സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള എസ്.കെ ഹോസ്പിറ്റലിൽ (SK Hospital) സ്തനാർബുദ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 മുതൽ ഒക്ടോബർ 31 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.
ഓങ്കോളജി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചെയ്യുന്ന മാമ്മോഗ്രാം പരിശോധനയ്ക്ക് 25% പ്രത്യേക കിഴിവും, റേഡിയോളജി സേവനങ്ങൾക്ക് 15% കിഴിവും ലഭിക്കുന്നതാണ്.
തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലുള്ള എസ്.കെ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8848 013 491 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















