Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിന് ശേഷം

ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2026, 05:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേരാനല്ലൂർ വാഹനാപകട മരണത്തിൽ പ്രതിയായ ജഡ്ജിക്കെതിരെ ഉള്ള നടപടി രണ്ട് ദിവസത്തിന് ശേഷം. തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. നടപടി, പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മതി എന്നാണ് തീരുമാനം. അതിനിടെ, ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ കണ്ടു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ജഡ്ജിയെ പിരിച്ചുവിടണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം. ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആഡംബര ബൈക്ക് അടക്കം പിടിച്ചെടുത്തിരുന്നു. ജഡ്ജിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്.

ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടും. കേസിൽ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി ഉടമയായ സെക്ഷൻ സ്റ്റേജ് എംവിഡി കരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 30-ന് വീണ്ടും പരിഗണിക്കും. പതിനേഴുകാരന്റെ കുടുംബത്തിന് നോട്ടീസ് അയച്ചു. കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ കക്ഷിച്ചേർത്തു. ജാമ്യം റദ്ദാക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം. പതിനേഴുകാരനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

Story Highlights : Cheranalloor accident: Action against accused judge to be taken after two days

ReadAlso:

കേരള സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ്: വിദ്യാർഥിയെ അയോഗ്യനാക്കി, വിശദീകരണവുമായി സ്കൂൾ‌

ഹാപ്പിലാന്റിന്റെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ പരിശോധന ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

സോഷ്യൽ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പ്: വലിയ സാമ്പത്തിക നഷ്ടമെന്ന് മുഖ്യമന്ത്രി

വട്ടയാർമടക്കിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

Tags: Kerala newshigh courtKeralaJUDGEcheranelloor accident

Latest News

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിന് ശേഷം

നിക്ഷേപ തട്ടിപ്പിന്റെ ‘മൂസാഹാജി’ വേര്‍ഷന്‍: അപ്പോളോ ഗോള്‍ഡ്, അപ്പോളോ ഡിമോറ, ഹാപ്പിനസ് ഹോസ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വഴി കോടികള്‍ പിരിച്ച് മുങ്ങി; നിക്ഷേപകര്‍ ഒരുമിച്ചു പൊരുതാന്‍ ഒരുങ്ങുന്നു

ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ബൈലോ തെറ്റിച്ചോ ?: ടെന്‍ഡര്‍ വിളിക്കാതെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയോ ?; ക്ലബ്ബ് അംഗങ്ങള്‍ ചോദ്യം ചെയ്യുമോ

പശ്ചിമേഷ്യയില്‍ പുതിയ സുരക്ഷാ ചട്ടക്കൂട് വേണം: ഖത്തര്‍

നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈൽ ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.