Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 07:34 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘അർണബ്’ ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപം കരതൊട്ടു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂർത്തിയായത്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ തീരങ്ങളിൽ തീവ്രമഴയും കാറ്റും തുടരുകയാണ്.

ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആന്ധ്രയിൽ നിന്ന് ഒരു ലക്ഷത്തോളം പേരെയും ഒഡിഷയിൽ നിന്ന് 48,000 ആളുകളെയും മാറ്റിപ്പാർപ്പിച്ചു. ആന്ധ്രാപ്രദേശിൽ 2,199 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഗർഭിണികൾക്ക് മുൻഗണന നൽകി 1,351 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.

ആന്ധ്രയിൽ 12 NDRF സംഘങ്ങളെയും 10 SDRF സംഘങ്ങളെയും വിന്യസിച്ചു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ 8,400 ജീവനക്കാരെയും, 1,087 മെഡിക്കൽ സംഘങ്ങളെയും, 1,274 ആംബുലൻസുകളെയും സജ്ജമാക്കിയിട്ടുണ്ട്. റേഷൻ കടകളിൽ രണ്ട് മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഒഡിഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ 72 ട്രെയിനുകൾ റദ്ദാക്കി. കൂടാതെ ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇൻഡിഗോ സർവീസുകൾ പൂർണമായും നിർത്തിവെച്ചു. മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്.

ReadAlso:

തേനി ജയിൽ ചാട്ടം; ഇനി നാല് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു, 9 പൊലീസുകാർക്ക് സസ്പെൻഷൻ

അർണബ് ചുഴലിക്കാറ്റിൽ വൻ നാശം ; ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും കാറ്റും; പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

വന്ദേമാതരം പൂ‍ർണമായി ആലപിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹ​ർജി; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

അർണബ് ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 72 ട്രെയിനുകൾ റദ്ദാക്കി

തേനി ജയില്‍ച്ചാട്ടം: പ്രതികളെ കുരുക്കി ഡ്രോൺ നീരിക്ഷണം; 13 പ്രതികൾ പിടിയിൽ

Tags: OdishaANDHRAhigh alertcyclone arnabmakes landfall

Latest News

കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ SIT-യുടെ ഏഴുമണിക്കൂർ നീണ്ട പരിശോധന; ആഡംബര ബൈക്ക് കസ്റ്റഡിയിൽ

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പ്; ഭരണ-പ്രതിപക്ഷ സഖ്യങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ പ്രവചനം

വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.