മാറുന്ന കാലത്തിന് മാറുന്ന സൗന്ദര്യ സങ്കല്പങ്ങളാണ്. ന്യൂജെന്‍ മുതല്‍ മധ്യ വയസ്‌ക്കര്‍ വരെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മുഖ്യത്തു നോക്കിയാല്‍, ആരും കൊതിച്ചു പോകുന്ന നിറമുണ്ടാകണം. കണ്ണെടുക്കാതെ നോക്കി നിന്നു പോകണം. അങ്ങനെ നീളുകയാണ് സ്വപ്‌നങ്ങലും സങ്കല്പങ്ങളും. മുഖമാണ്. ശരീരത്തിന്റെ പ്രധാന ഭാഗമാണ്. മനസ്സിന്റെ കണ്ണാടിയാണ്. അശ്രദ്ധമായോ അലക്ഷ്യമായോ അതിനെ പരിചരിച്ചാല്‍ പൊട്ടിപ്പോകും. നിറം കെടും. പിന്നെ ഒന്നും ചെയ്യാനാകാതെ പോകും.
പഠനത്തിന്റെ പിന്‍ബലമുള്ള, ശാസ്ത്രീയമായി ട്രീറ്റ്‌മെന്റുകള്‍ ചെയ്യാന്‍ കഴിവുള്ള, അനുഭവ പരിചയമുള്ള ഡോക്ടര്‍മാരുടെ കൈകളില്‍ മാത്രമേ നിങ്ങളുടെ മുഖവും സൗന്ദര്യവും സുരക്ഷിതമാകൂ. പേരറിയാത്ത, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തൊട്ട്, മുറി വൈദ്യന്‍(ഡോക്ടര്‍)മാരുടെ പൊടിക്കൈ സൗന്ദര്യ ട്രീറ്റ്‌മെന്റുകളില്‍ തലവെച്ച് മുഖവും പണവും പോയവര്‍ നിരവധിയുണ്ട്. അവര്‍ക്കൊന്നും കൃത്യമായ ഗൈഡന്‍സോ, അനുഭവ പരിചയമുള്ള ഡോക്ടര്‍മാരോ, ഫേഷ്യല്‍ ട്രീറ്റ്‌മെന്റോ ഒന്നും കിട്ടിയിട്ടുണ്ടായെന്നു വരില്ല. എന്നാല്‍, ഇതിനെല്ലാം വിടപറയാം. SK ഹോസ്പിറ്റല്‍ നിങ്ങള്‍ക്കു വേണ്ടി, നിങ്ങള്‍ ആഗ്രഹിച്ച മാറ്റം യാഥാര്‍ഥ്യമാക്കാന്‍ റെഡിയായിരിക്കുന്നു. SKയിലെ മെഡി ഫേഷ്യല്‍ ട്രീറ്റമെന്റ് നിങ്ങള്‍ക്ക് മറ്റൊരു അനുഭവം ആയിരിക്കും.
എന്താണോ നിങ്ങള്‍ ആഗ്രഹിച്ചത്, അത് നല്‍കുമെന്ന ഉറപ്പിന്റെ പേരു കൂടിയാണ് SK ഹോസ്പിറ്റല്‍. ഇവിടുത്തെ ഈസ്തറ്റിക്‌സ് പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ് നടത്തുന്നത്. അനുഭവ പരിചയമുള്ള നിരവധി ഡോക്ടര്‍മാരുണ്ടിവിടെ. മുഖത്തെ കുറിച്ചും, ചര്‍മ്മത്തിന്റെ വിവിധ ടോണുകളെ കുറിച്ചും കൃത്യവും വ്യക്തവും സൂക്ഷ്മവുമായി അറിയാവുന്നവര്‍. അവര്‍ക്ക് അസാധ്യമായതൊന്നുമില്ലെന്നു തന്നെ പറയാം. ധൈര്യമായി വിളിച്ചു നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്‌തോളൂ. നമ്പര്‍: 8848013491
















