നടക്കാനോ ഒന്ന് അനങ്ങാനോ കഴിയാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും അത്തരത്തിൽ ഉണ്ടോ.. അങ്ങനെ എങ്കിൽ നിങ്ങളെ സഹായിക്കാൻ എസ് കെ ഹോസ്പിറ്റൽ ഉണ്ട്. ഇതിനായി മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക് എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുകയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനമാണ് ഇവിടെ എത്തുന്ന രോഗികൾക്കായി ഒരുക്കിയിരിക്കുന്നത്. ന്യൂറോളജി രംഗത്തെ വിദഗ്ധനായ ഡോ. മനു എസ് ജിയാണ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
STORY HIGHLIGHT : SK Hospital’s Movement Disorder Clinic
















