Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സി.പി.ഐയ്ക്ക് മറുപടിയുമായി ശിവന്‍കുട്ടി: ഇതു വെറും പിടിവാശി മാത്രം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2026, 12:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട ജനയുഗത്തിലെ ലേഖനം ശ്രദ്ധയില്‍പ്പെട്ടതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി. ഇതൊരു പിടിവാശി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സ്വീകരിച്ച നിലപാട് ജനാധിപത്യപരമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രായോഗിക രാഷ്ട്രീയ സാഹചര്യം വെച്ചുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ സിപിഐയും സത്യന്‍ മൊകേരിയും രാഷ്ട്രീയ മര്യാദ ലംഘിച്ചു. പ്രതിപക്ഷ നേതാവിനെ സിപിഐ അപമാനിച്ചുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

മുന്നണിയിലെ വിഷയങ്ങള്‍ പത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഉപനേതാവ് പദവി ലഭിക്കാത്തതില്‍ സിപിഐ നടത്തുന്നത് അടിസ്ഥാനരഹിതമായ നീക്കമാണ്. ഇത്തരം അഭിപ്രായപ്രകടനം രാഷ്ട്രീയ മര്യാദക്ക് യോജിച്ചതല്ല. നിയമസഭാ ഉപനേതൃ സ്ഥാനം നേരത്തെ മുതല്‍ വഹിക്കുന്നത് സിപിഎമ്മാണ്. സിപിഐക്ക് ഉള്ള മന്ത്രിസ്ഥാനം വേറെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുമോ? മുന്നണി നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള കാര്യമാണ് പിണറായി വിജയന്‍ പറഞ്ഞതെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സിപിഐയില്‍ മുന്നണി വിപുലീകരണത്തിനുള്ള താത്പര്യം കാണുന്നില്ലെന്നും ശിവന്‍കുട്ടി പറയുന്നു. പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പത്രങ്ങളിലൂടെ അല്ല പറയേണ്ടത്. പിഎം ശ്രീ വിഷയത്തിലും പ്രശ്നം വഷളാക്കിയത് സിപിഐയാണ്. സിപിഐ ഇപ്പോള്‍ അധികാരത്തിന് വേണ്ടി ആശയം മാറ്റുന്ന സ്ഥിതിയിലായി.

ജനയുഗത്തിലെ ലേഖനം കൂട്ടായി ആലോചിച്ച് തയ്യാറാക്കിയതാണെന്നും അല്ലെന്ന് ആണെങ്കില്‍ നേതാക്കള്‍ മറുപടി പറയാന്‍ തയ്യാറാകണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അതേസമയം പിണറായി വിജയനെതിരെ മുന്‍ മന്ത്രിയും സിപിഐ നേതാവുമായ പി. പ്രസാദും രംഗത്തെത്തി. ഉപനേതൃ പദവിയില്‍ ഏകപക്ഷീയമായി ഒരാള്‍ക്കും തീരുമാനമെടുക്കാന്‍ കഴിയില്ല. മുതിര്‍ന്ന നേതാക്കള്‍ മുന്നണി മര്യാദ ലംഘിച്ചു.

തീരുമാനങ്ങള്‍ മുന്നണിയില്‍ ആലോചിക്കണം. ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് സിപിഐ. മുന്നണിയില്‍ കെട്ടുറപ്പ് ഉറപ്പുവരുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ട പരിഗണനയാണ് സിപിഐ ആവശ്യപ്പെടുന്നതെന്നും പി. പ്രസാദ് പറഞ്ഞു.

ഉപനേതൃപദവിക്ക് സിപിഐക്ക് അര്‍ഹതയുണ്ട്. ഘടകക്ഷിയുടെ ആവശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ തള്ളിപ്പറയുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. പ്രതിപക്ഷത്തിന്റെ പരാജയമെന്ന യുഡിഎഫിന്റെ ആരോപണം ഭരണ പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണെന്നും തങ്ങളുടെ ഗുരുതര പോരായ്മകള്‍ മറച്ചുവെക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പി. പ്രസാദ് ചൂണ്ടിക്കാട്ടി.

ReadAlso:

ഇടത് ‘മുഖ പത്രങ്ങള്‍’ തമ്മില്‍ മുഖാമുഖം ?: ഇന്ന് ജനയുഗം നാളെ ദേശാഭിമാനി മറുപടി നല്‍കുമോ ?

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, നാ‌‌ടെങ്ങും ആഘോഷം

 

Tags: janayugomCPICPMANWESHANAM NEWSp prasadDESABHIMANIsivankutty

Latest News

സി.പി.ഐയ്ക്ക് മറുപടിയുമായി ശിവന്‍കുട്ടി: ഇതു വെറും പിടിവാശി മാത്രം ?

വീണ്ടും ജയിൽവിട്ടു ഗുര്‍മീത് റാം റഹീം; 21 ദിവസത്തെ പരോൾ , 2020ന് ശേഷം 17-ാം തവണ

ഭാര്യ വിളിച്ചു, പ്രതിഷേധം നിയന്ത്രിക്കാൻ സൈനികൻ എത്തി; സർവകലാശാലയിൽ വെടിയുതിർത്തു

അടിക്കു മറുപടി തിരിച്ചടി ?: ക്ഷേത്ര ദര്‍ശനത്തെച്ചൊല്ലി BJP, MLAയുടെ മകള്‍ പോലീസ് ഉദ്യോഗസ്ഥയെ കരണത്തടിച്ചു; സ്‌പോട്ടില്‍ തിരിച്ചടിച്ച് മറുപടി

സൈബർ ഭീകരാക്രമണ കേസ്: 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies