തിരുവനന്തപുരം : ഹൃദയമെന്ന അവയവമാണ് നമ്മുടെ ആയുസ് നിശ്ചയിക്കുന്നത്. ഇതിന്റെ മിടിപ്പൊന്ന് നിലച്ചാല്‍ മതി, അവിടെ തീരും നമ്മുടെ ഈ ലോകത്തെ ജീവിതം. അതോടെ തീരും. ഹൃദയാരോഗ്യത്തെ ഹനിയ്ക്കുന്ന കാര്യങ്ങള്‍ പലതുണ്ട്. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഹൃദയത്തിന്റെ ശത്രുക്കളാണ്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് പലപ്പോഴും ഹൃദയം പണി മുടക്കുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികളുടെ രക്തപ്രവാഹം തടസപ്പെടുന്നത് പലപ്പോഴും ബ്ലോക്ക് കാരണമാണ്. ഇതുണ്ടാകാതെ സൂക്ഷിയ്ക്കുകയെന്നതാണ് പ്രധാനം.
ഇന്ന് ഇത്തരം രോഗങ്ങൾ പ്രയാഭേദമന്യേ എല്ലാവരിലും കാണുന്നു. എന്നാൽ ആരോഗ്യത്തോടെ ജീവിക്കാനും ഹൃദയ ധമനികളിലെ ബ്ലോക്കും മറ്റും നീക്കി ജീവിതം കൂടുതൽ ആരോഗ്യവും സന്തോഷകരവുമാക്കാൻ സഹായിക്കുകയാണ് എസ്കെ ഹോസ്പിറ്റൾ. അതിനായി ഏറ്റവും പുതിയ നൂതന സാങ്കേതിക വിദ്യ അവർ അവതരിപ്പിച്ചും കഴിഞ്ഞു.
















