ആവശ്യമായ ചേരുവകൾ
കപ്പ – ഒരു കിലോ
ചിരകിയ തേങ്ങ – അര മുറി
പച്ചമുള ക് – ആറ് എണ്ണം
ഇഞ്ചി – ഒരു കഷണം
ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (എല്ലിലെ മജ്ജ ഉരുകിച് ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം.)
മല്ലിപ്പൊടി – നാല് ടീസ്പൂണ്‍
മുളകുപൊടി – നാല് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി – രണ്ട് ടീസ്പൂണ്‍
സവാള വലുത് – നാല് എണ്ണം
വെളുത്തുള്ളി – 16 അല്ലി
ചുവന്നുള്ളി – എട്ട് എണ്ണം
കുരുമുളക് – ഒരു ടീസ്പൂണ്‍
ഗരം മസാല പൊടിച്ചത് – ഒരു ടീസ്പൂണ്‍
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് പാകത്തിന്
തയാറാക്കുന്ന വിധം
ബീഫ് കഴുകി പാകത്തിന് ഉപ്പ്, രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക.
സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (20 മിനുട്ട് മീഡിയം തീയില്‍ കുക്കറില്‍).
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ്, മസാലയോടു കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി. വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കഴിച്ചു നോക്കൂ രുചി ഇരട്ടിക്കും.
Read more:
- സി.എ.എ വിവേചനപരം -ആംനസ്റ്റി ഇന്റർനാഷനൽ
- സിഎഎയ്ക്കു പിന്നാലെ എൻപിആറും, എൻആർസിയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു
- കടപ്പത്ര വിവരങ്ങൾ ഇന്നുതന്നെ കമ്മിഷനു നൽകണം; എസ്ബിഐക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം
- പൗരത്വ നിയമ ഭേദഗതി: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു; അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു
- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിൽ; മെഗാ റാലി 17ന് മുംബൈയില്‍
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ