Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

നിക്ഷേപ തട്ടിപ്പിന്റെ ‘മൂസാഹാജി’ വേര്‍ഷന്‍: അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, ഹാപ്പിനസ് ഹോസ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി കോടികള്‍ പിരിച്ച് മുങ്ങി; നിക്ഷേപകര്‍ ഒരുമിച്ചു പൊരുതാന്‍ ഒരുങ്ങുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 05:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിക്ഷേപ തട്ടിപ്പിന്റെ കഥയാണ് കോഴിക്കോടു നിന്നും വരുന്നത്. നിക്ഷേപകരെല്ലാം കബളിപ്പിക്കപ്പെട്ടതോടെ നിക്ഷേപം നടത്താന്‍ വാദ്ഗാനം ചെയ്ത മൂസ ഹാജി എന്ന തട്ടിപ്പുകാരനെതിരേ ഒന്നിച്ചിരിക്കുകയാണ്. കെ.എം ബഷീര്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിക്ഷേപകരുടെ ഒത്തു ചേരലിന്റെ വീഡിയോയും പോസ്റ്റും ഇട്ടിട്ടുണ്ട്. കോടികളുടെ നിക്ഷേപവുമായാണ് മൂസഹാജി മുങ്ങിയതെന്നാണ് ആക്ഷേപം. നിക്ഷേപം നടത്തിയവരുടെ വലിയൊരു കൂട്ടമാണ് വീഡിയോയില്‍ കാണാനാകുന്നത്. പലപല കമ്പനികളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. പണം നിക്ഷേപിക്കുന്നവര്‍ക്ക് ആ പണം ഇരട്ടിപ്പിച്ചു നല്‍കുമെന്ന വാദ്ഗാനം നല്‍കിയാണ് നിക്ഷേപം നടത്തിച്ചിരിക്കുന്നത്. അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, മഞ്ചേരിയില്‍ ഉള്ള സമാന ബിസിനസ് ഗ്രൂപ്പ്, ഹാപ്പിനസ് ആശുപത്രി പ്രൊജക്റ്റ് എന്നിവയിലാണ് നിക്ഷേപം നടത്തിച്ചിരിക്കുന്നത്.

ഇതില്‍ അപ്പോളോ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിച്ചയാളാണ് മൂസഹാജി. ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുണ്ട്. അത്തരം ആള്‍ക്കാരാണ് പ്രതിഷേധിച്ച് ഒത്തു കൂടിയത്.

അപ്പോളോ ഗോള്‍ഡ് നിക്ഷേപകരുടെ പ്രധാന ആവശ്യങ്ങള്‍

1. നഷ്ടപ്പെട്ട നിക്ഷേപത്തുക തിരികെ ലഭിക്കുക.
2. അപ്പോളോ മൂസാഹാജിയുമായും ബന്ധപ്പെട്ടവരുമായും നിയമപരമായി ഇടപെട്ട് പണം വീണ്ടെടുക്കുക.
3. നിക്ഷേപകരുടെ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുക.
4. ഉത്തരവാദികളായവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുക.
5. പാവപ്പെട്ട നിക്ഷേപകര്‍ക്ക് നീതിയും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുക.

നിക്ഷേപകര്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, നഷ്ടപ്പെട്ട പണവും നീതിയുമാണെന്നും അവര്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിനെതിരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. നിക്ഷേപിച്ച കമ്പനികളുമായും, കമ്പനി ഉടമകളുമായും പോലീസിന് അവിശുദ്ധ ബന്ധമുണ്ടെന്നാണ് ആക്ഷേപം. കെ.എം. ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിലും പോലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ?

അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, മഞ്ചേരിയില്‍ ഉള്ള സമാന ബിസിനസ് ഗ്രൂപ്പ്, ഹാപ്പിനസ് ആശുപത്രി പ്രൊജക്റ്റ് എന്നിവയുടെ കടലാസ് മുതലാളിമാരുമായി കേരളത്തിലെ പോലീസിന് എന്താണ് ഇത്രയും വലിയ ഹൃദയബന്ധം ?

ReadAlso:

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

കുടുംബവഴക്കിനിടെ ദാരുണ സംഭവം; അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ആയിരക്കണക്കിനാളുകളില്‍ നിന്നും കോടി കണക്കിന് രൂപ തന്ത്രപരമായി സമാഹരിച്ച് ദുബായിലെക്ക് ഒളിച്ചോടിയ ചേലപ്പറമ്പില്‍ മൂസഹാജി എന്ന അപ്പോളോ മൂസ ഹാജിയെയും കുടുംബത്തേയും, ചേലപറമ്പില്‍ ബഷീര്‍. സാബിത്ത് .ജാവ മൂസ്സഹാജി എന്ന കള്ളന് കഞ്ഞി വിളമ്പിയവര്‍, അതു പോലെ OMA റഷീദ് എന്നിവരുമായി കേരള പോലീസിലെ ചില കറുത്ത കരങ്ങള്‍ക്ക് മാനസി കമായി വലിയ അടുപ്പമാണത്രെ.

കോഴിക്കോട് ചിന്താവളപ്പിലുള്ള ക്രൈം ബ്രാഞ്ച് എസ്.പി.ഓഫീസിലെ ചില ഉന്നതര്‍ക്കും അപ്പോളോ കേസ്സ് അട്ടി മറിക്കുന്നതില്‍ വ്യക്തമായ പങ്കുണ്ടെന്ന് എനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. വഞ്ചിക്കപ്പെട്ട ഇരകളെ നിരുത്സാ ഹപ്പെടുത്തിയും , നിരാശരാക്കിയും കേസില്‍ നിന്ന് പിന്നോട്ടടിപ്പിക്കുവാന്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ സാജന്‍ അടക്കം ചില ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ ദ്യക് സാക്ഷിയാണ് ഞാന്‍ -പിണറായി സര്‍ക്കാരിന്റെ കാലത്ത് അപ്പോളോ ഗ്രൂപ്പ് -അനുബന്ധ തട്ടിപ്പ് സംഘത്തിന് പോലീസ് -ക്രൈംബ്രാഞ്ചി ല്‍ നിന്നും കനത്ത സഹായംലഭ്യമായി.

അപ്പോളോ കൊള്ളക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഭീഷണിപ്പെടു ത്തി ഒതുക്കിനിര്‍ത്തുന്ന ഉന്നത പോലീ സ് ഉദ്യോഗസ്ഥരെ കുറിച്ചും വിശ്വാസ യോഗ്യമായ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് – അതില്‍ ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ചില്‍ എസ്.പി. ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും ഈ ഒത്തുകളി അനുവദിക്കു കയില്ല. മൂസ ഹാജിയും ,മകന്‍ ജുനൈ ദും മറ്റുചിലദല്ലാളുമാരുമൊത്ത് വഞ്ചി ച്ച സാധാരണക്കാരെ ഒറ്റുകൊടുക്കു വാന്‍ നമ്മുടെ നികുതി പണം കൊണ്ട് അന്നം കഴിക്കുന്ന പോലീസിലെ ചില ചതിയന്‍ ഇത്തി കണ്ണികള്‍ മുന്നോട്ടു വരികയാണെങ്കില്‍ ശക്തമായി തടയു കയും നേരിടുകയും ചെയ്യും -കോഴിക്കോട് ക്രൈംബ്രാഞ്ചിലെ സാജന്‍,സ്ഥലം മാറിപ്പോയ സുകു അടങ്ങുന്ന ഒരു സംഘത്തിന്റെ പിന്നാ മ്പുറങ്ങള്‍ അരിച്ചു പെറുക്കി അന്വേഷിക്കണം.

Tags: APPOLO GOLDHAPPINESS HOSPITALcrimeMoney fraudinvestmentFRAUDANWESHANAM NEWSMOOSA HAJIAPPOLO DEMORAAPPOLO JEWELLERY

Latest News

കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ‌

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിന് ശേഷം

ഹാപ്പിലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ പരിശോധന ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

നിക്ഷേപ തട്ടിപ്പിന്റെ ‘മൂസാഹാജി’ വേര്‍ഷന്‍: അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, ഹാപ്പിനസ് ഹോസ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി കോടികള്‍ പിരിച്ച് മുങ്ങി; നിക്ഷേപകര്‍ ഒരുമിച്ചു പൊരുതാന്‍ ഒരുങ്ങുന്നു

ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ബൈലോ തെറ്റിച്ചോ ?: ടെന്‍ഡര്‍ വിളിക്കാതെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയോ ?; ക്ലബ്ബ് അംഗങ്ങള്‍ ചോദ്യം ചെയ്യുമോ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.