Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

“L368” അനൂപ് സത്യൻ -മോഹൻ ലാൽ ചിത്രം ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2026, 04:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു .
ആശിർവ്വാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്സാണ്ഡർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ഡർ നിർമ്മിക്കുന്നു. ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിലെ ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ അണിയറപ്രവർത്തകരും, ബന്ധുമിത്രാദികളും, അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചു.

തുടർന്ന് പി.ജി. ജോർജും, കുഞ്ഞൂഞ്ഞമ്മ ജോർജും ചേർന്ന് സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.
“വരനെ ആവശ്യമുണ്ട് എന്ന തൻ്റെ ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേളക്കുശേഷ മാണ് തൻ്റെയൊരു ചിത്രം ആരംഭിക്കുന്നത്. അത് താൻ ഏറ്റവും അധികം ആരാധിക്കുന്ന നടൻ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ അവസരമുണ്ടാ യതിൽ ഏറെ സന്തോഷമുണ്ടന്ന് സംവിധായകൻ അനൂപ് സത്യൻ തൻ്റെ ആമുഖ പ്രസംഗത്തിൽപറഞ്ഞു.” “മോഹൻലാലിൻ്റെ ആരാധകനായിരുന്ന അനൂപിൻ്റെ പഴയ കാര്യങ്ങൾ അനുസ്മരിച്ചു കൊണ്ടാണ് സത്യൻ അന്തിക്കാട് ആശംസ നേർന്നത്.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന് L368 എന്നാണ് അനൗൺസ് ചെയ്തു കാണുന്നത്.

അതിൽ ഇരുപതു ചിത്രങ്ങൾ തൻ്റേതാണന്നും സത്യൻ അന്തിക്കാട് ഓർമ്മിപ്പിച്ചു” .”ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം ആറു വർഷത്തെ ഇട വേള വല്ലാത്ത പെയിൻ ഫുൾ തന്നെയാണ്.. അതു കവർ ചെയ്ത് മോഹൻലാലിനോ ടൊപ്പം സിനിമയുമായി അനൂപിനു കടന്നു വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ജൂഡ് ആൻ്റെണി ജോസഫ് പറഞ്ഞു.” “സത്യൻ അന്തിക്കാടിനോടും, മക്കളായ അഖിൽ സത്യൻ, അനൂപ് സത്യൻ എന്നിവർക്കൊപ്പവും അഭിനയിക്കാനും സന്തോഷം പങ്കിടുവാനും കഴിഞ്ഞതിൻ്റെ സന്തോഷം മുകേഷും പങ്കുവെച്ചു.” “താൻ ഈ ചിത്രത്തിൻ്റെ ഭാഗമല്ലായെങ്കിലും, തനിക്കു പ്രിയപ്പെട്ട നിരവധിപ്പേരുടെ ഈ സംരംഭത്തിൽ തൻ്റെ സന്തോഷം പങ്കിടുന്നതായി ടൊവിനോ തോമസ്സം പറഞ്ഞു.”

ആശിഷ് ജൊ ആൻ്റെണി, സംഗീത് പ്രതാപ് , ജെയ്ക്ക് ബിജോയ്‌സ് , ആൻ്റെണി പെരുമ്പാവൂർ, ബിനു ജോർജ് അലക്‌സാണ്ഡർ, മോഹൻലാൽ എന്നിവ വരും വേദി പങ്കിട്ടു സംസാരിച്ചു.. ചിത്രത്തേക്കുറിച്ച് ഒന്നും തൽക്കാലം പുറത്തുവിടുന്നില്ലായെന്നാണ് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞത്. എല്ലാ ജോണറുകളിലുടെയും സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കു മെന്ന് അനൂപ് അനൂപ് സത്യൻ സൂചിപ്പിച്ചു.. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇവ തെന്നൽ , മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.

കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, മംഗലാപുരം ഉൾപ്പടെ കർണ്ണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായിട്ടാണ് പൂർത്തിയാകുന്നത്. ഗാനങ്ങൾ – കൈതപ്രം. സംഗീതം – ജെയ്ക്ക്ബിജോയ്‌സ്, ഛായാഗ്രഹണം- ഷഹ്‌നാസ് ജലാൽ. കലാസംവിധാനം- പ്രശാന്ത് മാധവൻ. കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ.  മേക്കപ്പ് -സജീവ് സജി,
സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ, വി.എഫ്.ക്‌സ്- വിഷ്‌ണു പിഷാരടി. ആക്ഷൻ- സ്റ്റണ്ട് സെൽവ . ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു. പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- .ശ്രീക്കുട്ടൻ. ധനേഷ് പ്രൊഡക്‌ഷൻ കൺട്രോളർ – ബിജു തോമസ്. ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. PROവാഴൂർ ജോസ് .

ReadAlso:

ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഭയപ്പെടാറുണ്ട്; വെളിപ്പെടുത്തി നടി ഖുശ്‌ബു

ജീവിതപങ്കാളി എങ്ങനെയായിരിക്കണം? മനസ്സ് തുറന്ന് നടി സായ് പല്ലവി; ‘രാമായണ’ വിശേഷങ്ങളും പങ്കുവെച്ചു

ഹോളിവുഡ് താരം സർ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു; വിടവാങ്ങിയത് ‘സ്റ്റാർ ട്രെക്ക്’, ‘എക്സ്-മെൻ’ നായകൻ

‘വെളുത്തതുകൊണ്ട് മാത്രമാണ് നോര്‍ത്ത് ഇന്ത്യന്‍ നടിമാരെ സൗത്ത് സിനിമകളില്‍ കാസ്റ്റ് ചെയ്യുന്നത്’; രാധിക ആപ്തെ

“സ്വന്തം കസിനൊപ്പം റൊമാൻസ് ചെയ്യുക എളുപ്പമല്ല”: വിശാഖ് തന്‍റെ ബന്ധുവെന്ന് കീർത്തി സുരേഷ്

Tags: MOHANLALANOOP MENONANWESHANAM NEWSL368ANOOP SATHYAN

Latest News

കാലാവസ്ഥ ചതിച്ചു: മോക്ക് ഇംപീച്ച്‌മെന്റ് ഇന്ത്യാ മുന്നണി മാറ്റിവെച്ചു: ഗ്യാനേഷ്‌കുമാറിനെ നാളെ ഇംപീച്ച് ചെയ്യും

BLM നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി ആര്‍. പ്രേംകുമറിനെ കോഴിക്കോട് എത്തിച്ച് റിമാന്റ് ചെയ്യും; പ്രതിക്ക് മലയാള ചാനല്‍ രംഗവുമായി ബന്ധമുണ്ടോ ?

വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ യുവാവ് കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

ആരോഗ്യമുള്ളവരെ നിത്യരോഗികളാക്കുന്ന ചികിത്സയോ ?: S,P മെഡി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സിച്ച് ജീവിതം ദുരിതത്തിലാക്കണോ ?; പണം മാത്രം ലക്ഷ്യം, രോഗിയുടെ ജീവന് പുല്ലുവില (എക്‌സ്‌ക്ലൂസിവ്)

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.