Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ബൈലോ തെറ്റിച്ചോ ?: ടെന്‍ഡര്‍ വിളിക്കാതെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയോ ?; ക്ലബ്ബ് അംഗങ്ങള്‍ ചോദ്യം ചെയ്യുമോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 04:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാന നഗരത്തിലെ പുരാതനവും പേരുകേട്ടതുമായ ക്ലബ്ബാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ഏകദേശം 4500 ഓളം അംഗങ്ങളുള്ള ഈ ക്ലബ്ബിന് കോടികളുടെ ആസ്തിയുമുണ്ട്. അംഗങ്ങള്‍ തെരഞ്ഞെക്കുന്ന ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ക്ലബ്ബിന്റെ നടത്തിപ്പു ചുമതല. ക്ലബ്ബിന് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഏക്കറുകളോളം വസ്തുവകകളുമുണ്ട്. ഇവിടെ കല്യാണം നടത്താനുള്ള വിശാലമായ എ.സി. ഹാള്‍ അടക്കം നിരവധി ഇവന്റുകള്‍ക്കുള്ള കെട്ടിടങ്ങളുമുണ്ട്. ക്ലബ്ബിന്റെ കീഴിലുള്ള സുബ്രഹ്മണ്യന്‍ ഹാള്‍, കല്യാണങ്ങളുടെ ഒരു ട്രേഡ് മാര്‍ക്കാണ്. ഇവിടെ നടക്കുന്ന ഫങ്ഷനുകള്‍ക്ക് ലക്ഷങ്ങളാണ് ക്ലബ്ബ് ഈടാക്കുന്നതും. കാരണം, സുബ്രഹ്മണ്യന്‍ ഹാളില്‍ നടക്കുന്ന ഫങ്ഷനുകള്‍ക്ക് അത്രമേല്‍ രാജകീയ പ്രൗഢി കല്‍പ്പിക്കുന്നുണ്ട്.

വര്‍ഷത്തില്‍ മിക്ക ദിവസങ്ങളിലും ഈ ഹാളില്‍ ഇവന്റുകള്‍ നടക്കാറുമുണ്ട്. ഇവന്റ് കമ്പനികള്‍ ഇവിടുത്തെ പ്രോഗ്ലാമിനു വേണ്ടി പിടിവലി കൂടാറുമുണ്ട്. അവരുടെ കമ്പനിക്കു തന്നെ വലിയ പേരാണ് ഇവിടുത്തെ പ്രോഗ്രാം കവറിംഗ്. ഇത് തിരിച്ചറിഞ്ഞാണ് ട്രിവാന്‍ഡ്രം ക്ലബ്ബ് ഭാരവാഹികള്‍ ക്ലബ്ബ് ബൈലോ പ്രകാരം ഒരു വര്‍ഷത്തേക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തേക്ക് ക്ലബ്ബിലെ ഫങ്ഷനുകള്‍ ചെയ്യാന്‍ അനുമതി കൊടുക്കും. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് മാനദണ്ഡമുണ്ട്. ഫങ്ഷന് ഹാള്‍ ബുക്ക് ചെയ്യാനെത്തുന്ന ക്ലൈന്‍സിന്റെ അഡ്രസും ഫോണ്‍ നമ്പരും ഇവന്റ് കമ്പനിക്ക് ക്ലബ്ബ് അധികൃതര്‍ കൈമാറും എന്നതാണ് വ്യവസ്ഥ. ഒരു വര്‍ഷത്തേക്ക് 30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ടെന്‍ഡര്‍ ക്വാട്ട് ചെയ്ത് അനുമതി നേടുന്ന കമ്പനികളുണ്ട്.

എന്നാല്‍, ഇത്രയും തുക നല്‍കി ടെന്‍ഡര്‍ പിടിക്കുന്ന കമ്പനിക്ക് ക്ലബ്ബില്‍ നടക്കുന്ന എല്ലാ കല്യാണങ്ങളോ, മറ്റു പരിപാടികളുടെ ഇവന്റുകളോ കിട്ടണമെന്നില്ല. അതുകൊണ്ടു തന്നെ ടെന്‍ഡര്‍ തുക നാലോ അഞ്ചോ തവണയായി ക്ലബ്ബിന് നല്‍കിയാല്‍ മതിയെന്നും വ്യവസ്ഥയുണ്ട്. പക്ഷെ, കുറഞ്ഞത് 5 കോടി രൂപയെങ്കിലും ക്ലബ്ബില്‍ നടക്കുന്ന ഫങ്ഷന്‍ വഴി ഇവന്റ് കമ്പനിക്ക് ലഭിക്കുമെന്നാണ് ക്ലബ്ബ് അംഗങ്ങള്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കിയ കമ്പനിയല്ല ക്ലബ്ബിന്റെ ഇവന്റുകള്‍ ചെയ്യുന്നത്. ആ കമ്പനി അഞ്ചു മാസം മാത്രമേ നിന്നുള്ളൂ. ടെന്‍ഡറിന്റെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ മാത്രമാണ് ഇവന്റ് കമ്പനി ക്ലബ്ബിന് നല്‍കിയിട്ടുള്ളൂ. 2026-27 വര്‍ഷത്തെ ടെന്‍ഡര്‍ ലഭിച്ച ഇവന്റ് കമ്പനിയാണ് ഇട്ടിട്ടു പോയത്.

തുടര്‍ന്ന് ടെന്‍ഡര്‍ വിളിക്കാതെ മറ്റൊരു ഇവന്റ് കമ്പനിക്ക് നിയമ വിരുദ്ധമായി(ക്ലബ്ബിന്റെ ബൈലോയ്ക്ക് വിരുദ്ധം) അനുമതി നല്‍കിയിരിക്കുകയാണ്. ഇത് ശരിയാണോ എന്നതാണ് ക്ലബ്ബ് അംഗങ്ങളില്‍ ചിലര്‍ ചോദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ എങ്ങനെയാണ് ഒരു ഇവന്റ് കമ്പനിയെ ടെന്‍ഡര്‍ വിളിക്കാതെ കണ്ടെത്തുന്നത്. അതില്‍ പക്ഷാപാതമോ, സ്വജന പക്ഷപാതമോ, പണം വാങ്ങി അനുമതി നല്‍കിയതോ ആണെന്ന് ആരോപിച്ചാല്‍ ഭാരവാഹികള്‍ക്ക് മറുപടി ഉണ്ടാകുമോ. ക്ലബ്ബ് അംഗങ്ങള്‍ ചോദിക്കുന്നത് ഇതാണ്. മാത്രമല്ല, നേരത്തെ ട്രിവാന്‍ഡ്രം ക്ലബ്ബിലെ പരിപാടികള്‍ ചെയ്ത, ടെന്‍ഡറില്‍ നിയമപരമായി പങ്കെടുത്ത് അനുമതി ലഭിച്ച ഇവന്റ് കമ്പനികളും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്.

വഴിവിട്ട ഇടപെടല്‍ നടത്തിയാണോ ഇപ്പോഴത്തെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയത് ?. കഴിഞ്ഞ കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്ന സന്തോഷ് കുമാറിനെതിരേ നേരത്തെ ഇവന്റ് ചെയ്തിരുന്ന ഇവന്റ് കമ്പനി അധികൃതര്‍ സാമ്പത്തിക തട്ടിപ്പിന് കേസ് വരെ കൊടുത്തിട്ടുണ്ട്. 2025-26ല്‍ ടെന്‍ഡര്‍ ലഭിച്ച ഇവന്റ് കമ്പനി അധികൃതരില്‍ നിന്നും 9 ലക്ഷം രൂപ അനധികൃതമായി വാങ്ങിയെന്നതാണ് കേസ്. മാത്രമല്ല, 2026-27 വര്‍ഷവും ഇതേ ക്യാറ്ററിംഗ് കമ്പനിക്ക് തന്നെ ടെന്‍ഡര്‍ നല്‍കാമെന്ന് പറഞ്ഞാണ് സന്തോഷ് പണം വാങ്ങിയിരുന്നതെന്നും ആക്ഷേപം ഉണ്ട്. എന്നാല്‍, 2026-27 കാലത്തേക്ക് ജേക്കബ് ക്യാറ്ററേഴ്സ് ക്വാട്ട് ചെയ്ത തുകയേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത മറ്റൊരു കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയ ശേഷമാണ് സന്തോഷ് സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്. 2026-27 വര്‍ഷത്തേക്ക് ടെന്‍ഡര്‍ കിട്ടിയ കമ്പനിയാണ് ഇട്ടിട്ടു പോയത്. ഇതോടെ പുതിയ ടെന്‍ഡര്‍ വിളിക്കാതെ മറ്റൊരു ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയെന്നതാണ് ആരോപണം.

ReadAlso:

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള കേസ്: വഴിവിട്ട് കൈക്കലാക്കിയ ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ഫോണ്‍ പോലീസ് കണ്ടുകെട്ടി; പരാതിക്കാരനില്‍ നിന്നും തട്ടിയ 8 ലക്ഷംരൂപ കണ്ടെത്താനുണ്ട് ?; പണം കിട്ടാതെ വിടില്ലെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബ് ?

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

Tags: LawANWESHANAM NEWSTRIVANDRUM CLUBtenderSUBHRAMANYAN HALLVIOLATECLUB BYLAW

Latest News

ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ബൈലോ തെറ്റിച്ചോ ?: ടെന്‍ഡര്‍ വിളിക്കാതെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയോ ?; ക്ലബ്ബ് അംഗങ്ങള്‍ ചോദ്യം ചെയ്യുമോ

സോഷ്യൽ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പ്: വലിയ സാമ്പത്തിക നഷ്ടമെന്ന് മുഖ്യമന്ത്രി

വട്ടയാർമടക്കിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി

പശ്ചിമേഷ്യയില്‍ പുതിയ സുരക്ഷാ ചട്ടക്കൂട് വേണം: ഖത്തര്‍

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.