Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 05:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി തട്ടിപ്പ് നടത്തുന്ന പുതിയ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന ആകർഷകമായ പരസ്യങ്ങൾ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി. ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ വാട്സാപ്പിലേക്ക് എത്തിക്കുകയും തുടർന്ന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ–മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകുകയും ചെയ്യും.

തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി കാണിച്ച് വ്യാജ ‘ഓർഡർ കൺഫർമേഷൻ’ സന്ദേശം അയക്കും. തുടർന്ന് ജിഎസ്ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളിൽ കൂടുതൽ തുക ആവശ്യപ്പെടുകയാണ് അടുത്ത പടി. ഈ തുക പിന്നീട് തിരികെ നൽകുമെന്ന് ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും.

ഇതിനുശേഷവും ‘ട്രാൻസാക്ഷൻ പ്രോസസിങ്’, ‘റീഫണ്ട് പെൻഡിങ്’ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം കൂടുതൽ തുക കൈക്കലാക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ​സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ്/കായിക മത്സര ടിക്കറ്റ് പരസ്യങ്ങൾ കണ്ട് കണ്ണടച്ച് വിശ്വസിക്കരുത്.
  • ടിക്കറ്റ് ലഭ്യതയും ബുക്കിങ് വിവരങ്ങളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും സംഘാടകരുടെ അറിയിപ്പുകൾ വഴിയും മാത്രം ഉറപ്പുവരുത്തുക.
  • സമൂഹമാധ്യമ പരസ്യങ്ങളിൽ കാണുന്ന വാട്സാപ് നമ്പറുകളിലേക്ക് നേരിട്ട് പണം അയക്കരുത്.
  •  ​ജിഎസ്ടി, റീഫണ്ടബിൾ, പ്രോസസിങ് വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കുക.
  • ചെറിയ തുക നൽകിയ ശേഷം വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നത് തട്ടിപ്പിൻ്റെ സൂചനയാണ്‌
  • ​ബുക്കിങ് ഐഡിയോ ഓർഡർ കൺഫർമേഷനോ ലഭിച്ചതുകൊണ്ട് മാത്രം ടിക്കറ്റ് യഥാർഥമാണെന്ന് കരുതരുത്.
  • ഒടിപി, യുപിഐ പിൻ, ബാങ്ക്/കാർഡ് വിവരങ്ങൾ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക.

ReadAlso:

ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചു; പ്രതിഷേധം ശക്തം 

കേരളത്തിൽ മന്ത്രവാദത്തിനും അന്ധവിശ്വാസ ചൂഷണത്തിനുമെതിരെ പുതിയ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ചു | new-law-against-witchcraft-and-exploitation-of-superstition-in-kerala

ശബരിമല നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്‌ | Sabarimala Ghee Sales Irregularity: Vigilance Report Reveals 17.14 Lakh Loss for Devaswom Board

മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചു, 3 പേർക്ക് ഗുരുതര പരുക്ക്; എഎസ്ഐയെ പിടികൂടി നാട്ടുകാർ | kannur-drunk-driving-accident-asi-suspended

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Tags: kerala policeANWESHANAM NEWSCRICKET TICKET FRAUDONLINE TICKETSCYBER TEAMINIDA-WEST INDIES MATCH

Latest News

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തോല്‍ക്കാന്‍ കാരണം വോട്ടുകള്‍ നീക്കം ചെയ്തതു മൂലം: ഇന്ത്യന്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ശത്രു, രാജിവെയ്ക്കണമെന്നും സി.ജെ.പി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies