Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പ്രവാസികള്‍ക്ക് എളുപ്പത്തില്‍ ലോണുകള്‍ നല്‍കുന്ന യുഎഇയിലെ ബാങ്കുകള്‍; മാനദണ്ഡങ്ങളറിയാം

Deepa Pradeep by Deepa Pradeep
Mar 14, 2024, 01:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്∙ യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം അയക്കുന്ന പ്രവാസികള്‍ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകള്‍ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകള്‍ വരെയുണ്ട്. പണത്തിന് പെട്ടെന്ന് ആവശ്യം വരികയാണെങ്കില്‍ ഉപകാരപ്രദമാകുന്ന ദ്രുത ഓൺലൈൻ ലോണ്‍ ഓപ്ഷനുകളും പലബാങ്കുകളും മുന്നോട്ട് വയ്ക്കുന്നു. യുഎഇ കേന്ദ്രബാങ്ക് നിർദ്ദേശമനുസരിച്ച്  ശമ്പളവും സേവന ഗ്രാറ്റുവിറ്റിയും ഉളള വ്യക്തിക്ക് ലോണിന് അപേക്ഷിക്കാം. അതല്ലെങ്കില്‍ സ്ഥിരവരുമാന സ്രോതസ്സുളളവർക്കും ലോണിനായി അപേക്ഷ നല്‍കാം. നാടിനെ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ എളുപ്പമാണെന്നുളളതാണ് ഇവിടെ നിന്ന് ലോണെടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.ലോണിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെന്തൊക്കെയാണ്, അറിയാം.

∙ ലോണിന് അപേക്ഷിക്കേണ്ട പ്രായപരിധി
യുഎഇയിൽ വ്യക്തിഗത ലോണിന് അപേക്ഷിക്കാനുളള കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്. പരമാവധി പ്രായം 60-65 വയസ്സും. എന്നാല്‍ ചില ബാങ്കുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി 18 വയസ്സുളളവർക്കും ലോണുകള്‍ നല്‍കാറുണ്ട്.

∙ വരുമാനമെത്ര
കുറഞ്ഞത് 5000 ദിർഹത്തിനും 8000 ദിർഹത്തിനും ഇടയില്‍ വരുമാനമുണ്ടായിരിക്കണമെന്നതാണ് അടിസ്ഥാന വ്യവസ്ഥ. സ്ഥിരവരുമാനമുളള ജോലിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ പ്രവർത്തനപരിചയം, ശമ്പള ബാങ്ക് ട്രാന്‍സ്ഫർ തെളിയിക്കുന്നതിനുളള രേഖകളും ആവശ്യമാണ്. ലോണെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറും ബാങ്ക് വിലയിരുത്തും. അതായത് വേറെ സജീവമായ ബാങ്ക് ലോണുകള്‍ ഉണ്ടോയെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ബാങ്ക് പരിശോധിക്കും. നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കുകയെന്നതിനർത്ഥം ലോണ്‍ തിരിച്ചടയ്ക്കാന്‍ വ്യക്തി പ്രാപ്തനാണ് എന്നുളളതാണ്.

∙ എന്താണ് ക്രെഡിറ്റ് സ്കോർ
വ്യക്തി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോ‍ർട്ട് കാർഡാണ് ക്രെഡിറ്റ് സ്കോർ. ബാങ്കുകള്‍ ലോണുകളും ക്രെഡിറ്റ് കാർഡും നല്‍കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും.യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ക്രെഡിറ്റ് സ്കോർ മനസിലാക്കാം.

∙ രേഖകള്‍ 
1) എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്
2) പാസ്പോർട്ടും വീസാ കോപ്പിയും
3) ബാങ്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് 3 മുതല്‍ 6 മാസം വരെയുളള ബാങ്ക് സ്റ്റേറ്റ് മെന്‍റ്
4)ശമ്പള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് 

∙ വ്യവസ്ഥകള്‍
യുഎഇ കേന്ദ്രബാങ്ക് വ്യവസ്ഥ അനുസരിച്ച്  വ്യക്തിഗത ലോണെടുക്കുന്ന വ്യക്തിയുടെ ശമ്പളത്തിന് 20 മടങ്ങ് വരെ ലോണായി ലഭിക്കും. ഇക്കാര്യം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തും.  ലോണെടുക്കുന്ന വ്യക്തിക്ക് 48 മാസത്തിനകം ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ സാധിക്കണം. അതുതന്നെ ശമ്പളത്തിന്‍റെ പകുതി ലോണ്‍ അടവിലേക്ക് വരാത്ത വിധമായിരിക്കണം തിരിച്ചടവ്.

ചില ബാങ്കുകള്‍ 50 ലക്ഷം ദിർഹം വരെ ലോണായി നല്‍കുന്നുണ്ട്. ബാങ്കിന്‍റെ പോളിസിക്ക് അനുസരിച്ചും ഉപഭോക്താവിന്‍റെ സാമ്പത്തിക സ്ഥിതിയനുസരിച്ചും മറ്റ് നിബന്ധനകള്‍ക്ക് വിധേയമായുമാണ് ഇത്തരം ലോണുകള്‍ നല‍്കുന്നത്. വിരമിക്കല്‍ പ്രായം കഴിഞ്ഞും ലോണ്‍ തിരിച്ചടവ്  നീളുകയാണെങ്കില്‍ അതിന് അനുസൃതമായി തിരിച്ചടവ് ക്രമീകരിക്കണം. അപ്പോഴും തിരിച്ചടവിലേക്ക് വ്യക്തിയുടെ ശമ്പളത്തിന്‍റെ 30 ശതമാനമെന്ന രീതിയില്‍ മാത്രമെ ലോണ്‍ അനുവദിക്കുകയുളളൂ.

ReadAlso:

അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ 

സവർക്കറുടെ ജയിൽ വാസത്തിന്റെ വ്യാജ കണക്കുമായി സംവിധായകന്റെ കവിത

ഉപഭോക്താവില്‍ നിന്ന് ലോണ്‍ തുകയുടെ 120 ശതമാനത്തില്‍ അധികമായുളള പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ബാങ്കുകള്‍ വാങ്ങാന്‍ പാടില്ല. ലോണുകള്‍ക്കുളള തിരിച്ചടവ് കണക്കാക്കി വാർഷികാടിസ്ഥാനത്തിൽ വരുന്ന പലിശനിരക്ക് തുക സംബന്ധിച്ച് ഉപഭോക്താവിന് വ്യക്തത വരുത്തണം. ലോണുകള്‍ എടുക്കുമ്പോള്‍ തന്നെ തിരിച്ചടയ്ക്കാന്‍ കഴിയുമോയെന്നുളള ആത്മപരിശോധനയാണ് ഓരോരുത്തരും നടത്തേണ്ടത്. ദ്രുതഗതിയില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ ലോണുകള്‍ക്ക് പൊതുവെ പലിശനിരക്കും കൂടുതലായിരിക്കും. ലോണ്‍ എടുത്തതിന് ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നതിനേക്കാള്‍ ബാങ്കുകളുടെ വ്യവസ്ഥകളും പലിശനിരക്കുമെല്ലാം മനസിലാക്കി തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

പേരു മാറ്റണോ ? മാറ്റണ്ടേ ?: കൊച്ചി മെട്രോ, ആ പേരില്‍ തന്നെ ഓടും ?; കേരള മെട്രോ അത്ര സുഖമല്ലെന്ന് വിശദീകരണവുമായി KMRL

പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ തീരുമാനം പ്രതിഷേധാര്‍ഹം: പിണറായി വിജയന്‍

’32 ലക്ഷം ഞാന്‍ ഇപ്പോള്‍ നല്‍കാം, തന്നാല്‍ മതി’ കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി

പാലക്കാട് റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയില്‍ ഇനി മംഗലാപുരം മേഖലയുണ്ടാകില്ല; ഏകപക്ഷീയമായ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ടി. വീണയ്ക്കു വേണ്ടി ‘വായ’ തുറക്കേണ്ട: സി.പി.ഐ മൗനവ്രതം തുടങ്ങുന്നു: എല്‍.ഡി.എഫ് രണ്ടുതട്ടില്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies