, 10:52 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വദേശീയ OTT പ്ലാറ്റ്ഫോമായ ZEE5, ഇതുവരെ അവതരി പ്പിച്ചതിൽ ഏറ്റവും വലിയ മൾട്ടിലിംഗ്വൽ കണ്ടന്റ് സ്ലേറ്റ് പ്രഖ്യാപിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ബംഗ്ലാ എന്നീ 7 ഭാഷകളിലായി നൂറിലധികം സിനിമകളും വെബ് സീരീസുകളുമാണ് സീ 5 പ്രഖ്യാപിച്ചിരിക്കുന്നത്. ​സിനിമകൾക്ക് പുറമെ ലൈവ് സ്പോർട്സ്, ആനിമേഷൻ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, എഐ (AI) സാങ്കേതികവിദ്യ യിലുള്ള കഥകൾ എന്നിവയും ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.ഇന്ത്യയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളായ ജിയോ സ്റ്റുഡിയോസ്, മഡോക്ക് ഫിലിംസ്, അന്ന പൂർണ സ്റ്റുഡിയോസ് എന്നിവരുമായി സഹകരിച്ചാണ് സീ 5 ഈ വമ്പൻ പ്രോജ ക്റ്റുകൾ ഒരുക്കുന്നത്.

മലയാളി പ്രേക്ഷകർക്കായി മികച്ച ചിത്ര ങ്ങളും ഷോകളുമാണ് അണിയറയിൽ ഒരുങ്ങുന്നത്.​’ ബാലൻ ദി ബോയ് ‘ഈ സീസണിൽ തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ജൂലൈ 31ന് സീ 5 ലൂടെ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു.​എ ക്വീൻ, മലബാർ കപ്പ് എന്നിവയാണ് പുതിയ ഒറിജിനൽ മലയാളം സീരീസ് റിലീസുകൾ. കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മറ്റ് ഭാഷകളിലെ സൂപ്പർഹിറ്റുകൾ ചിത്രങ്ങളും സീരിസുകളും.ഹിന്ദി: വരുൺ ധവാന്റെ ‘ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ’, ബോബി ഡിയോളിന്റെ ‘ബന്ദർ’, കങ്കണ റണാവ ത്തിന്റെ ‘ഭാരത് ഭാഗ്യ വിധാത’ എന്നീ സിനിമകൾ. കൂടാതെ ആർ. മാധവൻ അവതരിപ്പിക്കുന്ന ‘ജീനാ ഇസി കാ നാം ഹേ 2.0’, മുൻ താരം വിനോദ് കാംബ്ലിയുടെ ജീവിതകഥ പറയുന്ന ‘കാംബ്ലി’ എന്നീ സീരീസുകൾ. ​തമിഴ്: നയൻതാരയും കവിനും ഒന്നിക്കുന്ന ‘ഹായ്!’, സൂപ്പർഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായ ‘ഡെമോണ്ടെ കോളനി 3’, കൂടാതെ ‘കൂസ് മുനിസാമി വീരപ്പൻ’ സീരീസിന്റെ പുതിയ ഭാഗം.

​തെലുങ്ക്: നിവേദ തോമസ് നായികയാകുന്ന ‘ശ്രീമതി’ എന്ന സീരീസും ‘വെങ്കി അനിൽ 5’, ‘NBK111’ എന്നീ വലിയ സിനിമകളും. കന്നഡ & മറാത്തി: രാജ് ബി. ഷെട്ടിയുടെ ‘കരവാളി’ (കന്നഡ), സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘തുമ്പാട്ചി മഞ്ജുള’, ‘ഭൂതം ഭയം’ (മറാത്തി). ഫുട്ബോൾ പ്രേമികൾക്കായി ഫിഫ (FIFA®), ബുന്ദ്‌സ്‌ലിഗ മത്സരങ്ങളും, ഒപ്പം ഐഎൽടി ടി20 ക്രിക്കറ്റും തമിഴ്‌നാട് കബഡിയും സീ 5 ലൈവായി സംപ്രേഷണം ചെയ്യും. കുട്ടികൾക്കായി ‘ബന്ദ്ബുദ്ധ് ആൻഡ് ബുദ്ബക് 2.0’, ‘ടെയിൽസ് ഓഫ് കൃഷ്ണ’ തുടങ്ങിയ ആനിമേഷൻ പരമ്പരകളും ഇതിലുണ്ട്.

പ്രേക്ഷകർക്ക് ഏറ്റവും മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കാനാണ് സീ 5 ലക്ഷ്യമിടുന്നത്. എല്ലാ ഭാഷകളിലെയും സിനിമകൾ ഒരൊറ്റ കുടക്കീഴിൽ ആസ്വദിക്കാൻ ഇനി സീ 5 സബ്സ്ക്രിപ്ഷൻ മാത്രം മതിയാകും

ReadAlso:

തുടക്കം ആഗസ്റ്റ് ഏഴിന് പുതിയ പോസ്റ്റർ എത്തി

വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളൽ ടീം

പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്, അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ | Chandu Salimkumar criticize National Film Awards 2026

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി | Vaikom Vijayalakshmi responds after the 72nd National Award for Best Singer

ഫിഫ ലോകകപ്പ് ഫൈനല്‍: ആവേശം അതിരുവിട്ടാല്‍ കേസാകും

Tags: ANWESHANAM NEWSseriesZEE5 BIG SURPRIZESEVEN LANGUAGESCINEMAS

Latest News

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും | Russian strike on ship near Odesa kills 10 including malayali

ഡല്‍ഹിയില്‍ സംഘര്‍ഷം; സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി പൊലീസ്, പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി; ജൂലൈ 3 മുതലുള്ള ബില്ലുകള്‍ക്ക് ബാധകം ധനകാര്യവകുപ്പ് ഉത്തരവിറക്കി

‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കും’; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി | ramesh chennithala instructions to medical stores

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies