Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല; തീരുമാനം സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 10:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്‍റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

അതേസമയം അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തെന്നും ശബരിമലയിൽ അരവണ നിർമാണം കൂട്ടുമെന്നും ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. നിലവിൽ അരവണ 2.6 ലക്ഷം ആണ് ദിവസം തയ്യാറാക്കുന്നത്. ഇത് 3.6 ലക്ഷം അരവണയാക്കി വർധിപ്പിക്കും. നട തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതലായി സംഭരിക്കും. ശബരിമലയിൽ മണ്ഡല കാലത്ത് അരവണ ക്ഷാമം ഉണ്ടാവില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ശർക്കര ടെൻഡർ വിളിച്ചു. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും. ഒക്ടോബർ 15 ഓടെ എല്ലാ കരാറുകളും പൂർത്തിയാകും. കടകളുടെ ലേലം ഓൺലൈൻ ആക്കും. നിലനിന്നിരുന്ന മാമൂലുകൾ അതേപടി തുടരാൻ അനുവദിക്കില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.

സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി കെ മുരളീധരനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. കാര്യങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥ‌നാണ്. ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം മാത്രമാണ്. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റിയെന്നും ആശയ വിനിമയ പ്രശ്നം പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

 

 

 

ReadAlso:

റോഡിലെ അടിപിടി ചോദ്യം ചെയ്തതിന് ക്രൂരമർദനം, സഹോദരങ്ങൾ പിടിയിൽ; പോക്‌സോ, ക്രിമിനൽ കേസുകളിലെ പ്രതികൾ

സൂര്യ കൃഷ്‌ണമൂര്‍ത്തിയ്ക്ക് വിട ചൊല്ലി കലാകേരളം | The funeral rites of the late Soorya Krishnamoorthy have been completed

കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചു; പ്രതിഷേധം ശക്തം 

Tags: FIREWORKSANWESHANAM NEWSഅന്വേഷണം മലയാളംimportant decisionsecurity issuesSabarimala

Latest News

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും മെഡൽ,പതിനായിരം മീറ്റർ ഓട്ടത്തിൽ സീമയ്ക്ക് വെങ്കലം | Asian Games: Another medal for India; Seema wins bronze in the 10,000m race

ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല; തീരുമാനം സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച്

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies